< ഗലാത്യർ 5 >
1 ൧ സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.
ଆପ୍ ଜାର୍ତାରେତିଂ । କ୍ରିସ୍ଟ ମାଙ୍ଗେଙ୍ଗ୍ ଜାର୍ତାରେନ୍ କିତ୍ତାନ୍ନା । ଲାଗିଂ ଏପେଙ୍ଗ୍ ଜାର୍ତାରେନ୍ତ ତିର୍ ମାନାଟ୍ । ଆରେରଗ ଆଡ଼ିଏନ୍ ଜୁୱାଣ୍ଡ୍ ଗାଚ୍ୟାତି ରବେ ଆନି କାଜିଂ ଜାର୍ତିଂ ଜାଚା ଆମାଟ୍ ।
2 ൨ നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്ന് പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.
ଆନ୍ ପାଉଲ୍, ଇନାକା ଇଞ୍ଜ୍ନାଙ୍ଗା ୱେନାଟ୍, ଏପେଙ୍ଗ୍ ଜଦି ସୁନ୍ନତ୍ ବିଦି ପାଲି କିୟାଟ୍, ତା ଅରତ୍ ଆନାତ୍, ମି କାଜିଂ କ୍ରିସ୍ଟତି ଇମ୍ଣି ଲଡ଼ା ଆକାୟ୍ ।
3 ൩ പരിച്ഛേദന ഏല്ക്കുന്ന ഏത് മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും പ്രമാണിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.
ଆନ୍ ସୁନ୍ନତ୍ ପାୟାନି ଜାଣ୍କେତିଂ ଆରେ ରଗ ସାକି ହିନାଙ୍ଗା ଜେ, ହେୱାନ୍ ୱିଜ଼ୁ ବିଦି ପାଲି କିନି କାଜିଂ ଦାୟିତ୍ ।
4 ൪ ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടും എന്നുള്ള നിങ്ങൾക്ക് ക്രിസ്തു ഒന്നും അല്ലാതായി. നിങ്ങൾ കൃപയിൽനിന്ന് വീണുപോയി.
ମି ବିତ୍ରେତାଂ ଇମ୍ଣାକାର୍ ବିଦି ପାଲି କିନି ହୁକେ ଇସ୍ୱର୍ତି କାଣ୍କୁତ ଦାର୍ମି ବାଚିକିୟାଦେଂ ଆନି କାଜିଂ ସେସ୍ଟା କିନାରା, ହେୱାର୍ ଜାର୍ ଜାର୍ତିଂ କ୍ରିସ୍ଟତାଂ ଚିର୍ବିର୍ କିତାର୍ନା, ହେୱାର୍ ଇସ୍ୱର୍ତି ଉପ୍କାର୍ତ ଦେହାଆତାର୍ଣ୍ଣା ।
5 ൫ ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ദൈവത്തിന്‍റെ ആത്മാവിനാൽ കാത്തിരിക്കുന്നു.
ମାତର୍ ଆପ୍ ଆହା କିନାପା ଜେ ଇନାକିଦେଂକି ଆସେଙ୍ଗ୍ ପୁଇପୁୟା ଜିବୁନ୍ ହୁଦାଂ ପାର୍ତି କାଜିଂ ଦାର୍ମି କାତା ଗାଟାନି ଆହାତ କାନାସା ।
6 ൬ ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
ଇନେକିଦେଂକି କ୍ରିସ୍ଟ ଜିସୁତି ଲାହାଂ ମେହାଜ଼ି ଜିବୁନ୍ ଜିଉଣା କିତାନ୍, ସୁନ୍ନତ୍ କି ସୁନ୍ନତ୍ଆୱି ମୁଡ଼େ ଆକାୟ୍, ରୱାନ୍ ମତର୍ ଲଡ଼ାନି ବିସ୍ରେ ଆନାତା, ପାର୍ତିତ ତିର୍ ମାନ୍ଞ୍ଜି ଜିଉନନିତ କିନାକା ସାଦନ୍ କିନାସ୍ ।
7 ൭ നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിക്കുവാൻ നിങ്ങളെ ആർ തടുത്തു?
ଏପେଙ୍ଗ୍ତ ହାର୍ ଲାକେ ଆଗେ ତାଙ୍ଗ୍ଜି ମାଚାଦେର୍ । ହାତ୍ପା ହାଜ଼ିତ ହାନିହିଙ୍ଗ୍ ଇନେର୍ ମିଙ୍ଗେଙ୍ଗ୍ ବାଦା ହିଜ଼ି ମାନ୍ଚାର୍, ମିଙ୍ଗେଙ୍ଗ୍ ବୁଲ୍ ହାଜ଼ିତ ହାଞ୍ଜେଙ୍ଗ୍ ହେୱାନ୍ ଇନେସ୍ ୱେଚ୍ଚାତାନ୍?
8 ൮ അങ്ങനെ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ പ്രവൃത്തിയല്ല.
ମିଙ୍ଗେଙ୍ଗ୍ କୁକ୍ତିନି ଇସ୍ୱର୍ତାଂ ଇ ବୁଜାୟ୍ କିନାକା ଆୱାତାତ୍ନା ।
9 ൯ അല്പം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
କାତାତ ମାନାତ୍, ଚାଟ୍କାୟ୍କିତି ମଇଦାଗୁଣ୍ଡାତିଂ ପୁଲାୟ୍କିନି କାଜିଂ “ଅଲପ୍ ମତର୍ ହଇନାକା ଲଡ଼ା ।”
10 ൧൦ നിങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ടാകുകയില്ല എന്ന് ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.
ହେଦାଂ ଇନେସ୍ ଆଏତ୍, ଇ ପାତେକ୍ ମି ଜପି ନା ଆହା ମାନାତ୍ । ଇନେସ୍କି ଆସେଙ୍ଗ୍ ୱିଜ଼ାର୍ ମାପ୍ରୁ ଲାହାଂ ମେହାତାସ୍ନା, ନା ଡାଟ୍ ପାର୍ତି, ଏପେଙ୍ଗ୍ ନା ଚିନ୍ତାତାଂ ବିରୁଦ୍ କିଦୁଦେର୍ । ଆରେ ଇମ୍ଣି ମାନାୟ୍ ମିଙ୍ଗେଙ୍ଗ୍ ଚାକ୍ରାୟ୍ କିଦ୍ନାନା, ହେୱାନ୍ ଇନେର୍ ଆଏର୍ ଇନେକିଦେଂ ତାଙ୍ଗେଙ୍ଗ୍ ଇସ୍ୱର୍ ହାତ୍ପା ଡାଣ୍ଡ୍ ହିନାନ୍ ।
11 ൧൧ ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ തടസ്സം നീങ്ങിപ്പോയല്ലോ.
ମାତର୍ ଏ ଟଣ୍ଡାର୍, ତଣ୍ଦେକ୍, ଆନ୍ ଜଦି ନେଜେଙ୍ଗ୍ ପାତେକ୍ ସୁନ୍ନତ୍ ଲଡ଼ାନି ପାକ୍ୟାତ ପର୍ଚାର୍ କିନାଙ୍ଗା, ୱାଟିଙ୍ଗ୍ ଆନ୍ ନଙ୍ଗ୍ ପା ଇନେକିଦେଂ ନିନ୍ଦା ପାୟାନାଙ୍ଗା? ଜଦି ଆନ୍ ହେଦାଂ କିଜ଼ି ମାନାଙ୍ଗ୍, ତା ଆତିସ୍ ହେ ସାଙ୍ଗେ ସାଙ୍ଗେ କ୍ରିସ୍ଟତି କ୍ରୁସ୍ ବିସ୍ରେ ବାଦା କିନାକା ହୁକେ ନାଦାଂ ଇନାକା ଅସୁବିଦା ଆୱାତାତ୍ମା ।
12 ൧൨ നിങ്ങളെ വഴിതെറ്റിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളാമായിരുന്നു എന്ന് ഞാൻ ഇച്ഛിക്കുന്നു.
ଇମ୍ଣାକାର୍ ମିଙ୍ଗେଙ୍ଗ୍ ତିର୍ ଆୱାଦାଂ କିତ୍ତାର୍ନା, ହେୱାର୍ ପୁରା ସାକ୍ତି ହିଲିୱିତି ଲାକେ ଆତିସ୍, ହାର୍ ଆତାତ୍ମା ।
13 ൧൩ സഹോദരന്മാരേ, ദൈവം നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു; നിങ്ങളുടെ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.
ଇନାକିଦେଂକି, ଏ ଟଣ୍ଡାର୍, ଆରି ତଣ୍ଦେକାଦେର୍, ଏପେଙ୍ଗ୍ ଜାର୍ତାରେନ୍ କାଜିଂ କୁକ୍ୟା ଆତାଦେର୍ଣ୍ଣା; ମାତର୍ ଜାଗ୍ରତ୍, କେବଲ୍ ଗାଗାଡ଼୍ନି ଆହା ବେବାର୍ କିନି କାଜିଂ ହେ ଜାର୍ତାରେନ୍ ଇନେସ୍ ହାତୁର୍ ଲାକେ ବେବାର୍ କିମାଟ୍ । ଇଚିସ୍ ଜିଉନନି ହୁକେ ଚାଲାକିୟାଜ଼ି ଏପେଙ୍ଗ୍ ହାରି ହେବା କିୟାଟ୍ ।
14 ൧൪ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്നുള്ള ഏക കല്പനയിൽ ന്യായപ്രമാണം മുഴുവനും നിവർത്തിയായിരിക്കുന്നു.
ଇନାକିଦେଂକି ରଞ୍ଜାଙ୍ଗ୍ ମତର୍ ବଲ୍ତ ୱିଜ଼ୁ ବିଦିତ ଇ ବଚନ୍ ବାର୍ତି ଆନାତ୍, “ଏପେଙ୍ଗ୍ ଜାର୍ ପାଡ଼୍ହା ଇଞ୍ଜି ଲଗାଂ ୱାସ୍କିଲାକେ ଜିଉନୱାଟ୍ ।”
15 ൧൫ എന്നാൽ നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ നശിച്ചുപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
ମତର୍ ଏପେଙ୍ଗ୍ ଜଦି ପସୁ ଲାକେ ବେବାର୍ କିଜ଼ି ହାରିତିଂ ନସ୍ଟ କିଜ଼ି ମାନାଦେର୍ ଆରେ ହାରି ନସ୍ଟ କିଜ଼ି ମାନାଦେର୍, ଲାଗିଂ ଜାଗ୍ରତ୍ ଆଡ, ଆୱିତିସ୍ ଏପେଙ୍ଗ୍ ହାରିତିଂ ପୁରା ନାସ୍ କିନାଦେରା ।
16 ൧൬ പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിയ്ക്കയില്ല എന്നു ഞാൻ പറയുന്നു.
ନା ଇନାକା କାତା ଆତାତ୍, ପୁଇପୁୟା ଜିବୁନ୍ ମି ଜିବୁନ୍ତିଂ ଚାଲାୟ୍କିଏତ୍ । ତା ଆତିସ୍ ଏପେଙ୍ଗ୍ ଆରେ ମାନାୟ୍ତି ଅବ୍ୟାସ୍ ଆହା ବାର୍ତି କିଉଦେର୍
17 ൧൭ ജഡമോഹങ്ങൾ പരിശുദ്ധാത്മാവിനും പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികൾ ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.
ମାନାୟ୍ ଅବ୍ୟାସ୍ ପୁଇପୁୟା ଜିବୁନ୍ନି ଇଚାନି ବିରୁଦ୍ । ହେ ଲାକେ ପୁଇପୁୟା ଜିବୁନ୍ତି ଇଚା, ମାନାୟ୍ ଅବ୍ୟାସ୍ ବିରୁଦ୍ । ଇୱାଙ୍ଗ୍ ହାରି ସତ୍ରୁ । ଲାଗିଂ ଏପେଙ୍ଗ୍ ଇନାକା କିଦେଙ୍ଗ୍ ଇଚା କିନାଦେର୍, ହେଦାଂ କିଦେଙ୍ଗ୍ ରାଜି ଆକାୟ୍ ।
18 ൧൮ എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
ଜଦି ପୁଇପୁୟା ଜିବୁନ୍ ମିଙ୍ଗେଙ୍ଗ୍ ତାଙ୍ଗିକିତିସ୍, ଲାଗିଂ ଏପେଙ୍ଗ୍ ଆରେ ମସାତି ବିଦିନି ତାରେନ୍ ଆକାୟ୍ ।
19 ൧൯ ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന,
ମାନାୟ୍ନି ଗାଗାଡ଼୍ନି କାମାୟ୍ ହାର୍ କିଜ଼ି ପୁଚାଦେର୍ଣ୍ଣା; ଦାରି, ବିଟାଡ଼୍,
20 ൨൦ ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ,
ଦାରିକାମାୟ୍, ପୁତ୍ଡ଼ା ପୁଜା, ଗୁଣ୍ୟା, ସତ୍ରୁ, ଗଣ୍ଡ୍ଗଲ୍, ଆକାର୍, ରିସା, ମଡ଼ି, ଦଲ୍ରାଟୁ,
21 ൨൧ അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
ଡାରା, ହେୱାର୍ ମଦୁୱା ରଙ୍ଗ୍ରସ୍ ୱାରି ଆରି ହେ ଲାକେ ବିନ୍ବିନ୍ ବାନ୍ୟାତ ବାର୍ତି ମାନାର୍ । ଆନ୍ ଆଗେ ଲାକେ ନଙ୍ଗ୍ ପା ମିଙ୍ଗେଙ୍ଗ୍ ଜାଗ୍ରତ୍ କିଦ୍ନାଙ୍ଗା । ଇମ୍ଣାକାର୍ ଏଲେଙ୍ଗ୍ବାର୍ତି କାମାୟ୍ ସବୁ କିତାର୍, ହେୱାର୍ ଇସ୍ୱର୍ତି ରାଜିନି ଆଦିକାର୍ ଆଦେଂ ଆଡୁର୍ ।
22 ൨൨ എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത,
ମାତର୍ ଜିବୁନ୍ତି ପାଡ଼୍ ଜିଉନନାକା, ୱାରି, ସୁସ୍ତା, ସାସ୍, ଦୟା, ସତ୍ଗୁଣ୍, ପାର୍ତି କିନାକା, ହୁଦାର୍,
23 ൨൩ ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
ହୁଦାର୍, ହୱାଦ୍ ଆରି ଜିବୁନ୍ମେହାଣ୍ ଇ ସବୁ ବିରୁଦ୍ତ ଇମ୍ଣି ମସାତି ବିଦି ହିଲୁତ୍ ।
24 ൨൪ ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
ଇମ୍ଣାକାର୍ ଜିସୁ କ୍ରିସ୍ଟତି, ତାକେ ପାର୍ତି କିଜ଼ି ହେୱାର୍ ଗାଗାଡ଼୍ନି ଆହା ଆରି କାମାୟ୍ ଆହା ହୁଦାଂ ମାନାୟ୍ ହାତ୍ପାତିଂ କ୍ରୁସ୍ତ ହାତାର୍ଣ୍ଣା ।
25 ൨൫ പരിശുദ്ധാത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക.
ପୁଇପୁୟା ଜିବୁନ୍ ମାଙ୍ଗେଙ୍ଗ୍ ଜିବୁନ୍ ଦାନ୍ କିତ୍ତାତ୍ନା, ହେଦେଲ୍ ମା କାଜିଂ ଜିବୁନ୍ତିଂ ପା ଚାଲାୟ୍ କିଦ୍ନାତ୍ ।
26 ൨൬ നാം പരസ്പരം പ്രകോപിപ്പിച്ചും പരസ്പരം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്.
ଲାଗିଂ ଆସେଙ୍ଗ୍ ଗରବ୍ କିନାକା କି ହାରି କାକ୍ରି ଆଉସ୍ ଆରି ହାରିତିଂ ବେରସ୍ ଆଉସ୍ ।