< സങ്കീർത്തനങ്ങൾ 134 >

1 ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ.
Hac ilahisi Ey sizler, RAB'bin bütün kulları, RAB'bin Tapınağı'nda gece hizmet edenler, O'na övgüler sunun!
2 വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
Ellerinizi kutsal yere doğru kaldırıp RAB'be övgüler sunun!
3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
Yeri göğü yaratan RAB kutsasın sizi Siyon'dan.

< സങ്കീർത്തനങ്ങൾ 134 >