< 1 Tarihler 9 >
1 Bütün İsrailliler soylarına göre kaydedilmiştir. Bu kayıtlar İsrail krallarının tarihinde yazılıdır. Yahudalılar RAB'be ihanet ettikleri için Babil'e sürüldüler.
യിസ്രായേൽ മുഴുവനും വംശാവലിയായി ചാൎത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
2 Kentlerindeki mülklerine dönüp ilk yerleşenler bazı İsrailliler, kâhinler, Levililer ve tapınak görevlileriydi.
അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
3 Yahuda, Benyamin, Efrayim ve Manaşşe soyundan Yeruşalim'de yaşayanlar şunlardır:
യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാൎത്തു.
4 Yahuda oğlu Peres soyundan Bani oğlu İmri oğlu Omri oğlu Ammihut oğlu Utay.
അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
5 Şelaoğulları'ndan: İlk oğlu Asaya ve oğulları.
ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
6 Zerahoğulları'ndan: Yeuel. Yahudalılar'ın toplamı 690 kişiydi.
സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
7 Benyamin soyundan gelenler: Hassenua oğlu Hodavya oğlu Meşullam oğlu Sallu,
ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
8 Yeroham oğlu Yivneya, Mikri oğlu Uzzi oğlu Ela, Yivniya oğlu Reuel oğlu Şefatya oğlu Meşullam.
യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
9 Soylarına göre kaydedilenlerin toplamı 956 kişiydi. Bunların hepsi aile başlarıydı.
തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
10 Kâhinler: Yedaya, Yehoyariv, Yakin,
പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
11 Ahituv oğlu Merayot oğlu Sadok oğlu Meşullam oğlu Hilkiya oğlu tapınak baş görevlisi Azarya,
അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12 Malkiya oğlu Paşhur oğlu Yeroham oğlu Adaya, İmmer oğlu Meşillemit oğlu Meşullam oğlu Yahzera oğlu Adiel oğlu Maasay.
അസൎയ്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
13 Aile başları olan kâhin kardeşlerinin toplamı 1 760'tı. Tanrı'nın Tapınağı'ndaki hizmetlerden sorumlu yetenekli kişilerdi.
പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
14 Levililer: Merarioğulları'ndan Haşavya oğlu Azrikam oğlu Haşşuv oğlu Şemaya,
ലേവ്യരിലോ മെരാൎയ്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15 Bakbakkar, Hereş, Galal, Asaf oğlu Zikri oğlu Mika oğlu Mattanya,
ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
16 Yedutun oğlu Galal oğlu Şemaya oğlu Ovadya ve Netofalılar'ın köylerinde yaşayan Elkana oğlu Asa oğlu Berekya.
യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാൎത്ത എല്ക്കാനയുടെ മകനായ
17 Tapınak kapı nöbetçileri: Şallum, Akkuv, Talmon, Ahiman ve kardeşleri. Şallum başlarıydı.
ആസയുടെ മകൻ ബെരെഖ്യാവും. വാതിൽകാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
18 Bugüne kadar doğuya bakan Kral Kapısı'nda görevlidirler. Levili bölüklere bağlı kapı nöbetçileri bunlardı.
ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
19 Korah oğlu Evyasaf oğlu Kore oğlu Şallum ve ailesinden –Korahoğulları'ndan– olan çalışma arkadaşları Çadır'ın giriş kapısının nöbetçileriydi. Bunların ataları da RAB'bin ordugahının giriş kapısının nöbetçileriydi.
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
20 Önceleri Elazar oğlu Pinehas onların başıydı. RAB onunlaydı.
എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21 Buluşma Çadırı'nın kapısında Meşelemya oğlu Zekeriya nöbet tutardı.
മെശേലെമ്യാവിന്റെ മകനായ സെഖൎയ്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
22 Giriş kapısına nöbetçi seçilenlerin toplamı 212'ydi. Bunlar, köylerinde bağlı oldukları soy kütüğüne yazılıdır. Davut'la Bilici Samuel tarafından bu göreve atanmışlardı.
ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാൎത്തപ്പെട്ടിരുന്നു; ദാവീദും ദൎശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
23 Oğullarıyla birlikte RAB'bin Tapınağı'nın, yani Çadır'ın kapılarında nöbet tutarlardı.
ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
24 Nöbetçiler dört yanda –doğuda, batıda, kuzeyde ve güneyde– nöbet tutardı.
കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
25 Köylerdeki kardeşleri zaman zaman gelir, yedi günlük bir süre için görevi onlarla paylaşırdı.
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
26 Dört kapının baş nöbetçileri Levili'ydi. Bunlar Tanrı'nın Tapınağı'ndaki odalardan ve hazinelerden sorumluydu.
വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
27 Geceyi Tanrı'nın Tapınağı'nın çevresinde geçirirlerdi. Çünkü tapınağı koruma ve her sabah kapılarını açma görevi onlarındı.
കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവൎക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാൎത്തുവന്നു.
28 Bazıları da tapınak hizmetinde kullanılan eşyalardan sorumluydu. Eşyaları sayarak içeri alır, sayarak dışarıya çıkarırlardı.
അവരിൽ ചിലൎക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
29 Öbürleri eşyalardan, kutsal yere ait nesnelerden, ince undan, şaraptan, zeytinyağından, günnükten, baharattan sorumluydu.
അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവൎഗ്ഗം എന്നിവെക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
30 Ancak baharatı karıştırıp hazırlama görevi kâhinlerindi.
പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
31 Korahoğulları'ndan Şallum'un ilk oğlu Levili Mattitya sacda pide pişirme görevine atanmıştı.
ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന്നു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.
32 Kardeşleri Kehatoğulları'ndan bazıları da her Şabat Günü adak ekmeklerini hazırlamakla görevliydi.
കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലൎക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33 Levililer'in boy başları olan ezgiciler tapınağın odalarında yaşardı. Başka iş yapmazlardı. Çünkü yaptıkları işten gece gündüz sorumluydular.
ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാൎത്തിരുന്നു. അവർ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്നു ഒഴിവുള്ളവരായിരുന്നു.
34 Bunların hepsi soy kütüğüne göre Levililer'in boy başları, önderleriydi ve Yeruşalim'de yaşarlardı.
ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ പാൎത്തുവന്നു.
35 Givon'un kurucusu Yeiel, Givon'da yaşadı. Karısının adı Maaka'ydı.
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാൎയ്യക്കു മയഖാ എന്നു പേർ--
36 Yeiel'in ilk oğlu Avdon'du. Öbürleri şunlardı: Sur, Kiş, Baal, Ner, Nadav,
അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
37 Gedor, Ahyo, Zekeriya, Miklot.
നാദാബ്, ഗെദോർ, അഹ്യോ, സെഖൎയ്യാവു, മിക്ലോത്ത് എന്നിവരും പാൎത്തു.
38 Miklot Şimam'ın babasıydı. Bunlar Yeruşalim'de akrabalarının yanında yaşarlardı.
മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാൎക്കു എതിരെ പാൎത്തു.
39 Ner Kiş'in, Kiş Saul'un babasıydı. Saul Yonatan, Malkişua, Avinadav ve Eşbaal'ın babasıydı.
നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
40 Yonatan Merib-Baal'ın, Merib-Baal Mika'nın babasıydı.
യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
41 Mika'nın oğulları: Piton, Melek, Tahrea, Ahaz.
മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.
42 Ahaz Yada'nın babasıydı. Yada Alemet, Azmavet ve Zimri'nin, Zimri Mosa'nın,
ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
43 Mosa Binea'nın, Binea Refaya'nın, Refaya Elasa'nın, Elasa da Asel'in babasıydı.
മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
44 Asel'in altı oğlu vardı. Adları şöyledir: Azrikam, Bokeru, İsmail, Şearya, Ovadya, Hanan. Bütün bunlar Asel'in oğullarıydı.
ആസേലിന്നു ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയൎയ്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.