< റോമർ 9 >
1 ൧ ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല;
ⲁ̅ⲟⲩⲙⲉ ⲧⲉϯϫⲱ ⲙⲙⲟⲥ ϩⲙ ⲡⲉⲭⲥ ⲛϯϫⲓϭⲟⲗ ⲁⲛ ⲉⲥⲣⲙⲛⲧⲣⲉ ⲛⲙⲙⲁⲓ ⲛϭⲓ ⲧⲁⲥⲩⲛⲓⲇⲏⲥⲓⲥ ϩⲙ ⲟⲩⲡⲛⲁ ⲉϥⲟⲩⲁⲁⲃ
2 ൨ എനിക്ക് വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട് എന്നു എന്റെ മനസ്സാക്ഷി എനിക്ക് പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.
ⲃ̅ϫⲉ ⲟⲩⲛ ⲟⲩⲛⲟϭ ⲛⲗⲩⲡⲏ ⲛⲙⲙⲁⲓ ⲙⲛ ⲟⲩⲙⲕⲁϩ ⲛϩⲏⲧ ⲛⲁⲧⲱϫⲛ ϩⲙ ⲡⲁϩⲏⲧ
3 ൩ ജഡപ്രകാരം എന്റെ വംശക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോട് വേർപെട്ട് ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.
ⲅ̅ⲛⲉⲓϣⲗⲏⲗ ⲅⲁⲣ ⲁⲛⲟⲕ ⲡⲉ ⲉⲧⲣⲁϣⲱⲡⲉ ⲛⲧⲥⲧⲉⲃⲟⲗ ⲛⲧⲙ ⲡⲉⲭⲥ ⲛⲛⲁϩⲣⲙ ⲡⲛⲟⲩⲧⲉ ϩⲁ ⲛⲁⲥⲛⲏⲩ ⲛⲁⲥⲩⲅⲅⲉⲛⲏⲥ ⲕⲁⲧⲁ ⲥⲁⲣⲝ
4 ൪ അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും ഉടമ്പടികളും ന്യായപ്രമാണത്തിന്റെ ദാനവും ദൈവത്തിന്റെ ആരാധനയും വാഗ്ദത്തങ്ങളും അവർക്കുണ്ട്;
ⲇ̅ⲉⲧⲉ ⲛⲁⲓ ⲛⲉ ⲛⲓⲥⲣⲁⲏⲗⲓⲧⲏⲥ ⲛⲁⲓ ⲉⲧⲉⲧⲱⲟⲩ ⲧⲉ ⲧⲙⲛⲧϣⲏⲣⲉ ⲙⲛ ⲡⲉⲟⲟⲩ ⲙⲛ ⲧⲇⲓⲁⲑⲏⲕⲏ ⲙⲛ ⲧⲛⲟⲙⲟⲑⲉⲥⲓⲁ ⲙⲛ ⲡϣⲙϣⲉ ⲁⲩⲱ ⲛⲉⲣⲏⲧ
5 ൫ പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചത്; അവൻ സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn )
ⲉ̅ⲛⲁⲓ ⲉⲧⲉⲛⲟⲩⲟⲩ ⲛⲉ ⲛⲉⲓⲟⲧⲉ ⲁⲩⲱ ⲛⲧⲁⲡⲉⲭⲥ ⲉⲓ ⲉⲃⲟⲗ ⲛϩⲏⲧⲟⲩ ⲕⲁⲧⲁ ⲥⲁⲣⲝ ⲡⲛⲟⲩⲧⲉ ⲉⲧϩⲓϫⲛ ⲟⲩⲟⲛ ⲛⲓⲙ ⲡⲉⲧⲥⲙⲁⲙⲁⲁⲧ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
6 ൬ ദൈവത്തിന്റെ വാഗ്ദത്തം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യഥാർത്ഥമായി യിസ്രായേല്യർ എന്നും
ⲋ̅ⲟⲩⲭ ⲟⲓⲟⲛ ⲇⲉ ϫⲉ ⲛⲧⲁϥϩⲉ ⲛϭⲓ ⲡϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ ⲟⲩⲟⲛ ⲅⲁⲣ ⲛⲓⲙ ⲁⲛ ⲉⲛⲧⲁⲩⲉⲓ ⲉⲃⲟⲗ ϩⲙ ⲡⲓⲥⲣⲁⲏⲗ ⲛⲁⲓ ⲛⲉ ⲡⲓⲥⲣⲁⲏⲗ
7 ൭ അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും യഥാർത്ഥമായി അവന്റെ മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
ⲍ̅ⲟⲩⲇⲉ ϫⲉ ϩⲉⲛⲉⲃⲟⲗ ϩⲙ ⲡⲉⲥⲡⲉⲣⲙⲁ ⲛⲁⲃⲣⲁϩⲁⲙ ⲛⲉ ϩⲉⲛϣⲏⲣⲉ ⲧⲏⲣⲟⲩ ⲛⲉ ⲁⲗⲗⲁ ϩⲛ ⲓⲥⲁⲁⲕ ⲉⲩⲛⲁⲙⲟⲩⲧⲉ ⲛⲁⲕ ⲉⲩⲥⲡⲉⲣⲙⲁ
8 ൮ അതായത്: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്.
ⲏ̅ⲉⲧⲉ ⲡⲁⲓ ⲡⲉ ϫⲉ ⲛϣⲏⲣⲉ ⲁⲛ ⲛⲧⲥⲁⲣⲝ ⲛⲁⲓ ⲛⲉ ⲛϣⲏⲣⲉ ⲙⲡⲛⲟⲩⲧⲉ ⲁⲗⲗⲁ ⲛϣⲏⲣⲉ ⲙⲡⲉⲣⲏⲧ ⲛⲉⲧⲟⲩⲛⲁⲟⲡⲟⲩ ⲉⲡⲉⲥⲡⲉⲣⲙⲁ
9 ൯ “ഈ സമയത്തേക്ക് ഞാൻ വരും; അപ്പോൾ സാറായ്ക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
ⲑ̅ⲡⲉⲓϣⲁϫⲉ ⲅⲁⲣ ⲡⲁ ⲡⲉⲣⲏⲧ ⲡⲉ ϫⲉ ϯⲛⲏⲩ ⲕⲁⲧⲁ ⲡⲓⲟⲩⲟⲉⲓϣ ⲛⲧⲉ ⲟⲩϣⲏⲣⲉ ϣⲱⲡⲉ ⲛⲥⲁⲣⲣⲁ
10 ൧൦ അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭംധരിച്ചു,
ⲓ̅ⲟⲩ ⲙⲟⲛⲟⲛ ⲇⲉ ⲁⲗⲗⲁ ⲧⲕⲉϩⲣⲉⲃⲉⲕⲕⲁ ⲉⲁⲥϫⲓ ⲉⲃⲟⲗ ϩⲙ ⲡⲙⲁ ⲛⲛⲕⲟⲧⲕ ⲛⲟⲩⲁ ⲡⲉⲛⲉⲓⲱⲧ ⲓⲥⲁⲁⲕ
11 ൧൧ കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തംതന്നെ എന്നു വരേണ്ടതിന്:
ⲓ̅ⲁ̅ⲉⲙⲡⲁⲧⲟⲩϫⲡⲟⲟⲩ ⲟⲩⲇⲉ ⲙⲡⲁⲧⲟⲩⲣϩⲱⲃ ⲛⲁⲅⲁⲑⲟⲛ ⲏ ⲙⲡⲉⲑⲟⲟⲩ ϫⲉⲕⲁⲥ ⲉⲣⲉⲡⲧⲱϣ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲕⲁⲧⲁ ⲟⲩⲙⲛⲧⲥⲱⲧⲡ ⲙⲟⲩⲛ ⲉⲃⲟⲗ
12 ൧൨ “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോട് അരുളിച്ചെയ്തു.
ⲓ̅ⲃ̅ⲉⲃⲟⲗ ϩⲛ ⲛⲉϩⲃⲏⲩⲉ ⲁⲛ ⲁⲗⲗⲁ ⲉⲃⲟⲗ ϩⲙ ⲡⲉⲧⲧⲱϩⲙ ⲁⲩϫⲟⲟⲥ ⲛⲁⲥ ϫⲉ ⲡⲛⲟϭ ⲛⲁⲣϩⲙϩⲁⲗ ⲙⲡⲕⲟⲩⲓ
13 ൧൩ “ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
ⲓ̅ⲅ̅ⲕⲁⲧⲁ ⲑⲉ ⲉⲧⲥⲏϩ ϫⲉ ⲓⲁⲕⲱⲃ ⲁⲓⲙⲉⲣⲓⲧϥ ⲏⲥⲁⲩ ⲇⲉ ⲁⲓⲙⲉⲥⲧⲱϥ
14 ൧൪ ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.
ⲓ̅ⲇ̅ⲟⲩ ϭⲉ ⲡⲉⲧⲛⲛⲁϫⲟⲟϥ ⲙⲏ ⲟⲩⲛϫⲓ ⲛϭⲟⲛⲥ ⲛⲛⲁϩⲣⲙ ⲡⲛⲟⲩⲧⲉ ⲛⲛⲉⲥϣⲱⲡⲉ
15 ൧൫ “എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
ⲓ̅ⲉ̅ϣⲁϥϫⲟⲟⲥ ⲅⲁⲣ ⲙⲙⲱⲩⲥⲏⲥ ϫⲉ ϯⲛⲁⲛⲁ ⲙⲡⲉ ϯⲛⲁⲛⲁ ⲛⲁϥ ⲧⲁϣⲛϩⲧⲏⲓ ϩⲁ ⲡⲉϯⲛⲁϣⲛϩⲧⲏⲓ ϩⲁⲣⲟϥ
16 ൧൬ അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ.
ⲓ̅ⲋ̅ⲁⲣⲁ ϭⲉ ⲙⲡⲁ ⲡⲉⲧⲟⲩⲱϣ ⲁⲛ ⲡⲉ ⲟⲩⲇⲉ ⲙⲡⲁ ⲡⲉⲧⲡⲏⲧ ⲁⲛ ⲡⲉ ⲁⲗⲗⲁ ⲡⲁ ⲡⲛⲟⲩⲧⲉ ⲉⲧⲛⲁ ⲡⲉ
17 ൧൭ “ഇതിനായിട്ട് തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു.
ⲓ̅ⲍ̅ϣⲁⲣⲉ ⲧⲉⲅⲣⲁⲫⲏ ⲅⲁⲣ ϫⲟⲟⲥ ⲙⲫⲁⲣⲁⲱ ϫⲉ ⲉⲧⲃⲉ ⲡⲁⲓ ⲁⲓⲧⲟⲩⲛⲟⲥⲕ ϫⲉ ⲉⲓⲉⲟⲩⲉⲛϩ ⲧⲁϭⲟⲙ ⲉⲃⲟⲗ ⲛϩⲏⲧⲕ ⲁⲩⲱ ϫⲉ ⲉⲩⲉϫⲱ ⲙⲡⲁⲣⲁⲛ ϩⲙ ⲡⲕⲁϩ ⲧⲏⲣϥ
18 ൧൮ അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവന് കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു.
ⲓ̅ⲏ̅ⲁⲣⲁ ϭⲉ ⲡⲉⲧϥⲟⲩⲁϣϥ ⲡⲉϣⲁϥⲛⲁ ⲛⲁϥ ⲁⲩⲱ ⲡⲉⲧϥⲟⲩⲁϣϥ ϣⲁϥϯⲛϣⲟⲧ ⲛⲁϥ
19 ൧൯ ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും.
ⲓ̅ⲑ̅ⲕⲛⲁϫⲟⲟⲥ ϭⲉ ⲛⲁⲓ ϫⲉ ⲁϩⲣⲟϥ ϥϭⲛⲁⲣⲓⲕⲉ ⲛⲓⲙ ⲅⲁⲣ ⲡⲉⲛⲧⲁϥⲁϩⲉⲣⲁⲧϥ ⲟⲩⲃⲉ ⲡⲉϥⲟⲩⲱϣ
20 ൨൦ അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?
ⲕ̅ⲱ ⲡⲣⲱⲙⲉ ⲛⲧⲕ ⲛⲓⲙ ϩⲱⲱϥ ⲉⲟⲩⲱϣⲃ ⲟⲩⲃⲉ ⲡⲛⲟⲩⲧⲉ ⲙⲏ ⲡⲉⲡⲗⲁⲥⲙⲁ ⲛⲁϫⲟⲟⲥ ⲙⲡⲉⲛⲧⲁϥⲡⲗⲁⲥⲥⲉ ⲙⲙⲟϥ ϫⲉ ⲁϩⲣⲟⲕ ⲁⲕⲧⲁⲙⲓⲟⲓ ⲛⲧⲉⲓϩⲉ
21 ൨൧ അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ?
ⲕ̅ⲁ̅ⲏ ⲙⲛⲧⲉ ⲡⲕⲉⲣⲁⲙⲉⲩⲥ ⲧⲉⲝⲟⲩⲥⲓⲁ ⲉⲧⲁⲙⲓⲟ ⲉⲃⲟⲗ ϩⲙ ⲡⲓⲟⲙⲉ ⲛⲟⲩⲱⲧ ⲛⲟⲩϩⲛⲁⲁⲩ ⲉⲩⲧⲁⲉⲓⲟ ⲕⲉⲟⲩⲁ ⲇⲉ ⲉⲩⲥⲱϣ
22 ൨൨ എന്നാൽ ദൈവം തന്റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല,
ⲕ̅ⲃ̅ⲉϣϫⲉ ⲡⲛⲟⲩⲧⲉ ⲇⲉ ⲉϥⲟⲩⲱϣ ⲉⲟⲩⲱⲛϩ ⲉⲃⲟⲗ ⲛⲧⲉϥⲟⲣⲅⲏ ⲁⲩⲱ ⲉⲧⲁⲙⲟⲛ ⲉⲧⲉϥϭⲟⲙ ⲁϥⲉⲓⲛⲉ ϩⲛ ⲟⲩⲛⲟϭ ⲙⲙⲛⲧϩⲁⲣϣϩⲏⲧ ⲛϩⲉⲛⲥⲕⲉⲩⲏ ⲛⲟⲣⲅⲏ ⲉⲩⲥⲃⲧⲱⲧ ⲉⲡⲧⲁⲕⲟ
23 ൨൩ ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
ⲕ̅ⲅ̅ϫⲉ ⲉϥⲉⲟⲩⲱⲛϩ ⲉⲃⲟⲗ ⲛⲧⲙⲛⲧⲣⲙⲙⲁⲟ ⲙⲡⲉϥⲉⲟⲟⲩ ⲉϫⲛ ϩⲉⲛⲥⲕⲉⲩⲏ ⲛⲛⲁ ⲛⲁⲓ ⲉⲛⲧⲁϥⲥⲃⲧⲱⲧⲟⲩ ϫⲓⲛ ⲛϣⲟⲣⲡ ⲉⲡⲉⲟⲟⲩ
24 ൨൪ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?
ⲕ̅ⲇ̅ⲛⲁⲓ ⲟⲛ ⲉⲛⲧⲁϥⲧⲁϩⲙⲟⲩ ⲁⲛⲟⲛ ⲟⲩ ⲙⲟⲛⲟⲛ ⲉⲃⲟⲗ ϩⲛ ⲛⲓⲟⲩⲇⲁⲓ ⲁⲗⲗⲁ ⲉⲃⲟⲗ ϩⲛ ⲛⲕⲉϩⲉⲑⲛⲟⲥ
25 ൨൫ “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.
ⲕ̅ⲉ̅ⲛⲑⲉ ⲟⲛ ⲉϣⲁϥϫⲟⲟⲥ ⲛⲱⲥⲏⲉ ϫⲉ ϯⲛⲁⲙⲟⲩⲧⲉ ⲉⲡⲉⲧⲉⲙⲡⲁⲗⲁⲟⲥ ⲁⲛ ⲡⲉ ϫⲉ ⲡⲁⲗⲁⲟⲥ ⲁⲩⲱ ⲧⲁⲙⲉⲣⲓⲧ ⲁⲛ ϫⲉ ⲧⲁⲙⲉⲣⲓⲧ
26 ൨൬ നിങ്ങൾ എന്റെ ജനമല്ല എന്നു അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.
ⲕ̅ⲋ̅ⲛⲥϣⲱⲡⲉ ϩⲙ ⲡⲙⲁ ⲉⲛⲧⲁⲩϫⲟⲟⲥ ⲛⲁⲩ ϫⲉ ⲛⲧⲉⲧⲛ ⲡⲁⲗⲁⲟⲥ ⲁⲛ ⲥⲉⲛⲁⲙⲟⲩⲧⲉ ⲉⲣⲟⲟⲩ ⲙⲙⲁⲩ ϫⲉ ⲛϣⲏⲣⲉ ⲙⲡⲛⲟⲩⲧⲉ ⲉⲧⲟⲛϩ
27 ൨൭ യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിയ്ക്കപ്പെടൂ.
ⲕ̅ⲍ̅ⲏⲥⲁⲓⲁⲥ ⲇⲉ ϫⲓϣⲕⲁⲕ ⲉⲃⲟⲗ ϩⲁ ⲡⲓⲥⲣⲁⲏⲗ ϫⲉ ⲉⲣϣⲁⲛⲧⲏⲡⲉ ⲛⲛϣⲏⲣⲉ ⲙⲡⲓⲥⲣⲁⲏⲗ ⲣⲑⲉ ⲙⲡϣⲱ ⲛⲑⲁⲗⲁⲥⲥⲁ ⲟⲩϣⲱϫⲡ ⲡⲉⲧⲛⲁⲟⲩϫⲁⲓ
28 ൨൮ കർത്താവ് ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു.
ⲕ̅ⲏ̅ⲟⲩϣⲁϫⲉ ⲅⲁⲣ ⲉϥϫⲱⲕ ⲉⲃⲟⲗ ⲁⲩⲱ ⲉϥϣⲱⲱⲧ ⲡⲉⲧⲉⲣⲉ ⲡⲛⲟⲩⲧⲉ ⲛⲁⲁⲁϥ ϩⲓϫⲙ ⲡⲕⲁϩ
29 ൨൯ “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
ⲕ̅ⲑ̅ⲕⲁⲧⲁ ⲑⲉ ⲟⲛ ⲉⲛⲧⲁ ⲏⲥⲁⲓⲁⲥ ϫⲟⲟⲥ ϫⲉ ⲛⲥⲁⲃⲏⲗ ϫⲉ ⲁⲡϫⲟⲉⲓⲥ ⲥⲁⲃⲁⲱⲑ ϣⲱϫⲡ ⲛⲁⲛ ⲛⲟⲩⲥⲡⲉⲣⲙⲁ ⲛⲉⲛⲛⲁϣⲱⲡⲉ ⲡⲉ ⲛⲑⲉ ⲛⲥⲟⲇⲟⲙⲁ ⲛⲧⲛⲉⲓⲛⲉ ⲛⲅⲟⲙⲟⲣⲣⲁ
30 ൩൦ ആകയാൽ നാം എന്ത് പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
ⲗ̅ⲉⲛⲛⲁϫⲟⲟⲥ ϭⲉ ϫⲉ ⲟⲩ ϫⲉ ⲛϩⲉⲑⲛⲟⲥ ⲉⲧⲉⲛⲥⲉⲡⲏⲧ ⲁⲛ ⲛⲥⲁ ⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲁⲩⲧⲁϩⲉⲧ ⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲇⲉ ⲧⲉⲃⲟⲗ ϩⲛ ⲧⲡⲓⲥⲧⲓⲥ
31 ൩൧ നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ അതിങ്കൽ എത്തിയില്ല.
ⲗ̅ⲁ̅ⲡⲓⲥⲣⲁⲏⲗ ⲇⲉ ⲉϥⲡⲏⲧ ⲛⲥⲁ ⲡⲛⲟⲙⲟⲥ ⲛⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲙⲡϥⲧⲁϩⲉ ⲡⲛⲟⲙⲟⲥ
32 ൩൨ അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:
ⲗ̅ⲃ̅ⲉⲧⲃⲉ ⲟⲩ ϫⲉ ⲉⲃⲟⲗ ϩⲛ ⲧⲡⲓⲥⲧⲓⲥ ⲁⲛ ⲁⲗⲗⲁ ϩⲱⲥ ⲉⲃⲟⲗ ϩⲛ ⲛⲉϩⲃⲏⲟⲩⲉ ⲁⲩⲱ ⲁⲩϫⲱⲣⲡ ⲉⲡⲱⲛⲉ ⲛϫⲣⲟⲡ
33 ൩൩ “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വെയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ⲗ̅ⲅ̅ⲕⲁⲧⲁ ⲑⲉ ⲉⲧⲥⲏϩ ϫⲉ ⲉⲓⲥ ϩⲏⲏⲧⲉ ϯⲛⲁⲕⲱ ϩⲛ ⲥⲓⲱⲛ ⲛⲟⲩⲱⲛⲉ ⲛϫⲣⲟⲡ ⲙⲛ ⲟⲩⲡⲉⲧⲣⲁ ⲛⲥⲕⲁⲛⲇⲁⲗⲟⲛ ⲁⲩⲱ ⲡⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲛϥⲛⲁϫⲓϣⲓⲡⲉ ⲁⲛ