< മത്തായി 18 >
1 ൧ ആ സമയത്തുതന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ എന്നു ചോദിച്ചു.
Gene mobhago bhaajiganywa gubhaajendelenje a Yeshu, gubhabhushiyenje, “Gani ali jwankulungwa Muupalume gwa Kunnungu?”
2 ൨ അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി:
A Yeshu gubhanshemile mwana jumo, gubhannjimishe pakati jabhonji,
3 ൩ നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
gubhashite, “Kweli ngunakummalanjilanga, nkatendebhukanje nibha malinga bhana, ngu, nkajinjilanga Muupalume gwa Kunnungu.”
4 ൪ ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും.
Jojowe akwiinyegaya nibha malinga aju mwanaju, jwenejo shaabhe jwankulungwa Muupalume gwa Kunnungu.
5 ൫ ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
Jojowe akumposhela mwana jumo malinga jweneju kwa ligongo lyangu nne, anamboshela nne.
6 ൬ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവന് നല്ലത്.
Jojowe shannebhye jumo jwa bhashokonji bhaangulupalinga nne, mbaya akatabhilwe liganga likulungwa nnukoi nileshelwa pa shilindili sha mashi.
7 ൭ കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.
Ole gwenunji bhandu bha pa shilambolyo kwa ligongo lya ilokoli. Ilokoli shiikoposhele, ikabheje ole gwakwe jwene shaikumbuyejo.
8 ൮ നിന്റെ കയ്യോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നല്ലത്. (aiōnios )
“Monaga nkono eu lukongono lwenu lunnebhyaga, nnukate na nnjae kwataliya. Mbaya nnjinjile mugumi gwa pitipiti nni gwangali nkono eu lukongono, nngalingana na leshelwa pa moto gwa pitipiti nni na makono na makongono genu ganaabhili. (aiōnios )
9 ൯ നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്. (Geenna )
Liyo lyenu linnebhyaga, nnikolotole na kulijaa kwataliya. Mbaya nnjinjile mugumi gwa pitipiti nni na shongo, nngalingana leshelwa pa moto gwa ku Jeanamu nni na meyo genu ganaabhili. (Geenna )
10 ൧൦ ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
“Mwiteiganje! Nnannyegayanje jumo jwa bhashokonjibha. Ngunakummalanjilanga, ashimalaika bhabhonji kunnunguko mobha gowe pubhalinginji tome na Atati bha Kunnungu.
11 ൧൧ സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Pabha Mwana juka Mundu ashinkwiya kwaatapulanga bhandu bhaobhilenje.
12 ൧൨ നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് വഴിതെറ്റി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്ന് തിരയുകയില്ലയോ?
Nkubhonanga bhuli? Mundu akolaga ngondolo makumi kumi, anng'obhaga jumo, shatende bhuli? Anakwiileka ngondolo makumi tisha na tisha ila pa shitumbi, nikwenda kunnoleya aobhile jula.
13 ൧൩ അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ച് സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Kweli ngunakummalanjilanga, ampataga apinga kwinonyela kupunda makumi tisha na tisha yangaobha ila.
14 ൧൪ അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുവൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.
Nneyo peyo, Ainabhenunji bha Kunnungu bhakaapinga aobhe nkali jumo jwa bhashokonjibha.
15 ൧൫ നിന്റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്ന് നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന് ബോധ്യം വരുത്തുക; അവൻ നിന്റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി.
“Mpwenu annebhelaga, munjendele nkanneye nninginji mmabhilipe. Ampilikanaga mumpatile mpwenu.
16 ൧൬ കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്ന് രണ്ടുപേരെ കൂട്ടിക്കൊണ്ട് ചെല്ലുക.
Akampilikane, nnjende naka mundu jumo eu bhabhili na mmayene, nkupinga kwa ukong'ondelo gwa bhandu bhabhili eu bhatatu, monaga lipali lilobhe limanyishe nimala.
17 ൧൭ അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
Akaapilikanilanje bhanganyabho, mwaalugulilanje bhandu bha nnikanisha. Na monaga akaapilikanilanje, mumone malinga bhandu bhakakwaamanyanga a Nnungu eu bhakamula koli.
18 ൧൮ നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
“Kweli ngunakummalanjilanga, shoshowe shishintabhanje pa shilambolyo, shishitabhwe kunnungu, na shoshowe shishinngopolanje pa shilambolyo shishigopolwe kunnungu.
19 ൧൯ ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ ഒരുമനപ്പെട്ട് യാചിക്കുന്ന ഏത് കാര്യമാണെങ്കിലും അത് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്ക് ലഭിക്കും;
Kweli ngunakummalanjilanga kabhili, bhabhili bhenunji pa shilambolyo bhalaganangaga shoshowe sha juga, Atati bhali kunnungu shibhaatendelanje.
20 ൨൦ രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.
Pabha popowe pubhaimananga bhandu bhabhlili eu bhatatu kwa ligongo lyangu nne, nne mbali pamo na bhanganyabho.”
21 ൨൧ അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം?
Kungai a Petili gubhaajendele a Yeshu, gubhaabhushiye, “Bhuli Mmakulungwa, mpwanga anebhele palingwa ninneshelele? Nkali pa shabha?”
22 ൨൨ ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോട്: ഏഴുവട്ടമല്ല, ഏഴ് എഴുപത് വട്ടം എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
A Yeshu gubhaajangwile, “Ngaalugula mala shabhape, ikabhe nkali makumi shabha mala shabha.
23 ൨൩ സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
Pabha Upalume gwa Kunnungu unalandana naka mpalume jumo atendile eshabhu ika ntumishi jwakwe.
24 ൨൪ അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Eshabhu ikatandubheje, gubhapeleshelwe mundu jumo alongwaga ligambo mmbiya yaigwinji.
25 ൨൫ അവന് വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു.
Jwene mundujo akakweteje shindu sha lipa, bhakulungwa bhakwe gubhaamulishe aushwe jwenejo na akagwe na ashibhanagwe na indu yowe yaakwete, nkupinga lipila ligambo lila.
26 ൨൬ അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
Bhai, ntumishi jula gwabhatindibhalile, nigwashite, ‘Nnindile shininnipe ligambo lyenu lyowe.’
27 ൨൭ അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.
Bhakulungwa bhala gubhammonele shiya ntumishi jula, gubhanneshelele ligambo lila, gubhanneshile aijabhulile.
28 ൨൮ ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ് കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ട് തൊണ്ടയ്ക്ക് പിടിച്ച് ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
“Ntumishi jula gwajabhwile, gwanng'imene ntumishi nnjakwe annongaga ligambo lya mmbiya makumi kumi. Gubhankamwile, nikunkida pa nngulo alinkuti, ‘Unipe inguulonga!’
29 ൨൯ അവന്റെ കൂട്ടുദാസൻ: നിലത്തുവീണു എന്നോട് ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോട് അപേക്ഷിച്ചു.
Ntumishi nnjakwe jula akuntindibhalilaga nikunshondelesheya, alinkuti ‘Nninde shininnipe yowe’.
30 ൩൦ എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്ന് കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
Ikabheje jwanngakunda, gwapite kuntabha kuligelesha mpaka pushalipe ligambo lyowe.
31 ൩൧ ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ട് വളരെ ദുഃഖിച്ചു, ചെന്ന് സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
“Bhai, bhatumishi ajakwenji bhakaibhonanjeje itendeshe gubhainginikenje kwa kaje, nigubhapite kwatashiyanga bhakulungwa bhabhonji gakoposhele.
32 ൩൨ യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കുകയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ.
Bhakulungwa bhala gubhanshemile ntumishi jula, gubhammalanjlile, ‘Ugwe ujwanyata ntima! Gwashinkunyuga nikuleshelele, gunikuleshelele ligambo lyako lyowe.
33 ൩൩ എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
Bhuli, ikapinjikweje ugwe kummonnela shiya ntumishi nnjako malinga shinikubhonele shiya nne?’
34 ൩൪ അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
“Bhai, bhakulungwa bhala gubhatumbele kaje, nigubhampeleshe akapotekwe mpaka pushalipe ligambo lyowe.
35 ൩൫ നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും.
A Yeshu gubhashite, Atati bhali kunnungu shibhantendelanje nneyo peyo monaga mundu akanneshelele mpwakwe mpaka muntima.”