< 1 Crónicas 3 >
1 Estos fueron los hijos de David que le nacieron en Hebrón: El primogénito fue Amnón, cuya madre fue Ahinoam de Jezreel. El segundo fue Daniel, cuya madre fue Abigail de Carmelo.
൧ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ: യിസ്രയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
2 El tercero fue Absalón, cuya madre fue Maaca, hija de Talmai, rey de Gesur. El cuarto fue Adonías, cuya madre fue Haguit.
൨ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നാലാമൻ;
3 El quinto fue Sefatías, cuya madre fue Abital. El sexto fue Itream, cuya madre fue Egla, esposa de David.
൩അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമൻ.
4 Esos fueron los seis hijos que le nacieron a David en Hebrón, donde reinó siete años y seis meses. David reinó en Jerusalén treinta y tres años más,
൪ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു.
5 y estos fueron los hijos que le nacieron allí: Samúa, Sobab, Natán y Salomón. La madre de ellos fue Betsabé, hija de Ammiel.
൫യെരൂശലേമിൽവച്ച് അവന് ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
6 Además estaban también Ibhar, Elisúa, Elifelet,
൬ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
൭എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
8 Elisama, Eliada y Elifelet, un total de nueve.
൮എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
9 Todos estos fueron los hijos de David, aparte de sus hijos de sus concubinas. Su hermana era Tamar.
൯വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
10 El linaje masculino desde Salomón fue: Roboam, Abías, Asa,
൧൦ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവ്; അവന്റെ മകൻ ആസാ;
൧൧അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യെഹോരാം; അവന്റെ മകൻ അഹസ്യാവ്;
12 Amasías, Azarías, Jotam,
൧൨അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവ്; അവന്റെ മകൻ അസര്യാവ്. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
13 Acaz, Ezequías, Manasés,
൧൩അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ;
൧൪അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്.
15 Los hijos de Josías: Johanán (primogénito), Joaquín (el segundo), Sedequías (el tercero), y Salum (el cuarto).
൧൫യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.
16 Los hijos de Joacim: Joaquín y Sedecías.
൧൬യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കിയാവ്.
17 Los hijos de Joaquín que fueron llevados al cautiverio: Sealtiel,
൧൭യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,
18 Malquiram, Pedaías, Senaza, Jecamías, Hosama y Nedabías.
൧൮മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
19 Los hijos de Pedaías: Zorobabel y Simei. Los hijos de Zorobabel: Mesulam y Hananías. Su hermana era Selomit.
൧൯പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
20 Otros cinco hijos fueron: Hasuba, Ohel, Berequías, Hasadías y Jushab-Hesed.
൨൦ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.
21 Los hijos de Hananías: Pelatías y Jesaías, y Los hijos de Refaías, Los hijos de Arnán, Los hijos de Abdías, y Los hijos de Secanías.
൨൧ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
22 Los hijos de Secanías: Semaías y sus hijos: Hatús, Igal, Barías, Nearías y Safat. En total eran seis.
൨൨ശെഖന്യാവിന്റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറ് പേർ.
23 Los hijos de Nearías: Elioenai, Ezequías y Azricam. Eran tres en total.
൨൩നെയര്യാവിന്‍റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
24 Los hijos de Elioenai: Hodavías, Eliasib, Pelaías, Acub, Johanán, Dalaías, y Anani. En total eran un total de siete.
൨൪എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.