< മർക്കൊസ് 9 >
1 ൧ പിന്നെ യേശു അവരോട്: “ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
Nabhabwila, “Echimali enibhabhwila emwe, bhaliwo abhanu abhobhemeleguyu anu, bhatakuloja olufu bhachali okubhulola obhukama bhwa Nyamuwanga nibhuja kwa managa.
2 ൨ ആറ് ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
Baada yansiku mukaga yesu abhagegele Petero, Yakobo, na Yohana nibhaja mwibhanga bhenyele. Niwo ambile oyinduka imbele yebhwe.
3 ൩ ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
Jingubho jaye nijamba okwengelela muno, nijibha jimwela muno kukila bhinu bhyone muchalo.
4 ൪ അപ്പോൾ ഏലിയാവും മോശെയും അവർക്ക് പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
Niwo Elya bhali na Musa nibhabhonekana imbele yebhwe, bhaliga nibhaloma na Yesu.
5 ൫ പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
Petro namubhwila yesu “Mwiigisha nibhwakisi eswe okubha anu, Chumbake bhiyumba bhisatu, echimwi chilichao, echimwi chilicha Musa nechindi chilicha Eliya.”
6 ൬ താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.
Atalomele lyone lyone, nibhobhaya bhone.
7 ൭ പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന് ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
Elile lyejile nilibhaswikila. Niwo lilaka nilisokelela mumele nilyaika, “Unu niwomwana wani mwendwa. mumutegeleshe omwene.”
8 ൮ പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
Niwo bhaliga wachelolela, bhatamulolele wona wona oundi tali Yesu.
9 ൯ അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോട് കല്പിച്ചു.
Bhaliga nibhasubha okusoka mwibhanga, abhabhwiliye mutaja kubhwila munu wonewone ago goone mwagalola, mpaka Omwana womunu akasuluka okusoka mukabhuli.
10 ൧൦ ‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.
Niwo bhagabhikile amagambo ago bhenekili. Tali bhebhusishe bhenekili insonga “yokusuluka mukabhuli”
11 ൧൧ “ഏലിയാവ് മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു.
Nibhamubhusha Yesu, “Kubhaki abhandiki abhaika Eliya niwo alija okwamba?” Nabhabhwila “Chimali Eliya alija okwamba okusakila ebhinu bhyone.
12 ൧൨ അതിന് യേശു: “ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ?
Kubhaki yandikilwe Omwana womunu kabhona inyanko nyanfu nabhamubhiililwa?
13 ൧൩ എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
Tali enibhabhwila Eliya alejile, bhamukolelo kutyo bhendele, lwakutyo ligambo elyaika kumwene.
14 ൧൪ അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ട്.
Bhejile bhakasubha kubhanafunzi, bhalolele likumo lyabhanu libhasingiliye Amasadukayo bhaliga nibhabhambashanya nabho.
15 ൧൫ പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.
Bhejile bhakamulola likumo lyone nililugula nilimulubha okumukesha.
16 ൧൬ അവൻ അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.
Nabhabhusha abhanafunzi bhaye, “Omubhambashana nabho chinuki?”
17 ൧൭ അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു.
Umwi webhwe naika, “Mwiigisha, Namuleta Omwana wani kwawe; anemisambwa ajimukola atakuloma,
18 ൧൮ അത് അവനെ എവിടെവച്ച് പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന് ഞാൻ നിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.
ejimukola okuyalala nomugwisha ansi, nokusosha amafilo mukanwa kanyaka muno. Nabhasabhwa abhanafunzi bhao okumusosha amasambwa tali bhasingwa.
19 ൧൯ അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.
Nabhabhwila olwibhulo olwo lutakwikilisha, enibhanemwe katunguki? enibhanemwe katungukii? Mulete kwani.”
20 ൨൦ അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു.
Wamuletele Omwana waye. Emisambwa jejile jikamulola Yesu, nijimukola nayalala.
21 ൨൧ “ഇതു അവന് സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നേ,
Omusigaji aguye ansi nasosha lifilo mukanwa. Yesu namubhusha esemwene omwana, “alwaye kutya alinakatunguki?” achali mulela
22 ൨൨ അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു.
Lugendo kagwa mumulilo namumanja, nigendo omwita. labha utula okukola chona chona chisaslile uchikolele.
23 ൨൩ യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു.
Yesu namubhwila, labha wendele? bhulichinu echikolekana kuwonawona oya kekilisha.
24 ൨൪ ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.
Niwo esemwene omwana nalilia naika, “Nekilisha! Nsakila okulema okwikilisha kwani.”
25 ൨൫ പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടുപോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു.
Akatungu Yesu ejile akalola likumo lyabhanu nilija kwebhwe, namusabhila emisambwa neulila.
26 ൨൬ അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
Alilile kwa managa nijimunyansha omwana emisambwa nijisokako. Omwana obhonekene kuti afuye,
27 ൨൭ യേശു അവനെ കൈയ്ക്ക് പിടിച്ച് നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു.
niwo bhone nibhaika, “Afuye,” tali Yesu amugwatile namwimusha, omwa nemuka.
28 ൨൮ യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
Akatungu Yesu nengila munyumba, abhanafunzi bhaye nibhamubhusha, “Kubhaki chasingilwe okumusosha?”
29 ൨൯ “പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.
Nabhabhwila, kwokukola kutyo jitakusokako tali kwokusabhwa.
30 ൩൦ അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു.
Bhasokele aliya nibhalabha Galilaya. Atendele munu wonawona amenye awo bhali, kulwokubha aliga neigisha abhanafunzi bhaye.
31 ൩൧ കാരണം അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു.
Nabhabhwila omwana wo Munu abhamukingya mumabhoko gabhanu, abhamwita. Akabha afuye, akabha afuye lunaku lwakasatu kasuluka.
32 ൩൨ ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോട് ചോദിപ്പാനോ ഭയപ്പെട്ടു.
Tali bhatamenyele amagambo ago nibhobhaya okumubhusha.
33 ൩൩ അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു.
Nibhakinga Karperinaumu. akatungu aliga alimunyumba nabhabhusha, “Mwaliga nimulomaki akatungu chilimunjila?” Nibhajibhila.
34 ൩൪ അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു.
kulwokubha bhaliga nibhabhambashanya munjila niga agali mkulu.
35 ൩൫ അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകണം” എന്നു പറഞ്ഞു.
Eyanjile ansi amwi nabhanafunzi bhaye, naloma nabho, “Labha wonawona oyokenda okubha wokwamba, kabha womalisha niwe mkosi wabhona.
36 ൩൬ അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട്:
Amugegele omwana namuta agati yebhwe, amuyekele mumabhoko gaye, naika,
37 ൩൭ “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.
Wonawona oyo kamulamila omwana lwaunu mwisina lyani lwaunu, kandamila anye, omunu akangamila anye, atakundamila anyela, noyo antumile.
38 ൩൮ യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.
Yohana namubhwila, “Mwiigisha chamulolele omunu nasosha emisambwa kwalisina lyao nichimuganya, kulwokubha atakuchilubha.”
39 ൩൯ അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
Nawe Yesu naika, “Mutaja omuganya, kulwokubha ataliwo oyo alikola emilimu misito mwisina lyani naika misango mibhibhi mwisina lyani.
40 ൪൦ നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.
Wonawona oyo ataliinyuma neswe, alikulubhala lweswe.
41 ൪൧ നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവന് പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Wonawona oyo kakuyana echikompe chamanji gokunywa kulwokubha ulina Kristo, Chimali enibhabhwila atakubhusha echibhalo chaye.
42 ൪൨ എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.
Wonawona oyo kabhayabhisha abhatilu bhatu abhanyikilisha anye, yakabheye bhwakisi okubhoywa libhii lyoshela mubhicha nolagashwa munyanja.
43 ൪൩ നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna )
Labha okubhoko kwao kukakuyabhisha kuteme. Nibhwakisi okwingila mubhuwanga utali nokubhoko nokwingila mumulilo ulina mabhoko gone. mumulilo “Gunyantasima”. (Geenna )
Awo amafunyo gatakufwa nomulilo gutakusima.
45 ൪൫ നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്. (Geenna )
Labha okugulu kwao kukakuyabhisha, kuteme. Nibhwakisi okwingila mubhuwanga uli mulema, nokwingila mumulilo ulina magulu gone. (Geenna )
Awo amafunyo gatakufwa nomulilo gutakusima.
47 ൪൭ നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്. (Geenna )
Labha eliso lyao likakuyabhya lishoshemo. Nibhwakisi okwingila mubhukama bhwa Nyamuwanga ulina liso limwi, nokwingila nameso gabhili nuweshwa mumulilo. (Geenna )
Awo gali amafunyo gatakufwa nomulilo gutakusima.
49 ൪൯ എല്ലാവരേയും തീകൊണ്ട് ഉപ്പിടും.
Kulwokubha bhuli umwi alikolela nomulilo.
50 ൫൦ ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ”.
Omunyu nigwakisi, labha omunyu gukalema onula oukola kutiki gunulile? mulabha nomunyu mumwyoyo jemwe bhenekili, nokubha nomulembe bhuli umwi.”