< I Kronik 3 >

1 Oto synowie Dawida, którzy urodzili mu się w Hebronie: pierworodny Ammon z Achinoam, Jizreelitki, drugi Daniel z Abigail, Karmelitki;
ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ: യിസ്രയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
2 Trzeci Absalom, syn Maaki, córki Talmaja, króla Geszuru, czwarty Adoniasz, syn Chaggity;
ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നാലാമൻ;
3 Piąty Szefatiasz z Abitali, szósty Jitream z jego żony Egli.
അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമൻ.
4 Tych sześciu urodziło mu się w Hebronie, gdzie królował przez siedem lat i sześć miesięcy. A trzydzieści trzy lata królował w Jerozolimie.
ഈ ആറുപേരും അവന് ഹെബ്രോനിൽവച്ച് ജനിച്ചു; അവിടെ അവൻ ഏഴ് വർഷവും ആറ് മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്ന് സംവത്സരം വാണു.
5 Ci zaś urodzili mu się w Jerozolimie: Szima, Szobab, Natan i Salomon – ci czterej z Batszui, córki Ammiela.
യെരൂശലേമിൽവച്ച് അവന് ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
6 I Ibchar, Eliszama, Elifelet;
ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
7 Nogah, Nefeg, Jafia;
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
8 Eliszama, Eliada i Elifelet – dziewięciu.
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
9 Ci wszyscy byli synami Dawida, nie licząc synów z nałożnic, a ich siostrą była Tamar.
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
10 Synem Salomona [był] Roboam, a jego synem Abia, jego synem Asa, jego synem Jehoszafat;
൧൦ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവ്; അവന്റെ മകൻ ആസാ;
11 Jego synem Joram, jego synem Achazjasz, jego synem Joasz;
൧൧അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യെഹോരാം; അവന്റെ മകൻ അഹസ്യാവ്;
12 Jego synem Amazjasz, jego synem Azariasz, jego synem Jotam;
൧൨അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവ്; അവന്റെ മകൻ അസര്യാവ്. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
13 Jego synem Achaz, jego synem Ezechiasz, jego synem Manasses;
൧൩അവന്റെ മകൻ ഹിസ്കീയാവ്; അവന്റെ മകൻ മനശ്ശെ;
14 Jego synem Amon, jego synem Jozjasz;
൧൪അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവ്.
15 A synami Jozjasza [byli]: pierworodny Jochanan, drugi Joakim, trzeci Sedekiasz, czwarty Szallum.
൧൫യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.
16 Synowie Joakima: jego syn Jechoniasz i jego syn Sedekiasz.
൧൬യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കിയാവ്.
17 Synowie Jechoniasza: Assir, jego syn Szealatiel;
൧൭യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,
18 Malkiram, Pedajasz, Szeneassar, Jekamiasz, Hoszama i Nedabiasz.
൧൮മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
19 Synowie Pedajasza: Zorobabel, Szimei. Synowie Zorobabela: Meszullam i Chananiasz, a ich siostra – Szelomit;
൧൯പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
20 I Chaszuba, Ohel, Berechiasz, Chasadiasz i Juszabchesed – pięciu.
൨൦ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.
21 Synowie Chananiasza: Pelatiasz i Jesajasz. Synowie Refajasza, synowie Arnana, synowie Obadiasza, synowie Szekaniasza.
൨൧ഹനന്യാവിന്റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
22 Synowie Szekaniasza: Szemajasz; a synowie Szemajasza: Chattusz, Jigal, Bariach, Neariasz i Szafat – sześciu.
൨൨ശെഖന്യാവിന്റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറ് പേർ.
23 Synowie Neariasza: Elioenaj, Ezechiasz i Azrikam – trzech.
൨൩നെയര്യാവിന്‍റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
24 Synowie Elioenaja: Hodawiasz, Eliaszib, Pelajasz, Akkub, Jochanan, Delajasz, Anani – siedmiu.
൨൪എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.

< I Kronik 3 >