< നെഹെമ്യാവു 3 >

1 അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു: അവർ അത് പ്രതിഷ്ഠിച്ച് അതിന്റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.
Ê-li-a-síp, thầy tế lễ thượng phẩm, chổi dậy với các anh em mình, là những thầy tế lễ, và xây cất cái cửa Chiên. Chúng biệt nó riêng ra thánh và đặt hai cánh cửa; chúng biệt nó riêng ra thánh cho đến tháp Mê-a và cho đến tháp Ha-na-nê-ên.
2 അവർ പണിതതിനപ്പുറം യെരിഹോക്കാർ പണിതു; അതിനപ്പുറം ഇമ്രിയുടെ മകൻ സക്കൂർ പണിതു.
Kế Ê-li-a-síp, người thành Giê-ri-cô xây cất; kế chúng, Xa-cu, con trai của Im-ri, xây cất.
3 മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വച്ച് കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
Con cháu của Sê-na xây cất cửa Cá. Chúng đặt khuôn và tra cánh, chốt với then nó.
4 അതിനപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അതിനപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
Kế chúng, Mê-rê-mốt, con trai của U-ri, cháu của Ha-cốt, lo sửa xây. Kế chúng, Mê-su-lam, con trai Bê-rê-kia, cháu Mê-sê-xa-lê-ên, làm tu bổ. Kế chúng, Xa-đốc; con trai của Ba-a-na, tu bổ.
5 അതിനപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലയ്ക്ക് ചുമൽ കൊടുത്തില്ല.
Kế chúng, những người Tê-cô-a tu bổ; song các người tước vị họ chẳng ghé vai vào công việc của Chúa mình.
6 പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ച് കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
Giê-gia-đa, con trai của Pha-sê-a và Mê-su-lam, con trai của Bê-sô-đia, sửa xây cái cửa cũ lại; chúng lợp nó, tra cánh, chốt, và then.
7 അതിനപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ആസ്ഥാനംവരെ അറ്റകുറ്റം തീർത്തു.
Kế chúng, Mê-la-tia, là người Ga-ba-ôn, và Gia-đôn, là người Mê-rô-nốt, cùng những người Ga-ba-ôn và người Mích-ba, thuộc về địa hạt của quan tổng trấn bên kia sông, đều tu bổ.
8 അതിനപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകൻ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അതിനപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റം തീർത്ത് വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
Kế chúng, U-xi-ên, con trai Hạt-ha-gia, một kẻ trong bọn thợ vàng, tu bổ; kế người, Ha-na-nia, là người trong bọn thợ hòa hương, tu bổ; họ sửa xây Giê-ru-sa-lem cho vững bền đến vách rộng.
9 അതിനപ്പുറം യെരൂശലേം ദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
Kế họ, Rê-pha-gia, con trai của Hu-rơ, làm quản lý phân nửa quận Giê-ru-sa-lem, tu bổ.
10 ൧൦ അതിനപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിന് നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അതിനപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
Kế họ, Giê-đa-gia con trai Ha-ru-máp, tu bổ nơi đối ngang với nhà người. Kế người, Hát-túc, con trai của Ha-sáp-nia, tu bổ.
11 ൧൧ മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
Manh-ki-gia, con trai của Ha-rim, và Ha-súp, con trai của Pha-hát-Mô-áp, tu bổ một phần khác và cái tháp lò.
12 ൧൨ അതിനപ്പുറം യെരൂശലേം ദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
Kế chúng, Sa-lum, con trai của Ha-lô-he, làm quản lý phân nửa quận Giê-ru-sa-lem, và các con gái của người, đều tu bổ.
13 ൧൩ താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു; അവർ അത് പണിത് അതിന്റെ കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
Ha-nun và dân cư Xa-nô-a sửa cái cửa Trũng; chúng xây cất nó, tra cánh cửa chốt, và then; cũng xây một ngàn thước vách ngăn, cho đến cửa phân.
14 ൧൪ കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു; അവൻ അത് പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.
Manh-ki-gia, con trai Rê-cáp, quản lý quận Bết-Hát-kê-ren, sửa cái cửa phân; người xây cất nó, tra cánh cửa, chốt, và then.
15 ൧൫ ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അത് പണിത് മേൽക്കൂര മേഞ്ഞ് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു.
Sa-lun, con trai của Côn-Hô-xe, quản lý quận Mích-ba, sửa cái cửa Giếng; người xây cất nó, lợp nó, tra cánh cửa, chốt, và then; cũng xây vách ngăn của ao Si-lô-ê gần bên vườn vua, và cho đến cái thang từ thành Đa-vít trở xuống.
16 ൧൬ അതിനപ്പുറം ബേത്ത്-സൂർദേശത്തിന്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
Kế người, Nê-hê-mi, con trai của A-húc, quản lý phân nửa quận Bết-Xu-rơ, sửa xây vách cho đến ngang các lăng tẩm Đa-vít, cho đến ao đã đào, và cho đến nhà của các dõng sĩ.
17 ൧൭ അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അതിനപ്പുറം കെയീലാദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹശബ്യാവ് തന്റെ ദേശത്തിന് വേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
Kế người, Rê-hum, con trai Ba-ni, người Lê-vi, tu bổ. Kế người, Ha-sa-bia, quản lý phân nửa quận Kê-i-la, tu bổ về phần quận mình.
18 ൧൮ അതിന്‍റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.
Kế người, có anh em của họ, là Ba-vai, con trai của Hê-na-đát, quản lý phân nửa quận Kê-i-la, tu bổ.
19 ൧൯ അതിനപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിന് നേരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
Kế người, Ê-xe, con trai của Giô-suê, quản lý Mích-ba, tu bổ một phần khác, đối ngang dốc đi lên khi binh khí ở về góc thành.
20 ൨൦ അതിന്‍റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരുഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
Sau người có Ba-rúc, con trai của Xáp-bai, lấy lòng sốt sắng tu bổ một phần khác, từ góc thành cho đến cửa vào nhà Ê-li-a-síp, thầy tế lễ thượng phẩm.
21 ൨൧ അതിന്‍റെശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീടിന്റെ അറ്റംവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
Sau người có Mê-rê-mốt, con trai U-ri, cháu Ha-cốt, sửa một phần khác, từ cửa vào nhà Ê-li-a-síp cho đến cuối nhà người.
22 ൨൨ അതിനടുത്ത ഭാഗം സമീപപ്രദേശത്തെ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.
Sau người có những thầy tế lễ, là kẻ ở đồng bằng Giô-đanh, tu bổ.
23 ൨൩ അതിന്‍റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെ അറ്റകുറ്റം തീർത്തു.
Kế chúng, Bên-gia-min và Ha-súp tu bổ phần đối ngang nhà mình. Kế chúng, A-xa-ria, con trai của ma-a-xê-gia, cháu A-na-nia, tu bổ phía bên nhà mình.
24 ൨൪ അതിന്‍റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
Kế người, Bin-nui, con trai của Hê-na-đát, sửa một phần khác, từ nhà A-xa-ria cho đến nơi cạnh và cho đến góc thành.
25 ൨൫ ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്റെ മുറ്റത്തോട് ചേർന്നതായി രാജധാനി കവിഞ്ഞ് മുമ്പോട്ട് നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരെ അറ്റകുറ്റം തീർത്തു; അതിന്‍റെശേഷം പരോശിന്റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു.
Pha-lanh, con trai của U-xai, sửa nơi đối ngang góc thành và nơi tháp cao ló ra của đền vua, đụng giáp cái sân ngục. Kế người đó có Phê-đa-gia, con trai của Pha-rốt, tu bổ.
26 ൨൬ ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്ക് നീർവ്വാതിലിനെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
Vả, người Nê-thi-nim ở tại Ô-phên cho đến nơi đối ngang cửa Nước về phía đông, và tháp ló ra.
27 ൨൭ അതിന്‍റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
Kế người ấy có người Thê-cô-a sửa một phần khác đối ngang tháp lớn ló ra, và cho đến vách Ô-phên.
28 ൨൮ കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു.
Những thầy tế lễ sửa nơi phía trên cửa Ngựa, mỗi người sửa phần đối ngang nhà của mình.
29 ൨൯ അതിന്‍റെശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.
Sau chúng, Xa-đốc, con trai Y-mê, sửa nơi đối ngang nhà mình. Kế sau người có Sê-ma-gia, con trai Sê-ca-nia, kẻ giữ cửa đông, tu bổ.
30 ൩൦ അതിന്‍റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. അതിന്‍റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
Kế người, Ha-na-nia, con trai của Sê-lê-mia, và Ha-nun, con thứ sáu của Xa-láp, sửa một phần khác. Kế chúng, Mê-su-lam, con trai của Bê-rê-kia, sửa nơi đối ngang nhà mình.
31 ൩൧ അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.
Kế người, Manh-ki-gia, một người trong bọn thợ vàng, sửa cho đến nhà của người Nê-thi-nim và tay buôn bán, đối ngang cửa Mi-phơ cát, và cho đến nơi dốc của góc thành.
32 ൩൨ കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.
Còn những thợ vàng và tay buôn bán đều sửa phần giữa nơi góc thành và cửa Chiên.

< നെഹെമ്യാവു 3 >