< മത്തായി 11 >
1 ൧ യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പുറപ്പെട്ടുപോയി.
ଜିସୁ ତା ବାରଜାଣ୍ ଚେଲାରିଂ ବଲ୍ ହିଜ଼ି ୱିସ୍ତି ପାଚେ ହେ ବାହା ପିସ୍ସି ଲାଗାଂନି ଗାଡ଼୍କାଂ ହାଲ୍ଜି ସୁଣାୟ୍ କିଦେଙ୍ଗ୍ ଲାଗାତାନ୍ ।
2 ൨ യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ചു:
ଇବେଣ୍ଡାଂ ଜହନ୍ କ୍ରିସ୍ଟତି କାମାୟ୍ନି ବିସ୍ରେ ଜଇଲ୍ତ ୱେନ୍ଞ୍ଜି ଜାର୍ ଚେଲାହିରିଂ କ୍ରିସ୍ଟ ଲାଗାଂ ପକ୍ତାନ୍,
3 ൩ വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു.
ହେୱାର୍ ହାଲ୍ଜି ଜିସୁଙ୍ଗ୍ ୱେନ୍ବାତାର୍, “ଇନେର୍ ୱାନାକା ମାନାତ୍, ହେୱାନ୍ କି ଏନ୍, ଆକାୟ୍ଚି ଆପେଂ ଆଲ୍ଗା ନିକାନିଂ କାଜିଂ ମାନାପ୍?”
4 ൪ യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു
ଜିସୁ ହେୱାରିଂ ଉତର୍ ହିତାନ୍, “ଏପେଙ୍ଗ୍ ହାଲ୍ଜି, ଇନା ଇନାକା ୱେଚାଦେର୍ଣ୍ଣା ଆରି ହୁଡ଼୍ନାଦେରା, ହେ ଜହନ୍ତିଂ ୱେଚାଟ୍ ।
5 ൫ എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
କାଣାର୍ କାଣ୍କୁ ହୁଡ଼୍ନାର୍, ମେଟାର୍ ତାଂନାର୍, ଗାଜା ରଗ୍ୟାର୍ ସକଟ୍ ଆନାର୍, ବଇରାର୍ ୱେନାର୍, ହାତାକାର୍ ନିଙ୍ଗ୍ନାର୍, ଆରେ ହିଲ୍ୱାକାର୍ ତାକେ ନେକ୍ରିକାବୁର୍ ସୁଣାୟ୍ କିୟାଆନାତ୍;
6 ൬ എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു.
ଆରେ, ଆରେ ଇମ୍ଣି ମାନାୟ୍ ନାତାକେଣ୍ଡାଂ ବାଦା ପାୟା ଆଉନ୍, ହେୱାନ୍ ଦନ୍ୟ ।”
7 ൭ അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ?
ହେୱାର୍ ତାଙ୍ଗ୍ଜି ହାନିହିଂ ଜିସୁ ଜହନ୍ ବିସ୍ରେ ମାନାୟାରିଂ ଇଞ୍ଜେଙ୍ଗ୍ ଲାଗାତାନ୍, ହୁଡ଼୍ଦେଂ ଇଞ୍ଜି ଏଚେକାଡ଼୍ଦ ବାଟାତ ହାଲ୍ଜି ମାଚାଦେର୍? ଇନାକା ହୁଡ଼୍ଦେଂ ହାଲ୍ଜି ମାଚାଦେର୍? ଇନାକା ଦୁକାତିଙ୍ଗ୍ ଜଲାଆନି ନାଡ଼ା?
8 ൮ അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
ହେଦାଂ ଆୱିତିସ୍ ଏପେଙ୍ଗ୍ ଇନାକା ହୁଡ଼୍ଦେଂ ହସି ହାଲ୍ଜି ମାଚାଦେର୍? ଇନାକା ଦାମ୍ନି ହେନ୍ଦ୍ରା ଉସ୍ପିତି ର ମାନାୟ୍ତିଂ? ହୁଡ଼ାଟ୍, ଇନେର୍ ଦାର୍ଜାହେନ୍ଦ୍ରା ଉସ୍ପିସ୍ ମାନାର୍, ହେୱାର୍ ରାଜା ଇଞ୍ଜ ମାନ୍ଗାନାର୍ ।
9 ൯ അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ହେଦାଂ ଆୱିତିସ୍ ଇନାକିଦେଂ ହସି ହାଲ୍ଜି ମାଚାଦେର୍? ଇନାକା ରୱାନ୍ ବେଣ୍ବାକ୍ଣାୟ୍କିନାକାନିଂ ହୁଡ଼୍ଦେଂ? ଆନ୍ ମିଙ୍ଗେଙ୍ଗ୍ ହାତ୍ପା ଇଞ୍ଜ୍ନାଙ୍ଗା, ବେଣ୍ବାକ୍ଣାୟ୍କିନାକାନ୍ତାଂ ଆଦିକ୍ ଗାଜା ମାନାୟ୍ତିଂ ହୁଡ଼୍ତାଦେର୍ଣ୍ଣା ।
10 ൧൦ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നേ.
ଇନାବିସ୍ରେ ଇଦାଂ ଲେକା ମାନାତ୍, ହୁଡ଼ାଟ୍ ଆପେଂ ଦୁତ୍ତିଂ ମି ତାକେ ପକ୍ତା ନାପା, ହେୱାନ୍ ମି କାଜିଂ ମେହାଜ଼ି ରଚ୍ଚି ହିଦ୍ନାନ୍ ଇୱାନ୍ ହେ ମାନାୟ୍ ।
11 ൧൧ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
ଆନ୍ ମିଙ୍ଗେଙ୍ଗ୍ ହାତ୍ପା ଇଞ୍ଜ୍ନାଙ୍ଗା, ପୁର୍ବେତାଂ ନଙ୍ଗ୍ ପାତେକ୍ ଇ ପୁର୍ତିନି ଏଚେ ଜାଣ୍ ଚଞ୍ଚାର୍ନା, ଜହନ୍ ତାଙ୍ଗ୍ ଗାଜାକାନ୍ ଇନେର୍ ହିଲୁର୍ । ମାତର୍ ସାର୍ଗେ ରାଜିତ ଇନେନ୍ ୱିଜ଼ାର୍ତାଂ ହିରୁକାନ୍, ହେୱାନ୍ ବାପ୍ତିସିମ୍ ଜହନ୍ତାଂ ଗାଜାକାନ୍ ।
12 ൧൨ യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു.
ଆରେ, ବାପ୍ତିସିମ୍ ଜହନ୍ ସମୁତାଂ ନଙ୍ଗ୍ ପାତେକ୍ ସାର୍ଗେ ରାଜି ସାକ୍ତିତାଂ କାଟ୍ରା ଆନାରା; ଆରେ, ସାକ୍ତିତାଂ କାଟ୍ରାନାକାର୍; ବାଡ଼୍କାସ୍ତାଂ ହେଦାଂ ଆଦିକ୍ କିନାରା ।
13 ൧൩ സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
ଇନାକିଦେଂକି ୱିଜ଼ାର୍ ବେଣ୍ବାକ୍ଣାୟ୍କିନାକାର୍ ଆରି ବିଦିନି ସାସ୍ତର୍ ଜହନ୍ ୱାନି ଦିନ୍ ପାତେକ୍ ମସାତି ବିଦି ବେଣ୍ବାକ୍ଣାୟ୍କିନାକାନ୍ ବିସ୍ରେ ଇଞ୍ଜି ମାଚାନ୍ ।
14 ൧൪ നിങ്ങൾക്ക് സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നേ.
ଆରେ, ଏପେଙ୍ଗ୍ ଏଚେକାଡ଼୍ଦ ଇଡ୍ଦେଂ ମାନ୍ କିନାଦେର୍, ଲାଗିଂ ଇ ଜହନ୍ ଆନାନା, ହେୱାନ୍ ଏଲିୟ ।
15 ൧൫ കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ଇନେରିଂ କିତୁଲିଂ ମାନିକ୍, ହେୱାନ୍ ୱେନେନ୍!
16 ൧൬ ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു
“ମାତର୍ ଆନ୍ ଇନେର୍ ଲାହାଙ୍ଗ୍ ନଙ୍ଗ୍ନି ମାନାୟାରିଂ ତୁଲାୟ୍ କିନାଙ୍ଗ୍? ଇମ୍ଣି କାଡ଼୍ଦେର୍ ଆଟ୍ ପାଦାତ କୁଚ୍ଚି ବିନେନିକାରିଂ କୁକ୍ଚି ଇନାର୍,
17 ൧൭ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം.
ଆପେଂ ମି ତାକେ ହୁରୁଡ଼ି ତୁବ୍ତାପ୍, ଏପେଙ୍ଗ୍ ଏନ୍ଦ୍ୱାତାଦେର୍; ଆପେଂ ଦୁକ୍କିତାପ୍, ଏପେଙ୍ଗ୍ ନେଞ୍ଜେଡାକିତ ଇଡ଼ିୟା ଆୱାତାଦେର୍, ନଙ୍ଗ୍ନି ନାର୍ ହେୱାର୍ ଲାକେ ।
18 ൧൮ യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന് ഭൂതമുണ്ടെന്ന് അവർ പറയുന്നു.
ଇନାକିଦେଂକି ଜହନ୍ ୱାଜ଼ି ତିନ୍ୱାତାନ୍ କି ଉଣ୍ୱାତାନ୍, ଆରେ ଲକୁ ଇନାରା, ହେୱାନ୍ ପୁଦା ଆସ୍ତାତ୍ନା ।
19 ൧൯ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കു അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു”.
ମାନାୟ୍ ମାଜ଼ି ୱାଜ଼ି ତିନାଉଣା କିନାନ୍, ଲକୁ ୱିଜ଼ାର୍ ଇନାର୍, ହୁଡ଼ାଟ୍, ଇୱାନ୍ ରକାନ୍ ବାତ୍ୱା ଆରି ମାତ୍ଲି, ସିସ୍ତୁଏନ୍ନାକାର୍ ଆରେ ପାପିର୍ ହାଙ୍ଗ୍ଦାକାନ୍; ମତର୍ ଇସ୍ୱର୍ ଗିଆନି ଜାର୍ କାମାୟ୍ ତାଙ୍ଗ୍ ସମାନ୍ ଇଞ୍ଜି ପାର୍ମାଣ୍ ଆତାତ୍ ।”
20 ൨൦ പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി:
ଏଚେକାଡ଼୍ଦ ଇମ୍ଣି ଇମ୍ଣି ଗାଡ଼୍ଦ ତା ଆଦିକାର୍ ସାକ୍ତିନି କାମାୟ୍ କିୟାଆଜ଼ି ମାଚାତ୍, ହେୱାନ୍ ହେ ଗାଡ଼୍ତିଙ୍ଗ୍ ହେୱାନ୍ ନିନ୍ଦା କିଦେଙ୍ଗ୍ ଲାଗାତାନ୍, ଇନାକିଦେଂକି ହେୱାର୍ ମାନ୍ବାଦ୍ଲାୟ୍ କିୱାଦାଂ ମାଚାର୍ ।
21 ൨൧ കോരസീനേ, നിനക്ക് ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്ക് ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു.
“ଏ ଡାଣ୍ଡ୍ନି କରାଜିନ୍, ଏ ଡାଣ୍ଡ୍ନି ବେତ୍ସାଇଦା, ଇନାକିଦେଂକି ମି ବିତ୍ରେ ଇମ୍ଣି ଇମ୍ଣି ସାକ୍ତିନି କାମାୟ୍ କିୟାତାତ୍ନା, ହେଦାଂ ୱିଜ଼ୁ ଇନାୱାଡ଼ାଂ ସର ଆରି ସିଦନ୍ ତାକେ କିଆତାତ୍ମା, ଲାଗିଂ ହେୱାର୍ ବେସିଦିନ୍ ପୁର୍ବେତାଂ ବାସ୍ତା ଉସ୍ପିସ୍ ନିସ୍ତାକେ କୁଚ୍ଚି ମାନ୍ବାଦ୍ଲାୟ୍ କିତାର୍ମା ।
22 ൨൨ എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ଆତିସ୍ପା ଆନ୍ ମିଙ୍ଗେଙ୍ଗ୍ ଇଞ୍ଜ୍ନାଙ୍ଗା, ଇସ୍ୱର୍ତି ବିଚାର୍ ନାଜିଂ ମି ବାଟା ସର ଆରି ସିଦନ୍ନି ମାନାୟାରିଂ ଆଦିକ୍ ଦୟା ଚଚ୍ଚାନାତ୍ ।
23 ൨൩ നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. (Hadēs )
ଆରେ, ଆଡ଼େ କପର୍ନାହୁମ୍, ନିକାଦେର୍ ଏପେଙ୍ଗ୍ ଜାର୍ତିଂ ସାର୍ଗେ ପାତେକ୍ ଲାମା ଆଦେଂ ଆଡ୍ନାୟ୍? କୱାଣ୍ ପାତାଲ୍ନି ଆଦାହାନାକା ଆନାତ୍, ଇନାକିଦେଂକି ନି ବିତ୍ରେ ଇମ୍ଣି ଇମ୍ଣି ସାକ୍ତିନି କାମାୟ୍ କିୟାତାତ୍ନା, ହେଦାଂ ୱିଜ଼ୁ ଏଚେକାଡ଼୍ଦ ସଦମ୍ ତାକେ କିଆତାତ୍ମା, ଲାଗିଂ ହେଦାଂ ନେଞ୍ଜେଙ୍ଗ୍ ପାତେକ୍ ମାନ୍ଗାତାତ୍ମା । (Hadēs )
24 ൨൪ എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ଆନ୍ ମିଙ୍ଗେଙ୍ଗ୍ ହାତ୍ପା ଇଞ୍ଜ୍ନାଙ୍ଗା, ଇସ୍ୱର୍ ବିଚାର୍ କିନାନ୍ ନିଙ୍ଗ୍ ତାଙ୍ଗ୍ ନି ଦସ୍ ବାଟା ସଦମ୍ ଦେସ୍ନି ଦସ୍ ବେସି ଆନାତ୍ ।”
25 ൨൫ ആ സമയത്തു തന്നേ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തൂന്നു.
ହେୱାଡ଼ାଂ ଜିସୁ ପାର୍ତାନା କିଜ଼ି ଇଚାନ୍, ଏ ଆବା, ସାର୍ଗେ ଆରି ପୁର୍ତିତ ମାପ୍ରୁ, ଏପେଙ୍ଗ୍ ଗିଆନି ଆରି ବୁଦିୟା ମାନାୟାର୍ ତାଙ୍ଗ୍ ଇ ୱିଜ଼ୁ ବିସ୍ରେ ଡ଼ୁକ୍ଚି ଇଡ଼୍ଜି ହିମ୍ଣାଙ୍ଗ୍ତାକେ ୱେଚ୍ଚାୟ୍ନା, ଇଦାଂ କାଜିଂ ନି ଜୁୱାର୍ କିଦ୍ନାଙ୍ଗା;
26 ൨൬ അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്ക് പ്രസാദം തോന്നിയത്.
ଆଁ ଆବା, ଇନାକିଦେଂକି ଇଦାଂ ନି କାଣ୍କୁତାଂ ଏଚେକ୍ସାରି ଆତାତ୍ନ୍ନା ।
27 ൨൭ എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
ନା ଆବା ନାଙ୍ଗେଙ୍ଗ୍ ୱିଜ଼ୁ ବିସ୍ରେ ନାବେ ସର୍ପି ଆତାତ୍ନ୍ନା । ଆବାଂ ପିସ୍ତି ମାଜ଼ି ଆରେ ଇନେର୍ ପୁନୁର୍ ଆରି ମାଜ଼ି ପିସ୍ତି ଆବା ଆରେ ଇନେର୍ ପୁନୁର୍ । ମାଜ଼ି ଇମ୍ଣାକାର୍ ତାକେ ଆବାଂ ହପ୍ନାନ୍, କେବଲ୍ ହେୱାର୍ ଆବାଂ ପୁଞ୍ଜେଙ୍ଗ୍ ଆଡ୍ନାର୍ ।
28 ൨൮ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം.
“ଏ ୱାହ୍ନାକାଦେର୍ ଆରି ବଜ୍ପିଣ୍ଡ୍ତି ମାନାୟ୍ ନା ତାକେ ୱାଡୁ, ଆନ୍ ମିଙ୍ଗ୍ ଜମ୍ଦେଂ ହିଦ୍ନାଂ ।
29 ൨൯ ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും.
ନା ଜୁୱାଣ୍ଡ୍ ଜାର୍ ଜାର୍ ଜପି ପିଣ୍ଡ୍ଜି, ଆରେ, ନା ତାକେ ହିକ୍ୟା କିୟାଟ୍, ଇନାକିଦେଂକି, ଆନ୍ ହୁଦାର୍ ଆରି ଦାର୍ମି, ଆରେ ଏପେଙ୍ଗ୍ ଜାର୍ ଜାର୍ ୱାସ୍କିତ ଜମ୍ନାଦେର୍;
30 ൩൦ എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നുവല്ലോ.
ଆନ୍ ମି ଜପି ଇମ୍ଣି ଜୁୱାଣ୍ଡ୍ ଇଟ୍ନାଂ, ହେଦାଂ ପିଣ୍ଡ୍ଦେଂ ଆଡ଼୍ୱା । ଆରେ ମିଙ୍ଗ୍ ଇମ୍ଣି ବଜ୍ ହିଦ୍ନାଂ, ହେଦାଂ ବେସି ଉସାସ୍ ।”