3 ൩ യെഹൂദനായ മൊർദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.
Para Mardoqueo, el judío, era superado solo por el rey Asuero, y grande entre los judíos y respetado por el cuerpo de sus compatriotas; trabajando por el bien de su pueblo, y diciendo palabras de paz a toda su simiente.