< ഇയ്യോബ് 40 >

1 യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്:
Labut pa niini si Jehova mitubag kang Job, ug miingon:
2 “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ”.
Siya nga motuboy sa walay hinungdan, makiglalis ba sa Makagagahum? Siya nga makiglantugi sa Dios, patubaga niini.
3 അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
Unya si Job mitubag kang Jehova, ug miingon:
4 ‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.
Ania karon, ako walay pulos; unsa ang arang ko ikatubag kanimo. Itapion ko ang akong kamot sa akong baba.
5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’
Sa nakausa nga ako magsulti, ug dili na ako motubag; Oo, sa nakaduha, apan dili na ako mopadayon.
6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:
Unya gikan sa alimpulos, si Jehova mitubag kang Job, ug miingon:
7 “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.
Baksi karon ang imong hawak ingon nga usa ka tawo: Pasultihon ko ikaw, ug magpahayag ka sa akong atubangan.
8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?
Imo ba nga kawangon bisan ang akong paghukom? Maghukom ba ikaw kanako sa silot aron ikaw pakamatarungon?
9 ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?
Kun may bukton ba ikaw nga ingon sa bukton sa Dios? Ug makapadalugdug ka ba ug tingog nga sama kaniya?
10 ൧൦ നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക.
Dayandayanan mo karon ang imong kaugalingon sa pagkahalangdon ug kaligdong; Ug sul-oban mo ang imong kaugalingon sa dungog ug himaya.
11 ൧൧ നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക.
Ibubo mo karon ang mga inawas sa imong kasuko; Ug tuman-aw ka kang bisan kinsa nga mapahitas-on, ug ipaubos mo siya.
12 ൧൨ ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക.
Tuman-aw ka sa tanan nga mapahitas-on, ug pagapaubson mo sila; Ug ang tawong dautan yataki sa ilang gitindogan,
13 ൧൩ അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക.
Taboni sila nga tanan diha sa abug: Hugponga ang ilang mga nawong sa dapit nga tago.
14 ൧൪ അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
Unya magasugid usab ako mahitungod kanimo Aron ang imong kaugalingong kamot nga too makaluwas kanimo.
15 ൧൫ ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
Tan-awa karon, ang hippopotamus, nga akong gibuhat uban kanimo; Ingon siya sa vaca nga nagakaon sa balili.
16 ൧൬ അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു.
Timan-i karon, ang iyang kusog anaa sa iyang hawak, Ug ang iyang kabaskug anaa sa ugok sa iyang tiyan.
17 ൧൭ ദേവദാരുതുല്യമായ തന്‍റെ വാല് അത് ആട്ടുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു.
Iyang paggimukon ang iyang ikog ingon sa cedro: Ang mga ugat sa iyang paa ginalanggikit.
18 ൧൮ അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
Ang iyang mga bukog ingon sa mga tubo nga tumbaga; Ang iyang mga paa ingon sa mga trangka nga puthaw.
19 ൧൯ അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ.
Siya mao ang pangulo sa mga paagi sa Dios: Siya lamang nga nagbuhat kaniya mao ang nagahatag kaniya sa iyang espada.
20 ൨൦ കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
Sa pagkamatuod ang kabukiran magahatud kaniya ug makaon, Diin nagalingawlingaw ang tanang kamananapan.
21 ൨൧ അത് നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
Sa ilalum sa mga kahoy nga almes siya nagapasilong, Salipod sa bugang ug sa lamakan.
22 ൨൨ നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
Ang mga kahoy nga almes nagatabon kaniya sa ilang landong; Ang mga tangbo sa sapa nagalibut kaniya.
23 ൨൩ നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും.
Ania karon, kong ang usa ka suba moawas, siya dili mangurog: Anaa kaniya ang pagsalig, bisan pa kong motubo ang tubig sa Jordan hangtud sa iyang bokana.
24 ൨൪ അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?
May makakuha ba kaniya kong siya anaa sa pagbantay, Kun makalapus ba ang laso sa iyang ilong?

< ഇയ്യോബ് 40 >