< സങ്കീർത്തനങ്ങൾ 140 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
Izbavi me, Gospode, od èovjeka zloga, saèuvaj me od nasilnika,
2 ൨ അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;
Koji pomišljaju zlo u srcu i svaki dan podižu rat;
3 ൩ അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. (സേലാ)
Oštre jezik svoj kao zmija, jed je aspidin u ustima njihovijem.
4 ൪ യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
Saèuvaj me, Bože, od ruku bezbožnièkih, od nasilnika sahrani me, koji misle da potkinu noge moje.
5 ൫ ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. (സേലാ)
Oholi mi namjestiše zamke i prugla, metnuše mi mrežu na put, preðu razapeše mi.
6 ൬ “അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
Rekoh Gospodu: ti si Bog moj, usliši, Gospode, glas moljenja mojega.
7 ൭ എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു.
Gospode, Gospode, krjepki spasitelju moj, zakloni glavu moju u dan ratni!
8 ൮ യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. (സേലാ)
Ne daj, Gospode, bezbožniku što želi, ne daj mu da dokuèi što je naumio, da se ne uznose.
9 ൯ എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ.
Otrov onijeh što su oko mene, pogibao usta njihovijeh neka se obrati na njih.
10 ൧൦ തീക്കനൽ അവരുടെ മേൽ വീഴട്ടെ; ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.
Neka padne na njih živo ugljevlje; neka ih on baci u oganj, u propasti, da ne ustanu.
11 ൧൧ വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
Èovjek jezièan neæe se utvrditi na zemlji, nepravednoga æe zloæa uvaliti u pogibao.
12 ൧൨ യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.
Znam da æe Gospod pokazati pravdu nevoljnome i pravicu ubogima.
13 ൧൩ അതേ, നീതിമാന്മാർ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കും.
Da! pravedni æe slaviti ime tvoje, pravi æe ostati pred licem tvojim.