< യിരെമ്യാവു 45 >
1 ൧ യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, നേര്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങൾ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോട് പറഞ്ഞ വചനം എന്തെന്നാൽ:
Az a szó, a melyet Jeremiás próféta szóla Báruknak, Néria fiának, mikor ő könyvbe írá e szókat Jeremiás szájából, Jójákimnak, Jósiás, Júdabeli király fiának negyedik esztendejében, mondván:
2 ൨ “ബാരൂക്കേ, നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Ezt mondja az Úr, Izráel Istene, te néked, Báruk:
3 ൩ ‘യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; എനിക്ക് അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല’ എന്ന് നീ പറയുന്നുവല്ലോ.
Ezt mondottad: Jaj mostan nékem, mert az Úr az én bánatomra fájdalmat adott, elfáradtam az én fohászkodásomban, és nyugodalmat nem találtam.
4 ൪ ഞാൻ പണിതത് ഞാൻ തന്നെ ഇടിച്ചുകളയുന്നു; ഞാൻ നട്ടത് ഞാൻ തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.
Ezt mondd néki: Ezt mondja az Úr: Ímé, a kiket én felépítettem, elrontom, és a kiket én beplántáltam, kiszaggatom, és pedig az egész földön.
5 ൫ എന്നാൽ നീ നിനക്കായിട്ട് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാൻ സർവ്വജഡത്തിനും അനർത്ഥം വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; “എങ്കിലും നീ പോകുന്ന എല്ലാ സ്ഥലത്തും ഒരു കൊള്ളപോലെ ഞാൻ നിന്റെ ജീവനെ നിനക്ക് തരും എന്നിങ്ങനെ നീ അവനോട് പറയണം” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
És te kivánsz-é magadnak nagyokat? Ne kivánj; mert ímé én veszedelmet bocsátok minden testre, ezt mondja az Úr, és a te lelkedet zsákmányul adom néked, minden helyen, a hová elmégy.