< യോശുവ 12 >
1 ൧ യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻതാഴ്വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
Dei kongarne austanfor Jordan som Israels-sønerne vann yver og tok landet frå millom Arnonåi og Hermonfjellet, med alle moarne i aust,
2 ൨ ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും
det var fyrst Sihon, amoritarkongen, som budde i Hesbon og rådde yver landet nordanfor Aroer innmed Arnonåi - frå midt i åi - og yver helvti av Gilead til Jabbokåi, som er landskilet mot Ammons-sønerne,
3 ൩ കിന്നേരെത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.
og yver moarne på austsida, upp til Kinneretsjøen, og ned til Moavatnet eller Saltsjøen, burt imot Bet-ha-Jesjimot og sud under Pisgaliderne;
4 ൪ ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
so var det riket åt Og, kongen i Basan, ein av deim som var att av kjempefolket; han budde i Astarot og Edre’i,
5 ൫ അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
og rådde yver fjellbygderne kring Hermon, og yver Salka, og yver heile Basan, til landskilet mot gesuritarne og ma’akatitarne, og yver helvti av Gilead, til landskilet mot Sihon, kongen i Hesbon.
6 ൬ അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
Det var dei som Moses, Herrens tenar, og Israels-borni hadde vunne yver; og Moses, Herrens tenar, let rubenitarne og gaditarne og den eine helvti av Manasse-ætti få landet deira til eigedom.
7 ൭ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.
Og dei kongarne som Josva og Israels-sønerne vann yver i landet vestanfor Jordan, frå Ba’al-Gad i Libanonsdalen til svadknausen som ris upp imot Se’ir - det landet som Josva skifte ut åt Israels-ætterne, grein for grein -
8 ൮ മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
i fjellbygderne og på låglandet og på moarne og i liderne og i øydemarki og i Sudlandet, kongarne yver hetitarne og amoritarne og kananitarne og perizitarne og hevitarne og jebusitarne,
9 ൯ യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
det var: Kongen i Jeriko, ein, kongen i Aj, som ligg tett med Betel, ein,
10 ൧൦ യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
kongen i Jerusalem, ein, kongen i Hebron, ein,
11 ൧൧ യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
kongen i Jarmut, ein, kongen i Lakis, ein,
12 ൧൨ എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
kongen i Eglon, ein, kongen i Geser, ein,
13 ൧൩ ദെബീർരാജാവ്; ഗേദെർരാജാവ്;
kongen i Debir, ein, kongen i Geder, ein,
14 ൧൪ ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
kongen i Horma, ein, kongen i Arad, ein,
15 ൧൫ ലിബ്നരാജാവ്; അദുല്ലാംരാജാവ്;
kongen i Libna, ein, kongen i Adullam, ein,
16 ൧൬ മക്കേദാരാജാവ്; ബേഥേൽരാജാവ്;
kongen i Makkeda, ein, kongen i Betel, ein,
17 ൧൭ തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
kongen i Tappuah, ein, kongen i Hefer, ein,
18 ൧൮ അഫേക് രാജാവ്; ശാരോൻരാജാവ്;
kongen i Afek, ein, kongen i Lassaron, ein,
19 ൧൯ മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
kongen i Madon, ein, kongen i Hasor, ein,
20 ൨൦ അക്ക്ശാപ്പുരാജാവ്; താനാക് രാജാവ്;
kongen i Simron-Meron, ein, kongen i Aksaf, ein,
21 ൨൧ മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
kongen i Ta’anak, ein, kongen i Megiddo, ein,
22 ൨൨ കർമ്മേലിലെ യൊക്നെയാംരാജാവ്;
kongen i Kedes, ein, kongen i Jokneam innmed Karmel, ein,
23 ൨൩ ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;
kongen i Dor på Dorhøgderne, ein, kongen yver Gojim attmed Gilgal, ein,
24 ൨൪ തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
kongen i Tirsa, ein, i alt ein og tretti kongar.