< ഹോശേയ 3 >
1 ൧ അനന്തരം യഹോവ എന്നോട്: “യിസ്രായേൽ മക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു.
Ug si Jehova miingon kanako: Lumakaw ka pag-usab, higugmaa ang usa ka babaye nga hinigugma sa iyang higala, ug ang usa ka babayeng mananapaw, bisan maingon sa paghigugma ni Jehova sa mga anak sa Israel, bisan sila molingi ngadto sa laing mga dios, ug mahagugma sa mga sopas nga may pasas.
2 ൨ അങ്ങനെ ഞാൻ അവളെ പതിനഞ്ച് വെള്ളിക്കാശും ഒന്നര ഹോമെർ യവവും വിലകൊടുത്ത് വാങ്ങി അവളോട്:
Busa siya gipalit ko alang kanako sa napulo ug lima ka book nga salapi, ug usa ka omer sa cebada, ug tunga sa omer sa cebada;
3 ൩ “നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞു.
Ug ako miingon kaniya: Ikaw magapabilin alang kanako sa daghang mga adlaw; ikaw dili na magapakighilawas, ug ikaw dili na mahimong asawa sa bisan kinsang tawo: busa ingon niana ako alang kanimo.
4 ൪ ഈ വിധം യിസ്രായേൽ മക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും.
Kay ang mga anak sa Israel magapabilin sa daghang mga adlaw nga walay hari, ug walay principe, ug walay halad, ug walay haliging-halaran, ug walay ephod kun mga theraphin:
5 ൫ പിന്നെ, യിസ്രായേൽ മക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും വരും.
Sa human niana ang mga anak sa Israel mamalik, ug mangita kang Jehova nga ilang Dios, ug kang David nga ilang hari, ug mangadto kang Jehova uban ang kahadlok ug sa iyang pagkaayo sa ulahing mga adlaw.