< സങ്കീർത്തനങ്ങൾ 84 >

1 സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
Nǝƣmiqilǝrning bexiƣa tapxurulup, «Gittif»ta qelinsun dǝp, Koraⱨning oƣulliri üqün yezilƣan küy: — Makanliring nǝⱪǝdǝr ǝzizdur, Samawi ⱪoxunlarning Sǝrdari bolƣan Pǝrwǝrdigar!
2 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
Jenim Pǝrwǝrdigarning ⱨoyliliriƣa tǝxna bolup, Seƣinip ⱨǝtta ⱨalidin ketidu, Dilim wǝ ǝtlirim ⱨayat Tǝngrigǝ tǝlmürüp nida ⱪilidu;
3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
Mana, ⱨǝtta mubarǝk ⱪuqⱪaqmu bir makanni tapⱪan, Ⱪarliƣaqmu ɵzigǝ ⱨǝm bala tuƣidiƣan uwa yasaydiƣan jayni tapⱪan, — Yǝni Sening ⱪurbangaⱨliringdin, I samawi ⱪoxunlarning Sǝrdari bolƣan Pǝrwǝrdigar, — Mening Padixaⱨim, mening Hudayim!
4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. (സേലാ)
Sening ɵyüngdǝ turuwatⱪanlar bǝhtliktur! Ular üzlüksiz Seni mǝdⱨiyilǝydu. (Selaⱨ)
5 ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
Küq-ⱪudriti Sǝndin bolƣan kixi bǝhtliktur — Ⱪǝlbidǝ kɵtürülmǝ yollar bolƣanlar;
6 കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.
Yiƣa wadisidin ɵtkǝndǝ, Ular uni bulaⱪliⱪⱪa aylandurar; Bǝrⱨǝⱪ, küz yamƣurliri uni bǝrikǝtlǝrgǝ tolduridu.
7 അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
Ular küqigǝ-küq ulap mengiweridu; Ⱨǝrbiri Zionƣa yetip kelip, Hudaning ⱨuzurida ⱨazir bolidu.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ. (സേലാ)
I samawiy ⱪoxunlarning Sǝrdari bolƣan Pǝrwǝrdigar, duayimni angliƣaysǝn; I Yaⱪupning Hudasi, ⱪulaⱪ salƣaysǝn! (Selaⱨ)
9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ;
Ⱪara, i ⱪalⱪinimiz bolƣan Huda, Ɵzüng mǝsiⱨ ⱪilƣiningning yüzigǝ iltipat bilǝn ⱪariƣin!
10 ൧൦ അങ്ങയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ?; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.
Qünki Sening ⱨoyliliringda ɵtkǝn bir kün Baxⱪa yǝrdǝ ɵtkǝn ming kündin ǝladur; Rǝzillǝrning qedirliridǝ yaxiƣandin kɵrǝ, Hudayimning ɵyining bosuƣisida turƣinim yahxidur.
11 ൧൧ യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല.
Pǝrwǝrdigar Huda ⱪuyax wǝ ⱪalⱪandur, Pǝrwǝrdigar xapaǝt wǝ xan-xɵⱨrǝt bǝhx etidu; Durus mangƣanlardin U ⱨǝrⱪandaⱪ iltipatni ⱨeq ayimaydu;
12 ൧൨ സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
Samawiy ⱪoxunlarning Sǝrdari bolƣan Pǝrwǝrdigar, Bǝhtliktur Sanga tayanƣan insan!

< സങ്കീർത്തനങ്ങൾ 84 >