< സങ്കീർത്തനങ്ങൾ 134 >
1 ൧ ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ.
Hỡi các tôi tớ Đức Giê-hô-va, là kẻ ban đêm đứng tại nhà Ngài, Hãy ngợi khen Đức Giê-hô-va!
2 ൨ വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
Hãy giơ tay lên hướng về nơi thánh, Và ngợi khen Đức Giê-hô-va!
3 ൩ ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
Nguyện Đức Giê-hô-va, là Đấng dựng nên trời đất. Từ Si-ôn ban phước cho ngươi!