< എബ്രായർ 12 >
1 ൧ ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.
Te dongah mamih khawm ta, laipainah khomai tah mamih aka thing la he yet ana om coeng ta. Hnorhih neh tomban tholhnah te boeih khoe uh. Mamih he thingthuelnah ah n'tawn vanbangla uehnah neh yong uh sih.
2 ൨ വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് ക്രൂശിനെ സഹിക്കുകയും അതിന്റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.
Tangnah hmapaikung neh hmakhapkung Jesuh te hmaitang uh sih. Anih loh omngaihnah a tawn coeng dongah yahpohnah thinglam te a hnaep tih a ueh phoeiah Pathen kah ngolkhoel bantang ah ngol.
3 ൩ നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.
Hlangtholh rhoek lamloh amah a pakainah thil a ueh te poek uh. Te daengah ni na hinglu te tawnba neh na ko a bawt pawt eh.
4 ൪ പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.
Tholhnah aka hnuei rhoek te a thii hil na oel uh hlan.
5 ൫ മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്റെ മകനേ, കർത്താവിന്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്.
Ka ca rhoek bangla nangmih m'voek tih, ‘Ka ca,’ tila thaphohnah te na hnilh uh. Boeipa kah hlinsainah te hnoelrhoeng boeh. Amah loh n'toeltham vaengah yawk boeh.
6 ൬ കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ,
Boeipa loh a lungnah te a toel tih ca la a doe boeih te a boh.
7 ൭ ശിക്ഷണത്തിന്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
Pathen loh nangmih te ca la n'bawnhlak bangla hlinsainah khaw ueh uh. Ca aka toel pawh napa te unim?
8 ൮ എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ.
Tedae tekah hlinsainah na khueh uh pawt atah halhca la boeih om tih ca la na om uh pawh.
9 ൯ നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
Te phoeiah ngawn tah pa rhoek te mamih pumsa hlinsaikung la n'khueh uh tih n'yahnah uh. Te dongah mueihla kah pa taengah taoe boengai neh taoe hing boel sih a?
10 ൧൦ നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു.
Amih long tah khohnin kolkalh ham a poek uh tarhing ah n'toel uh. Tedae Amah long tah amah kah cimcaihnah te dang sak ham ni mamih n'rhoeikhang sak.
11 ൧൧ ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
Te dongah hlinsainah a om vaengah ngawn tah omngaihnah pawt tih kothaenah ni tila boeih a poek. Tedae hnukkhueng ah tekah a hlinsai rhangneh duengnah thaihtak te ngaimong la n'thuung.
12 ൧൨ ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ.
Te dongah kut aka kha neh khuklu aka hlinghlawk te duel uh.
13 ൧൩ നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ.
Na kho te caehlong a dueng la saii pah. Te daengah ni aka khaem loh mael pawt vetih lat a hoeih eh.
14 ൧൪ എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
A cungkuem taengah rhoepnah, cimnah neh huul uh. Te nen pawt atah Boeipa te hmu mahpawh.
15 ൧൫ ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ,
Khat khaw Pathen kah lungvatnah lamloh talae pawt ham hiphoel uh. Pakhat khaw olkhaa yung aka poe hang loh tulnoi tih te long te muep m'boi sak boel saeh.
16 ൧൬ ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ
Pakhat long khaw hlanghalh neh Esau bangla rhonging boel saeh. Anih long te caak kamat la amah kah caming te a thuung.
17 ൧൭ അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്റെ പിതാവിന്റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Yoethennah a hnawt te a tloihsoi ah pang a ngaih te khaw na ming uh. Te dongah te te mikphi neh tlap cakhaw yutnah hmuen a hmuh moenih.
18 ൧൮ സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്,
Hmaitak hmai, khomu, khohmuep, rhonu tlanthim, olueng olhum neh olthang ol te phathuep ham na paan uh moenih.
19 ൧൯ കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോട് പറയരുതേ എന്നു അപേക്ഷിച്ചു.
Te kah te aka ya rhoek loh amih taengah olka a thap pawt ham a bih uh.
20 ൨൦ എന്തെന്നാൽ ഒരു മൃഗം പോലും ആ പർവ്വതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള ദൈവകല്പന അവർക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല.
Olpaek te a ueh uh pawt dongah suva long pataeng tlang te a ben atah mat a dae.
21 ൨൧ ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭീകരമായിരുന്നു.
Te vaengkah mikhmuh ah mueirhih te om tangloeng tih Moses loh, “Lakueng ngaiha la ka om tih ka thuen,” a ti.
22 ൨൨ എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും, അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും,
Tedae Zion tlang, aka hing Pathen kah kho, vaan Jerusalem, puencawn rhoek a thawng a sang a tingtunnah,
23 ൨൩ സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും,
vaan ah minghlum tangtae hlangboel caming omthang neh, a cungkuem kah laitloekkung Pathen taengah, rhuemtuet la aka dueng mueihla taengah,
24 ൨൪ പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്.
paipi thai kah rhikhangkung Jesuh taengah khaw, Abel lakah khaw a then a thui tih a haeh thii te na paan uh.
25 ൨൫ അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും.
Nangmih taengah aka thui te na hnawt uh pawt ham ngaithuen uh. Amih loh diklai ah a mangthui te a poenghal pawt atah vaan lamkah te mamih loh m'phaelh tak he muep nah ngai ni ta.
26 ൨൬ അവന്റെ ശബ്ദം അന്ന് ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു.
A ol loh diklai a hinghoek vaengah ni ana caeng coeng tih, “Diklai bueng pawt tih vaan khaw vai ka hinghuen pueng ni,” a ti coeng.
27 ൨൭ “ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
Te long te a hinghoek rhoek kah thovaelnah a saii ham te rhenten a thuicaih koep coeng. Te daengah ni aka hinghoek pawt rhoek loh a naeh uh eh.
28 ൨൮ ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
Te dongah cakrhuet ram n'dang uh tih lungvatnah te khueh uh sih. Tekah nen te Pathen kah kolo la yahyongnah, hinyahnah neh bawk uh sih.
29 ൨൯ നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
Mamih kah Pathen tah hmai la rhong taktak coeng.