< എസ്രാ 2 >

1 ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:
Mugululi asi dunu bagohame da Ba: bilone soge fisili, Yelusaleme soge amola Yuda soge amoga buhagi. Ilia da ilia musa: moilaidafa amoga buhagi. Musa: Nebiuga: denese da amo mugululi asi dunu ilia sosogo fi lale, Ba: bilone sogega udigili hawa: hamomusa: mugululi oule asi.
2 സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്:
Ilia bisilua dunu da Selubabele, Yosiua, Nihemaia, Sila: ia, Liela: iya, Modigai, Bilisia: ne, Misiba, Bigifa: i, Lihame amola Ba: iana. Isala: ili dunu ilia da mugululi asi fisili, Isala: ili sogega buhagi, amo ilia sosogo fi amola idi da hagudu dedei diala.
3 പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
Fi Idi Ba: ilose...2,172 Siefadia...372 A: ila...775 Ba: iha: de Moua: be (Yesua, Youa: be amola elagaga fi) ...2,812 Ila: me...1,254 Sa: du...945 Sa: ga: iai...760 Ba: ini...642 Biba: iai...623 A: saga: de...1,222 A: dounaiga: me...666 Bigifa: i...2,056 A: idini...454 A: ida (eno dio da Hesigaia) ...98 Bisa: iai...323 Youla... 112 Ha: isiame...223 Giba...95
4 ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്,
5 ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച്
6 യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.
7 ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.
8 സഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്.
9 സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
10 ൧൦ ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്.
11 ൧൧ ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്.
12 ൧൨ അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.
13 ൧൩ അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്.
14 ൧൪ ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്.
15 ൧൫ ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.
16 ൧൬ യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
17 ൧൭ ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്.
18 ൧൮ യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്.
19 ൧൯ ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്.
20 ൨൦ ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്.
21 ൨൧ ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്.
Amola dunu amo ilia aowalali da hagudu dedei moilai amo ganodini esalu, amo da buhagi. Moilai amola dunu da buhagi ilia idi da amo, Moilai Dunu Idi Bedeleheme...123 Nidoufa...56 A: nadode...128 A: sama: ifede...42 Gilia: de Yialimi, Gifaila amola Bialode...743 La: ima amola Giba...621 Misima: si...122 Bedele amola A: iai...223 Nibou...52 Ma: gebisi...156 Ila: me eno...1,254 Ha: ilime...320 Lode, Ha: ididi amola Ounou...725 Yeligou...345 Sina: ia...3,630
22 ൨൨ നെതോഫാത്യർ അമ്പത്താറ്.
23 ൨൩ അനാഥോത്യർ നൂറ്റിരുപത്തെട്ട്.
24 ൨൪ അസ്മാവെത്യർ നാല്പത്തിരണ്ട്.
25 ൨൫ കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.
26 ൨൬ രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്.
27 ൨൭ മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്.
28 ൨൮ ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്.
29 ൨൯ നെബോനിവാസികൾ അമ്പത്തിരണ്ട്.
30 ൩൦ മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്.
31 ൩൧ മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
32 ൩൨ ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
33 ൩൩ ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്.
34 ൩൪ യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.
35 ൩൫ സേനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്.
36 ൩൬ പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.
Gobele salasu fi ilia da mugululi asi fisili buhagi amo ilia dio amola ilia idi da hagudu dedei amo, Gobele Salasu Fi... Idi Yeda: iya (Yesua egaga fi) ...973 Imoia...1,052 Ba: sa...1,247 Ha: ilima...1,017
37 ൩൭ ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
38 ൩൮ പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.
39 ൩൯ ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്.
40 ൪൦ ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്.
Lifai fi ilia da mugululi asi fisili buhagi amo ilia dio amola ilia idi da hagudu dedei amo, Lifai Fi...Idi Yesua amola Ga: demiele (amo da Houdafia egaga fi) ...74 Debolo gesami dunu (amo da A: isa: fe egaga fi) ...128 Debolo sosodo aligisu dunu (amo da Sia: lame, A:ida, Da: lamone, A:gabe, Hadaida amola Sioubai amo iligaga fi) ...139
41 ൪൧ സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.
42 ൪൨ വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്.
43 ൪൩ ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
Amola Debolo hawa: hamosu fi da mugululi asi fisili buhagi amo ilia dio da hagudu dedei amo, Saiha, Hasuba, Da: baiode, Gilose, Saiaha, Ba: idone, Lebana, Ha: iga: ba, A:gabe, Ha: iga: be, Sia: malai, Ha: ina: ne, Gidele, Ga: iha, Lia: iya, Lisini, Nigouda, Ga: sa: me, Usa, Basia, A:sana, Miunime, Mefisime, Bagebage, Hagufa, Hahe, Ba: selude, Mihaida, Hasia, Bagose, Sisela, Dima, Nesaia, amola Hadaifa.
44 ൪൪ കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
45 ൪൫ ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ,
46 ൪൬ ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
47 ൪൭ ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്‍റെ മക്കൾ,
48 ൪൮ രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
49 ൪൯ ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
50 ൫൦ ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
51 ൫൧ മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
52 ൫൨ ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
53 ൫൩ സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
54 ൫൪ നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
55 ൫൫ ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
Hina bagade Soloumane ea hawa: hamosu dunu ilia da mugululi asi fisili, buhagi, amo ilia dio da hagudu dedei amo, Soudai, Ha: soufelede, Biluda, Ya: iala, Dagone, Gidele, Siefadaia, Ha: dili, Bogilede, Ha: sebaime amola A: imi.
56 ൫൬ യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
57 ൫൭ ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
58 ൫൮ ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
Debolo hawa: hamosu dunu amola Soloumane ea hawa: hamosu dunu amo iligaga fi da mugululi asi amo fisili, buhagi amo ilia idi huluane da 392.
59 ൫൯ തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.
60 ൬൦ ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.
Dunu idi 652 amo ilia da Isala: ili sosogo fi amo Dila: iya fi, Doubaia fi amola Nigouda fi (ilia da musa: moilai amo Dele Mila, Dele Hasa, Sielabe, A:da: ne amola Imaia amo ganodini esalu) ilia amola da mugululi asi fisili, buhagi. Be ilia da Isala: ili dunu iligaga fidafa amo dafawane idili olelemu da hamedei. Ilia dio dedei da fisi dagoi.
61 ൬൧ പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
62 ൬൨ ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
Amola gobele salasu fi eno da meloa dedei amo ilia da gobele salasudafa iligaga fi olelemu da hame gala, ilia dio da Haba: iya, Ha: gose amola Basila: iai. (Basila: iai gobele salasu fi ilia aowalali dunu da Basila: iai Gilia: de fi uda amo lai. E da ea aowa fi dio lai dagoi). Be amo dunu da ilia aowalali noga: le olelemu da hamedeiba: le, Isala: ili dunu da ili gobele salasu hamoma: ne hame ilegei.
63 ൬൩ ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു.
Yu eagene hina dunu da amo dunu ilia da Godema iasu ha: i manu amo mae moma: ne sia: i. Gobele salasu dunu da Ulimi igi amola Damini igi amo ea hou bu noga: le dawa: sea fawane amo ha: i manu da defea, e sia: i.
64 ൬൪ സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു.
Musa: mugululi asi dunu da Isala: ili sogega buhagi amo ilia idi huluane da - 42,360. Amola amo dunu ilia hawa: hamosu dunu (dunu amola uda) amo ilia idi da 7,337. Amola dunu amola uda gesami hea: su amo gesami liligi dusu idi da 200. Ohe fi ilia oule asi idi da – Hosi...736 Miule...245 Ga: mele...435 Dougi...6,720
65 ൬൫ അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് സംഗീതക്കാർ ഉണ്ടായിരുന്നു.
66 ൬൬ എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും
67 ൬൭ നാനൂറ്റി മുപ്പത്തി അഞ്ച് ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
68 ൬൮ എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.
Mugululi asi dunu buhagi amo da Hina Gode Ea Debolo diasu Yelusaleme amo ganodini amoga doaga: loba, fi ouligisu dunu mogili da Debolo amo ea musa: sogebiga bu gaguma: ne, liligi hahawane udigili iasu.
69 ൬൯ അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് 61,000 സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
Ilia gasa amola ilia labe amo defele hahawane iasu. Amola ilia iasu idi huluane da amo, Gouli...500 gilougala: me Silifa...2,800 gilougala: me Gobele salasu abula...100
70 ൭൦ പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
Gobele salasu dunu, Lifai dunu amola mogili eno dunu ilia da Yelusaleme amola gadenene sogebi amoga fi galu. Gesami hea: su dunu, Debolo sosodo aligisu dunu amola Debolo hawa: hamosu dunu da gadenene moilai amo ganodini fisu. Amola Isala: ili dunu eno huluane da ilia aowalali ilia moilai amo ganodini fi galu.

< എസ്രാ 2 >