< സങ്കീർത്തനങ്ങൾ 54 >
1 ൧ സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്. ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; അങ്ങയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
Nǝƣmiqilǝrning bexiƣa tapxurulup, tarliⱪ sazlar bilǝn oⱪulsun dǝp, Dawut yazƣan «Masⱪil» (Zif xǝⱨiridikilǝr Saul padixaⱨning yeniƣa berip: «Dawut bizning muxu yurtimizƣa mɵküwalƣan, sili bilmǝmdila?» dǝp ayƣaⱪqiliⱪ ⱪilƣandin keyin yezilƣan): I Huda, Ɵz naming bilǝn meni ⱪutⱪuzƣaysǝn; Zor ⱪudriting bilǝn dǝwayimni soriƣaysǝn.
2 ൨ ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
I Huda, duayimni angliƣaysǝn; Aƣzimdiki sɵzlǝrgǝ ⱪulaⱪ salƣaysǝn.
3 ൩ അഹങ്കാരികള്‍ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
Qünki yat adǝmlǝr manga ⱨujum ⱪilixⱪa ornidin turdi; Zomigǝrlǝr mening jenimni owlimaⱪta; Ular Hudani nǝzirigǝ ⱨeq ilmaydu. (Selaⱨ)
4 ൪ ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നു.
Ⱪara, Huda manga yardǝm ⱪilƣuqidur; Rǝb jenimni yɵlǝydiƣanlar arisididur. (Selaⱨ)
5 ൫ കർത്താവ് എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
U düxmǝnlirimning yamanliⱪini ɵzigǝ ⱪayturidu; [I Huda], Ɵz ⱨǝⱪiⱪiting bilǝn ularni üzüp taxliƣaysǝn.
6 ൬ സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
Mǝn Sanga halis ⱪurbanliⱪlar sunimǝn; Namingni mǝdⱨiyǝlǝymǝn, i Pǝrwǝrdigar; Xundaⱪ ⱪilix ǝladur.
7 ൭ കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.
Qünki U meni barliⱪ bala-ⱪazalardin ⱪutⱪuzdi; Düxmǝnlirimning mǝƣlubiyitini ɵz kɵzum bilǝn kɵrdüm.