< റോമർ 16 >

1 നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
Kenkhrea kho kaawm kawhmoun thung e thaw katawkkung, ka tawncanu Phoebe heh nangmouh koe panue sak han ka ngai.
2 നിങ്ങൾ വിശുദ്ധന്മാർക്ക് യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്ക് നിങ്ങളുടെ സഹായം വേണ്ടുന്ന ഏത് കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. അവൾ പലർക്കും വിശേഷാൽ എനിക്കും സഹായം ആയിത്തീർന്നിട്ടുണ്ട്.
Tami kathoungnaw ni sak kawi kamcu e patetlah Cathut dawkvah ahni hah nangmouh koe awm sak awh nateh, a panki e pueng kabawm awh. Atangcalah ahni hateh kama koehoi kamtawng teh ayânaw pueng hai kabawm e doeh.
3 ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.
Khrih Jisuh thung kai hoi thaw rei ka tawk roi e Priscilla hoi Aguila hah kutman pouh awh.
4 അവർ എന്റെ പ്രാണന് വേണ്ടി തങ്ങളുടെ സ്വന്ത ജീവൻ വെച്ചുകൊടുത്തവരാകുന്നു; അവർക്ക് ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
Hringnae a kâhmoun hoi kai hai na khetyawt toe. Kai dueng laipalah, Jentelnaw e kawhmounnaw pueng ni hai a lunghawikhai awh.
5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്ക് പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
Ahni im e kawhmoun hai kutman pouh awh. Asia ram vah Khrih hanelah aluepaw lah kaawm e ka pahren e Epenetas hai kutman awh.
6 നിങ്ങൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ.
Nangmouh hanlah thaw ka panki poung e Meri hai kutman awh.
7 എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പ്രധാനപ്പെട്ടവരും എനിക്ക് മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
Kaie miphun lah kaawm e kai hoi thongim rei ka bawt roi e Adronika hoi Junia hai kutman awh. Ahnimouh teh gunceinaw rahak vah a min kamthang e naw a tho teh, kai hlak hai Khrih thung hmaloe kaawm e taminaw doeh.
8 കർത്താവിൽ എനിക്ക് പ്രിയനായ അംപ്ലിയാത്തൊസിന് വന്ദനം ചൊല്ലുവിൻ.
Bawipa dawkvah ka pahren e Ampliatus hah kutman awh.
9 ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും എനിക്ക് പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ.
Khrih thung cungtalah thaw tawk hui Urbanus hoi ka pahren e Satakhi hai kutman awh.
10 ൧൦ ക്രിസ്തുവിൽ അംഗീകരിക്കപ്പെട്ടവനായ അപ്പെലേസിന് വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
Khrih thung yuemkamcu e Apelles, hai kutman awh. Aristobulas imthungkhu naw hai kutman awh.
11 ൧൧ എന്റെ ചാർച്ചക്കാരനായ ഹെരോദിയോന് വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിലുള്ളവർക്ക് വന്ദനം ചൊല്ലുവിൻ.
Ka miphunnaw Herodion hoi Nasisa imthungnaw hai kutman awh.
12 ൧൨ കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന് വന്ദനം ചൊല്ലുവിൻ.
Bawipa dawkvah thaw ka panki e Triphaena hoi Triphosa tinaw hai kutman awh. Bawipa dawk thaw ka panki e ka pahren e Persis hai kutman awh.
13 ൧൩ കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ.
Bawipa dawk rawi lah kaawm ni teh ka manu lahai kaawm e Rufus e manu hai kutman awh.
14 ൧൪ അസുംക്രിതൊസിനും പ്ലെഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും അവരുടെ കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
Asyncritus, Phlegon, Hermes, Patrobas, Hermas, tinaw hoi ahnimouh koe kaawm e hmaunawnghanaw hai kutman awh.
15 ൧൫ ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
Filolokus, Julia, Nereus hoi a tawncanu, Olimpas hoi ahnimouh koe kaawm e Bawipa e tami kathoungnaw pueng hai kutman awh.
16 ൧൬ വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
Buet touh hoi buet touh kathounge kâpaconae hoi kutman awh. Khrih e kawhmounnaw pueng ni nangmanaw kut na man awh.
17 ൧൭ സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനുമപ്പുറമായി വിഭാഗീയതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരിൽനിന്ന് അകന്നു മാറുവിൻ.
Hmaunawnghanaw panue tangcoung e cangkhai e naw hah sak awh nateh, kampek sak e hoi payonnae ka pung sak e taminaw hah kâhruetcuet awh nateh roun awh ti teh na hroecoe awh.
18 ൧൮ അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ തന്നെ വയറിനെയത്രേ സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു അവർ നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു.
Bangtelah tetpawiteh, Bawipa Jisuh Khrih thaw tawk awh laipalah, amamae vonpui thaw dueng a tawk awh teh, ouphlawpnae lawk hoi na tawmpalue awh teh, kamawngramenaw hah a dumyen awh.
19 ൧൯ നിങ്ങളുടെ മാതൃകയുള്ള അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്ക് ജ്ഞാനികളും തിന്മയ്ക്ക് നിഷ്കളങ്കരും ആകണം എന്നു ഞാൻ ഇച്ഛിക്കുന്നു.
Nangmae lawkngainae tami pueng koe a kamthang dawkvah nangmouh koe ka lunghawi. Hattelah dawkvah kahawi hno dawk lungang awh nateh, kahawihoehe dawk teh yon kanuenhoehe lah awm awh.
20 ൨൦ സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Roumnae Bawi lah kaawm e, Cathut ni a ro hoehnahlan Setan teh nangmae khok rahim vah reppasei lah ao sak han. Maimae Bawipa Jisuh Khrih e lungmanae teh nangmouh hoi cungtalah awm lawiseh.
21 ൨൧ എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
Kai hoi thaw tawk hui lah kaawm e Timote, ka miphun Lusius, Jason hoi Sosipater tinaw ni kut na man awh.
22 ൨൨ ഈ ലേഖനം എഴുതിയെടുത്ത തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
Hete ca na ka thut pouh kung kai Teratias ni Bawipa dawk nangmanaw kut na man awh.
23 ൨൩ എനിക്കും സർവ്വസഭയ്ക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസുംകൂടെ നിങ്ങളെ വന്ദനം ചെയ്യുന്നു.
Kawhmoun abuemlah kamkhuengnae imkung Gaius ni hai kut na man awh. Kho thung e tangka kuen e Erastas hoi hmaunawngha Quartus ni hai nangmanaw kut na man awh.
24 ൨൪
Maimae Bawipa Jisuh Khrih e lungmanae teh nangmouh puenghoi rei awm lawiseh. Amen.
25 ൨൫ വെളിപ്പെടുത്തിയിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപാടിന് അനുസരിച്ചുള്ള എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന, വളരെ കാലങ്ങളായി രഹസ്യമായി സൂക്ഷിച്ചതും, (aiōnios g166)
Kai ni ka dei e kamthang kahawi hoi Jisuh Khrih e a kong ka dei dawkvah thoseh, (aiōnios g166)
26 ൨൬ നിത്യദൈവത്തിന്റെ കല്പനപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios g166)
talaivan a kamtawng hoi hro lah ao eiteh, atuteh ayungyoe Cathut e kâpoelawk lahoi yah profetnaw e cauknaw dawk a kamnue toung dawkvah, yuemnae hoi kâkuen e lawkngainae ao nahanelah, miphun pueng koe panue sak e, hrolawk pâphonae dawk hoi thoseh, (aiōnios g166)
27 ൨൭ ഏകജ്ഞാനിയായ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
lungangnae hoi ka kawi e buet touh dueng e Cathut dawk Jisuh Khrih lahoi a yungyoe bawilennae awm lawiseh. Amen. (aiōn g165)

< റോമർ 16 >