< യാക്കോബ് 4 >
1 ൧ നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെനിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ?
whence war and (whence *no*) quarrel in/on/among you no from here out from the/this/who pleasure you the/this/who to battle in/on/among the/this/who member you
2 ൨ നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല.
to long for and no to have/be to murder and be eager and no be able to obtain to quarrel and to fight no to have/be (then *k*) through/because of the/this/who not to ask you
3 ൩ നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗതാല്പര്യങ്ങൾക്കായി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുകകൊണ്ട് ഒന്നും ലഭിക്കുന്നില്ല.
to ask and no to take because badly to ask in order that/to in/on/among the/this/who pleasure you to spend
4 ൪ വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായി തന്നത്താൻ ആക്കുന്നു.
(adulterer and *K*) adulterous no to know that/since: that the/this/who friendship the/this/who world hostility the/this/who God to be which (if *N(k)O*) therefore/then to plan friendly/friend to exist the/this/who world enemy the/this/who God to appoint/conduct
5 ൫ “അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്ന് തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്ന് തോന്നുന്നുവോ?
or to think that/since: that vainly the/this/who a writing to say to/with envy to long for the/this/who spirit/breath: spirit which (to settle *N(k)O*) in/on/among me
6 ൬ എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞിരിക്കുന്നു.
great then to give grace therefore to say the/this/who God arrogant to resist lowly then to give grace
7 ൭ അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.
to subject therefore/then the/this/who God to oppose (then *no*) the/this/who devilish/the Devil and to flee away from you
8 ൮ ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ;
to come near the/this/who God and to come near you to clean hand sinful and to purify heart double-minded
9 ൯ വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
to grieve and to mourn and to weep the/this/who laughter you toward grief (to turn around *N(k)O*) and the/this/who joy toward gloominess
10 ൧൦ കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.
to humble before (the/this/who *ko*) lord: God and to lift up you
11 ൧൧ സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ.
not to slander one another brother the/this/who to slander brother (or *N(k)O*) to judge the/this/who brother it/s/he to slander law and to judge law if then law to judge no to be doer law but judge
12 ൧൨ ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിയ്ക്കുവാനും നശിപ്പിക്കുവാനും കഴിവുള്ളവൻ തന്നെ; എന്നാൽ അയൽക്കാരനെ വിധിക്കുവാൻ നീ ആർ?
one to be the/this/who lawgiver (and judge *NO*) the/this/who be able to save and to destroy you (then *no*) which? to be (the/this/who to judge *N(k)O*) the/this/who (near/neighbor *N(K)O*)
13 ൧൩ “ഇന്നോ നാളെയോ ഞങ്ങൾ ഇന്നിന്ന പട്ടണത്തിൽ പോയി അവിടെ ഒരു വർഷം താമസിച്ച് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കും” എന്ന് പറയുന്നവരേ, കേൾക്കുവിൻ:
to bring now the/this/who to say today (or *N(k)O*) tomorrow (to travel *N(k)O*) toward this the/this/who city and (to do/make: spend(TIME) *N(k)O*) there year (one *K*) and (to traffic in *N(k)O*) and (to gain *N(k)O*)
14 ൧൪ നാളെ എന്ത് സംഭവിക്കും എന്ന് നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു.
who/which no to know/understand the/this/who the/this/who tomorrow what? (for *ko*) the/this/who life you vapor for (to be *N(K)(o)*) the/this/who to/with little/few to shine/appear then (then *k*) and to destroy
15 ൧൫ പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്.
for the/this/who to say you if the/this/who lord: God (to will/desire *NK(o)*) and (to live *N(k)O*) and (to do/make: do *N(k)O*) this/he/she/it or that
16 ൧൬ എന്നാൽ നിങ്ങളോ അഹങ്കാരത്താൽ പ്രശംസിക്കുന്നു; ഈ വക പ്രശംസ എല്ലാം ദോഷം ആകുന്നു.
now then to boast in/on/among the/this/who boasting you all pride such as this evil/bad to be
17 ൧൭ നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ.
to know therefore/then good to do/make: do and not to do/make: do sin it/s/he to be