< വെളിപാട് 20 >
1 ൧ പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. (Abyssos )
Potem zobaczyłem anioła, zstępującego z nieba. Miał w ręku klucz do otchłani oraz ogromny łańcuch. (Abyssos )
2 ൨ അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു.
Schwytał on smoka, pradawnego węża—zwanego diabłem i szatanem—i związał go na tysiąc lat.
3 ൩ ആയിരം വർഷക്കാലം ജാതികളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. (Abyssos )
Następnie wrzucił go do otchłani, po czym zamknął ją i zapieczętował, aby przez tysiąc lat smok nie mógł oszukiwać narodów. Po tym okresie zostanie na krótko uwolniony. (Abyssos )
4 ൪ പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ട്; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ട്; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു.
Zobaczyłem także trony, a ci, którzy na nich zasiadali, otrzymali prawo sądzenia. I ujrzałem dusze ludzi, którzy zostali ścięci za to, że opowiadali innym o Jezusie i głosili słowo Boże, oraz za to, że nie oddali czci bestii ani jej posągowi i odmówili przyjęcia jej znaku na czoło lub rękę. Teraz ożyli i przez tysiąc lat królowali z Chrystusem.
5 ൫ ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം.
To jest pierwsze zmartwychwstanie, pozostali zmarli ożyją bowiem dopiero po upływie tysiąca lat.
6 ൬ ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും.
Szczęśliwi i święci są ci, którzy będą mieli udział w tym pierwszym zmartwychwstaniu. Ludzie ci nie umrą już po raz drugi i jako kapłani Boga i Chrystusa będą z Nim panować przez tysiąc lat.
7 ൭ ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും.
Po upływie tego czasu szatan zostanie uwolniony z więzienia
8 ൮ അവൻ ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽപോലെ ആയിരുന്നു.
i zacznie oszukiwać narody Goga i Magoga z czterech krańców ziemi. I zbierze je, aby stoczyć walkę z Bogiem, a zgromadzone wojska będą tak liczne, jak piasek na brzegu morza.
9 ൯ അവർ ഭൂമിയിൽ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞു. എന്നാൽ സ്വർഗ്ഗത്തിലെ ദൈവത്തിൽനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.
Przemierzą całą ziemię i otoczą świętych oraz miasto ukochane przez Boga. Wtedy jednak spadnie na nich ogień z nieba i pochłonie ich.
10 ൧൦ അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും. (aiōn , Limnē Pyr )
Diabeł zaś, który ich oszukał, zostanie wrzucony do ognistego jeziora płonącej siarki, w którym będzie również bestia i fałszywy prorok. Będzie to miejsce wiecznej kary, w którym będą cierpieć dniem i nocą. (aiōn , Limnē Pyr )
11 ൧൧ പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ട്; അവന്റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.
Następnie zobaczyłem wielki biały tron i Tego, który na nim zasiada. Niebo i ziemia chciały uciec sprzed Jego oblicza, ale nie znalazły miejsca, w którym mogłyby się przed Nim ukryć.
12 ൧൨ വലിയവരും ചെറിയവരുമായ മരിച്ചവർ സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ട്; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവർ ചെയ്ത പ്രവൃത്തികൾക്കുള്ള ന്യായവിധി ഉണ്ടായി.
Wtedy ujrzałem umarłych—wielkich i małych, stojących przed tronem. I otwarto księgi, wśród których była również księga życia. Wszyscy umarli zostali osądzeni zgodnie z ich czynami, zapisanymi w księgach.
13 ൧൩ സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി. (Hadēs )
Morze, ziemia i świat zmarłych oddały swoich umarłych i wszyscy oni zostali osądzeni zgodnie z ich czynami. (Hadēs )
14 ൧൪ മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം. (Hadēs , Limnē Pyr )
Wówczas śmierć i świat zmarłych zostały wrzucone do ognistego jeziora. (Hadēs , Limnē Pyr )
15 ൧൫ ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr )
Trafili tam również wszyscy ci, którzy nie byli zapisani w księdze życia. Ogniste jezioro jest drugą śmiercią. (Limnē Pyr )