< വെളിപാട് 10 >
1 ൧ അപ്പോൾ മേഘം ധരിച്ചുകൊണ്ട് ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. അവന്റെ തലയ്ക്ക് മീതെ ഒരു മഴവില്ലും ഉണ്ടായിരുന്നു. അവന്റെ മുഖം സൂര്യനെപ്പോലെയും അവന്റെ പാദങ്ങൾ തീത്തൂണുകൾപോലെയും ആയിരുന്നു.
Arubi moi dusra maha sorgodoth ke sorgo pora ahi thaka dikhise. Tai badal pora bondh kori kene thakise, aru tai laga matha uporte dhanush thakise. Tai laga chehera suryo nisena aru Tai laga theng khan jui juli thaka khamba nisena thakise.
2 ൨ അവൻ കയ്യിൽ തുറന്നിരുന്ന ഒരു ചെറിയ ചുരുൾ പിടിച്ചിരുന്നു. അവൻ വലത്തെ കാൽ സമുദ്രത്തിന്മേലും ഇടത്തെ കാൽ ഭൂമിമേലും വെച്ച്.
Tai ekta huru kitab dhori thakise, aru etu tai laga hathte khuli se. Tai laga dyna theng samundar te rakhise aru tai laga baya theng matite rakhise.
3 ൩ പിന്നെ അവൻ സിംഹത്തിന്റെ ഗർജ്ജനം പോലെ അത്യുച്ചത്തിൽ ആർത്തു പറഞ്ഞു; ആർത്തപ്പോൾ ഏഴ് ഇടികളും നാദം മുഴക്കി.
Titia Tai bagh pora hala kora nisena dangor awaj pora hala korise. Jitia tai hala korise, sat-ta bhijili nijor laga awaj te kotha kobole shuru hoise.
4 ൪ ഏഴ് ഇടികളും നാദം മുഴക്കിയപ്പോൾ, ഞാൻ എഴുതുവാൻ തുനിഞ്ഞു; എന്നാൽ ഏഴ് ഇടിമുഴക്കങ്ങൾ പറഞ്ഞത്, ഒന്നും എഴുതാതെ മുദ്രയിട്ട് സൂക്ഷിക്കുന്നു എന്ന് പറയുന്ന ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഞാൻ കേട്ട്.
Jitia sat-ta bhijili kotha koise, aru moi likhi bole thakise, kintu moi sorgo pora ekta awaj hunise aru koise, “Sat-ta bhijili pora ki koise etu lukai kene rakhibi. Etu kitab te nilikhibi.”
5 ൫ പിന്നെ സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലത്തെ കൈ ആകാശത്തേക്ക് ഉയർത്തി:
Aru moi kuntu sorgodoth samundar aru prithibi te khara hoi thaka dikhise tai laga dyna hath to sorgo phale uthaise.
6 ൬ ‘ഇനി കാലം ഉണ്ടാകയില്ല’ എന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും, ആകാശത്തെയും അതിലുള്ള സർവ്വത്തിനേയും ഭൂമിയേയും അതിലുള്ള സർവ്വത്തിനേയും സമുദ്രത്തേയും അതിലുള്ള സർവ്വത്തിനേയും സ്രഷ്ടിച്ചവനെ ചൊല്ലി സത്യംചെയ്തു. (aiōn )
Aru Tai kun hodai aru hodai nimite jinda ase Tai laga naam kosom khaise, aru kun he etu sob aru ta te thaka sob saman bonaise, etu prithibi aru sob saman khan, aru samundar te ki ase, “Aru etiya olop bhi deri nahobo. (aiōn )
7 ൭ എന്നാൽ ഏഴാം ദൂതന്റെ ശബ്ദം ഉണ്ടാകുന്ന കാലത്ത്, അവൻ കാഹളം ഊതുവാൻ തുടങ്ങുമ്പോൾ തന്നെ, ദൈവം തന്റെ ദാസരായ പ്രവാചകന്മാരോട് അരുളിച്ചെയ്ത പ്രകാരം ദൈവിക മർമ്മത്തിനു പൂർത്തിയുണ്ടാകും.
Kintu sat-ta sorgodoth laga awaj dinte, jitia Tai laga bhigul bajabo taiyar hobo, titia Isor laga asurit kaam to purah hoi jabo, kineka Tai laga noukar bhabobadi khan ke etu bhal kotha koi disele.”
8 ൮ ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോട്: “പോകുക, സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിലുള്ള തുറന്നിരിക്കുന്ന ചെറിയ ചുരുൾ എടുക്കുക.” എന്ന് പറഞ്ഞു.
Titia kun to awaj moike sorgo pora kotha korise aru moike koise: “Jabi, sorgodoth kun samundar aru matite khara kori ase Tai laga hath pora etu kitab to lo bhi.”
9 ൯ പിന്നെ ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ചെറിയ ചുരുൾ എനിക്ക് തരിക എന്ന് പറഞ്ഞു. അവൻ എന്നോട്: ചുരുൾ എടുത്തു തിന്നുക; അത് നിന്റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്റെ വായിൽ അത് തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.
Titia moi sorgodoth logote jai kene moike etu kitab to dibole nimite koise. Tai moike koise, “Lo bhi aru khai lobi. Etu pora tumi laga peth to tita koribo, kintu tumi laga mukh mou pani nisena mitha kori dibo.”
10 ൧൦ ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്റെ വയറു കയ്പായി.
Titia moi sorgodoth laga hath pora etu kitab to loi kene khai loise. Aru moi laga mukh to mou pani nisena mitha hoi jaise, kintu moi jitia etu khaise, moi laga peth tita hoi jaise.
11 ൧൧ അപ്പോൾ ആ ദൂതന് എന്നോട്: നീ ഇനിയും അനേകം വംശങ്ങളുടേയും ജാതികളുടേയും ഭാഷകളുടേയും രാജാക്കന്മാരുടേയും മുമ്പാകെ പ്രവചിക്കേണം എന്നു പറഞ്ഞു.
Titia kunba pora moike koise, “Tumi aru bisi manu ke etu bhabobani kobi, desh khan ke, alag bhasa kowa manu khan ke, aru raja khan ke.”