< വെളിപാട് 4 >

1 അതിനുശേഷം ഞാൻ നോക്കിയപ്പോൾ സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നത് കണ്ട്; ആദ്യമായി ഞാൻ കേട്ടത് കാഹളനാദംപോലെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന ഒരു ശബ്ദം ആയിരുന്നു. അത് എന്നോട് പറഞ്ഞത്: ഇവിടെ കയറിവരിക; ഇനിയും സംഭവിപ്പാനുള്ളത് എന്തെന്ന് ഞാൻ നിന്നെ കാണിയ്ക്കും.
തതഃ പരം മയാ ദൃഷ്ടിപാതം കൃത്വാ സ്വർഗേ മുക്തം ദ്വാരമ് ഏകം ദൃഷ്ടം മയാ സഹഭാഷമാണസ്യ ച യസ്യ തൂരീവാദ്യതുല്യോ രവഃ പൂർവ്വം ശ്രുതഃ സ മാമ് അവോചത് സ്ഥാനമേതദ് ആരോഹയ, ഇതഃ പരം യേന യേന ഭവിതവ്യം തദഹം ത്വാം ദർശയിഷ്യേ|
2 അപ്പോൾ തന്നെ ഞാൻ പരിശുദ്ധാത്മ വിവശതയിലായി, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും അതിൽ ഒരുവൻ ഇരിക്കുന്നതും ഞാൻ കണ്ട്.
തേനാഹം തത്ക്ഷണാദ് ആത്മാവിഷ്ടോ ഭൂത്വാ ഽപശ്യം സ്വർഗേ സിംഹാസനമേകം സ്ഥാപിതം തത്ര സിംഹാസനേ ഏകോ ജന ഉപവിഷ്ടോ ഽസ്തി|
3 അതിൽ ഇരിക്കുന്നവൻ കാഴ്ചയ്ക്ക് സൂര്യകാന്തത്തേയും പത്മരാഗത്തേയും പോലെ ഉള്ളവൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്ക് മരതകത്തോടു തുല്യമായൊരു പച്ചവില്ല്;
സിംഹാസനേ ഉപവിഷ്ടസ്യ തസ്യ ജനസ്യ രൂപം സൂര്യ്യകാന്തമണേഃ പ്രവാലസ്യ ച തുല്യം തത് സിംഹാസനഞ്ച മരകതമണിവദ്രൂപവിശിഷ്ടേന മേഘധനുഷാ വേഷ്ടിതം|
4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാല് ഇരിപ്പിടം; ഇരിപ്പിടങ്ങളിൽ വെള്ളവസ്ത്രം ധരിച്ചുംകൊണ്ട് ഇരുപത്തിനാല് മൂപ്പന്മാർ ഇരുന്നിരുന്നു.
തസ്യ സിംഹാസനേ ചതുർദിക്ഷു ചതുർവിംശതിസിംഹാസനാനി തിഷ്ഠന്തി തേഷു സിംഹാസനേഷു ചതുർവിംശതി പ്രാചീനലോകാ ഉപവിഷ്ടാസ്തേ ശുഭ്രവാസഃപരിഹിതാസ്തേഷാം ശിരാംസി ച സുവർണകിരീടൈ ർഭൂഷിതാനി|
5 സിംഹാസനത്തിൽനിന്ന് മിന്നലും, ഇടിമുഴക്കവും, ശബ്ദഘോഷവും പുറപ്പെട്ടിരുന്നു; ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുവിളക്കുകൾ സിംഹാസനത്തിന്റെ മുമ്പിൽ കത്തിക്കൊണ്ടിരുന്നു;
തസ്യ സിംഹാസനസ്യ മധ്യാത് തഡിതോ രവാഃ സ്തനിതാനി ച നിർഗച്ഛന്തി സിംഹാസനസ്യാന്തികേ ച സപ്ത ദീപാ ജ്വലന്തി ത ഈശ്വരസ്യ സപ്താത്മാനഃ|
6 സിംഹാസനത്തിന്റെ മുമ്പിൽ സ്ഫടിക തുല്യമായ കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ ചുറ്റിലും, മുമ്പിലും പുറകിലും കണ്ണുകൾ നിറഞ്ഞിരുന്ന നാല് ജീവികൾ.
അപരം സിംഹാസനസ്യാന്തികേ സ്ഫടികതുല്യഃ കാചമയോ ജലാശയോ വിദ്യതേ, അപരമ് അഗ്രതഃ പശ്ചാച്ച ബഹുചക്ഷുഷ്മന്തശ്ചത്വാരഃ പ്രാണിനഃ സിംഹസനസ്യ മധ്യേ ചതുർദിക്ഷു ച വിദ്യന്തേ|
7 ഒന്നാം ജീവി സിംഹത്തെപ്പോലെ; രണ്ടാം ജീവി കാളയെപ്പോലെ മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകന് സമം.
തേഷാം പ്രഥമഃ പ്രാണീ സിംഹാകാരോ ദ്വിതീയഃ പ്രാണീ ഗോവാത്സാകാരസ്തൃതീയഃ പ്രാണീ മനുഷ്യവദ്വദനവിശിഷ്ടശ്ചതുർഥശ്ച പ്രാണീ ഉഡ്ഡീയമാനകുരരോപമഃ|
8 നാല് ജീവികൾക്കും ആറ് ചിറകുകൾ വീതം, അവയ്ക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേദം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
തേഷാം ചതുർണാമ് ഏകൈകസ്യ പ്രാണിനഃ ഷട് പക്ഷാഃ സന്തി തേ ച സർവ്വാങ്ഗേഷ്വഭ്യന്തരേ ച ബഹുചക്ഷുർവിശിഷ്ടാഃ, തേ ദിവാനിശം ന വിശ്രാമ്യ ഗദന്തി പവിത്രഃ പവിത്രഃ പവിത്രഃ സർവ്വശക്തിമാൻ വർത്തമാനോ ഭൂതോ ഭവിഷ്യംശ്ച പ്രഭുഃ പരമേശ്വരഃ|
9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും (aiōn g165)
ഇത്ഥം തൈഃ പ്രാണിഭിസ്തസ്യാനന്തജീവിനഃ സിംഹാസനോപവിഷ്ടസ്യ ജനസ്യ പ്രഭാവേ ഗൗരവേ ധന്യവാദേ ച പ്രകീർത്തിതേ (aiōn g165)
10 ൧൦ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ ഇരുപത്തിനാല് മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്, (aiōn g165)
തേ ചതുർവിംശതിപ്രാചീനാ അപി തസ്യ സിംഹാസനോപവിഷ്ടസ്യാന്തികേ പ്രണിനത്യ തമ് അനന്തജീവിനം പ്രണമന്തി സ്വീയകിരീടാംശ്ച സിംഹാസനസ്യാന്തികേ നിക്ഷിപ്യ വദന്തി, (aiōn g165)
11 ൧൧ ഞങ്ങളുടെ കർത്താവേ, മഹത്വവും, ബഹുമാനവും ശക്തിയും സ്വീകരിക്കുവാൻ നീ യോഗ്യൻ. നിന്റെ സന്തോഷത്തിനായി അവ ഉളവാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
ഹേ പ്രഭോ ഈശ്വരാസ്മാകം പ്രഭാവം ഗൗരവം ബലം| ത്വമേവാർഹസി സമ്പ്രാപ്തും യത് സർവ്വം സസൃജേ ത്വയാ| തവാഭിലാഷതശ്ചൈവ സർവ്വം സമ്ഭൂയ നിർമ്മമേ||

< വെളിപാട് 4 >