< 2 കൊരിന്ത്യർ 4 >
1 ൧ അതുകൊണ്ട് ഞങ്ങൾക്ക് കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ലഭിക്കുകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ
ਅਪਰਞ੍ਚ ਵਯੰ ਕਰੁਣਾਭਾਜੋ ਭੂਤ੍ਵਾ ਯਦ੍ ਏਤਤ੍ ਪਰਿਚਾਰਕਪਦਮ੍ ਅਲਭਾਮਹਿ ਨਾਤ੍ਰ ਕ੍ਲਾਮ੍ਯਾਮਃ,
2 ൨ ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായത്തോടെയോ, ദൈവവചനത്തിൽ കൂട്ട് ചേർക്കുകയോ ചെയ്യാതെ, സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്ക് ഞങ്ങളെത്തന്നെ ബോദ്ധ്യമാക്കുന്നു.
ਕਿਨ੍ਤੁ ਤ੍ਰਪਾਯੁਕ੍ਤਾਨਿ ਪ੍ਰੱਛੰਨਕਰ੍ੰਮਾਣਿ ਵਿਹਾਯ ਕੁਟਿਲਤਾਚਰਣਮਕੁਰ੍ੱਵਨ੍ਤ ਈਸ਼੍ਵਰੀਯਵਾਕ੍ਯੰ ਮਿਥ੍ਯਾਵਾਕ੍ਯੈਰਮਿਸ਼੍ਰਯਨ੍ਤਃ ਸਤ੍ਯਧਰ੍ੰਮਸ੍ਯ ਪ੍ਰਕਾਸ਼ਨੇਨੇਸ਼੍ਵਰਸ੍ਯ ਸਾਕ੍ਸ਼਼ਾਤ੍ ਸਰ੍ੱਵਮਾਨਵਾਨਾਂ ਸੰਵੇਦਗੋਚਰੇ ਸ੍ਵਾਨ੍ ਪ੍ਰਸ਼ੰਸਨੀਯਾਨ੍ ਦਰ੍ਸ਼ਯਾਮਃ|
3 ൩ എന്നാൽ ഞങ്ങളുടെ സുവിശേഷം മറയപ്പെട്ടിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നത്.
ਅਸ੍ਮਾਭਿ ਰ੍ਘੋਸ਼਼ਿਤਃ ਸੁਸੰਵਾਦੋ ਯਦਿ ਪ੍ਰੱਛੰਨਃ; ਸ੍ਯਾਤ੍ ਤਰ੍ਹਿ ਯੇ ਵਿਨੰਕ੍ਸ਼਼੍ਯਨ੍ਤਿ ਤੇਸ਼਼ਾਮੇਵ ਦ੍ਰੁʼਸ਼਼੍ਟਿਤਃ ਸ ਪ੍ਰੱਛੰਨਃ;
4 ൪ ദൈവപ്രതിച്ഛായ ആയ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം ശോഭിക്കാതിരിക്കുവാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. (aiōn )
ਯਤ ਈਸ਼੍ਵਰਸ੍ਯ ਪ੍ਰਤਿਮੂਰ੍ੱਤਿ ਰ੍ਯਃ ਖ੍ਰੀਸ਼਼੍ਟਸ੍ਤਸ੍ਯ ਤੇਜਸਃ ਸੁਸੰਵਾਦਸ੍ਯ ਪ੍ਰਭਾ ਯਤ੍ ਤਾਨ੍ ਨ ਦੀਪਯੇਤ੍ ਤਦਰ੍ਥਮ੍ ਇਹ ਲੋਕਸ੍ਯ ਦੇਵੋ(ਅ)ਵਿਸ਼੍ਵਾਸਿਨਾਂ ਜ੍ਞਾਨਨਯਨਮ੍ ਅਨ੍ਧੀਕ੍ਰੁʼਤਵਾਨ੍ ਏਤਸ੍ਯੋਦਾਹਰਣੰ ਤੇ ਭਵਨ੍ਤਿ| (aiōn )
5 ൫ ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്.
ਵਯੰ ਸ੍ਵਾਨ੍ ਘੋਸ਼਼ਯਾਮ ਇਤਿ ਨਹਿ ਕਿਨ੍ਤੁ ਖ੍ਰੀਸ਼਼੍ਟੰ ਯੀਸ਼ੁੰ ਪ੍ਰਭੁਮੇਵਾਸ੍ਮਾਂਸ਼੍ਚ ਯੀਸ਼ੋਃ ਕ੍ਰੁʼਤੇ ਯੁਸ਼਼੍ਮਾਕੰ ਪਰਿਚਾਰਕਾਨ੍ ਘੋਸ਼਼ਯਾਮਃ|
6 ൬ എന്തെന്നാൽ, ഇരുളിൽ നിന്നും വെളിച്ചം പ്രകാശിക്കണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനത്തിന്റെ വെളിച്ചം തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
ਯ ਈਸ਼੍ਵਰੋ ਮਧ੍ਯੇਤਿਮਿਰੰ ਪ੍ਰਭਾਂ ਦੀਪਨਾਯਾਦਿਸ਼ਤ੍ ਸ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯਾਸ੍ਯ ਈਸ਼੍ਵਰੀਯਤੇਜਸੋ ਜ੍ਞਾਨਪ੍ਰਭਾਯਾ ਉਦਯਾਰ੍ਥਮ੍ ਅਸ੍ਮਾਕਮ੍ ਅਨ੍ਤਃਕਰਣੇਸ਼਼ੁ ਦੀਪਿਤਵਾਨ੍|
7 ൭ എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റേതത്രേ എന്നു വരേണ്ടതിന്, ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്.
ਅਪਰੰ ਤਦ੍ ਧਨਮ੍ ਅਸ੍ਮਾਭਿ ਰ੍ਮ੍ਰੁʼਣ੍ਮਯੇਸ਼਼ੁ ਭਾਜਨੇਸ਼਼ੁ ਧਾਰ੍ੱਯਤੇ ਯਤਃ ਸਾਦ੍ਭੁਤਾ ਸ਼ਕ੍ਤਿ ਰ੍ਨਾਸ੍ਮਾਕੰ ਕਿਨ੍ਤ੍ਵੀਸ਼੍ਵਰਸ੍ਯੈਵੇਤਿ ਜ੍ਞਾਤਵ੍ਯੰ|
8 ൮ ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഞെരുങ്ങിപ്പോകുന്നില്ല; കുഴങ്ങിയിരിക്കുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
ਵਯੰ ਪਦੇ ਪਦੇ ਪੀਡ੍ਯਾਮਹੇ ਕਿਨ੍ਤੁ ਨਾਵਸੀਦਾਮਃ, ਵਯੰ ਵ੍ਯਾਕੁਲਾਃ ਸਨ੍ਤੋ(ਅ)ਪਿ ਨਿਰੁਪਾਯਾ ਨ ਭਵਾਮਃ;
9 ൯ ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; അടിയേറ്റ് വീണവർ എങ്കിലും നശിച്ചുപോകുന്നില്ല;
ਵਯੰ ਪ੍ਰਦ੍ਰਾਵ੍ਯਮਾਨਾ ਅਪਿ ਨ ਕ੍ਲਾਮ੍ਯਾਮਃ, ਨਿਪਾਤਿਤਾ ਅਪਿ ਨ ਵਿਨਸ਼੍ਯਾਮਃ|
10 ൧൦ യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
ਅਸ੍ਮਾਕੰ ਸ਼ਰੀਰੇ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਜੀਵਨੰ ਯਤ੍ ਪ੍ਰਕਾਸ਼ੇਤ ਤਦਰ੍ਥੰ ਤਸ੍ਮਿਨ੍ ਸ਼ਰੀਰੇ ਯੀਸ਼ੋ ਰ੍ਮਰਣਮਪਿ ਧਾਰਯਾਮਃ|
11 ൧൧ ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന് ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശു നിമിത്തം മരണത്തിന് ഏല്പിക്കപ്പെടുന്നു.
ਯੀਸ਼ੋ ਰ੍ਜੀਵਨੰ ਯਦ੍ ਅਸ੍ਮਾਕੰ ਮਰ੍ੱਤ੍ਯਦੇਹੇ ਪ੍ਰਕਾਸ਼ੇਤ ਤਦਰ੍ਥੰ ਜੀਵਨ੍ਤੋ ਵਯੰ ਯੀਸ਼ੋਃ ਕ੍ਰੁʼਤੇ ਨਿਤ੍ਯੰ ਮ੍ਰੁʼਤ੍ਯੌ ਸਮਰ੍ਪ੍ਯਾਮਹੇ|
12 ൧൨ അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു.
ਇੱਥੰ ਵਯੰ ਮ੍ਰੁʼਤ੍ਯਾਕ੍ਰਾਨ੍ਤਾ ਯੂਯਞ੍ਚ ਜੀਵਨਾਕ੍ਰਾਨ੍ਤਾਃ|
13 ൧൩ അതുകൊണ്ട് വിശ്വാസത്തിന്റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു.
ਵਿਸ਼੍ਵਾਸਕਾਰਣਾਦੇਵ ਸਮਭਾਸ਼਼ਿ ਮਯਾ ਵਚਃ| ਇਤਿ ਯਥਾ ਸ਼ਾਸ੍ਤ੍ਰੇ ਲਿਖਿਤੰ ਤਥੈਵਾਸ੍ਮਾਭਿਰਪਿ ਵਿਸ਼੍ਵਾਸਜਨਕਮ੍ ਆਤ੍ਮਾਨੰ ਪ੍ਰਾਪ੍ਯ ਵਿਸ਼੍ਵਾਸਃ ਕ੍ਰਿਯਤੇ ਤਸ੍ਮਾੱਚ ਵਚਾਂਸਿ ਭਾਸ਼਼੍ਯਨ੍ਤੇ|
14 ൧൪ കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ഉയിർപ്പിച്ച് നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിർത്തും എന്ന് ഞങ്ങൾ അറിയുന്നു.
ਪ੍ਰਭੁ ਰ੍ਯੀਸ਼ੁ ਰ੍ਯੇਨੋੱਥਾਪਿਤਃ ਸ ਯੀਸ਼ੁਨਾਸ੍ਮਾਨਪ੍ਯੁੱਥਾਪਯਿਸ਼਼੍ਯਤਿ ਯੁਸ਼਼੍ਮਾਭਿਃ ਸਾਰ੍ੱਧੰ ਸ੍ਵਸਮੀਪ ਉਪਸ੍ਥਾਪਯਿਸ਼਼੍ਯਤਿ ਚ, ਵਯਮ੍ ਏਤਤ੍ ਜਾਨੀਮਃ|
15 ൧൫ കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്.
ਅਤਏਵ ਯੁਸ਼਼੍ਮਾਕੰ ਹਿਤਾਯ ਸਰ੍ੱਵਮੇਵ ਭਵਤਿ ਤਸ੍ਮਾਦ੍ ਬਹੂਨਾਂ ਪ੍ਰਚੁਰਾਨੁਗ੍ਰਹਪ੍ਰਾਪ੍ਤੇ ਰ੍ਬਹੁਲੋਕਾਨਾਂ ਧਨ੍ਯਵਾਦੇਨੇਸ਼੍ਵਰਸ੍ਯ ਮਹਿਮਾ ਸਮ੍ਯਕ੍ ਪ੍ਰਕਾਸ਼ਿਸ਼਼੍ਯਤੇ|
16 ൧൬ അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടാതെ, ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപ്പോകുന്നു എങ്കിലും, ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
ਤਤੋ ਹੇਤੋ ਰ੍ਵਯੰ ਨ ਕ੍ਲਾਮ੍ਯਾਮਃ ਕਿਨ੍ਤੁ ਬਾਹ੍ਯਪੁਰੁਸ਼਼ੋ ਯਦ੍ਯਪਿ ਕ੍ਸ਼਼ੀਯਤੇ ਤਥਾਪ੍ਯਾਨ੍ਤਰਿਕਃ ਪੁਰੁਸ਼਼ੋ ਦਿਨੇ ਦਿਨੇ ਨੂਤਨਾਯਤੇ|
17 ൧൭ നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനത്തിനുവേണ്ടി ഞങ്ങളെ ഒരുക്കുന്നു. (aiōnios )
ਕ੍ਸ਼਼ਣਮਾਤ੍ਰਸ੍ਥਾਯਿ ਯਦੇਤਤ੍ ਲਘਿਸ਼਼੍ਠੰ ਦੁਃਖੰ ਤਦ੍ ਅਤਿਬਾਹੁਲ੍ਯੇਨਾਸ੍ਮਾਕਮ੍ ਅਨਨ੍ਤਕਾਲਸ੍ਥਾਯਿ ਗਰਿਸ਼਼੍ਠਸੁਖੰ ਸਾਧਯਤਿ, (aiōnios )
18 ൧൮ കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; എന്തെന്നാൽ, കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം. (aiōnios )
ਯਤੋ ਵਯੰ ਪ੍ਰਤ੍ਯਕ੍ਸ਼਼ਾਨ੍ ਵਿਸ਼਼ਯਾਨ੍ ਅਨੁੱਦਿਸ਼੍ਯਾਪ੍ਰਤ੍ਯਕ੍ਸ਼਼ਾਨ੍ ਉੱਦਿਸ਼ਾਮਃ| ਯਤੋ ਹੇਤੋਃ ਪ੍ਰਤ੍ਯਕ੍ਸ਼਼ਵਿਸ਼਼ਯਾਃ ਕ੍ਸ਼਼ਣਮਾਤ੍ਰਸ੍ਥਾਯਿਨਃ ਕਿਨ੍ਤ੍ਵਪ੍ਰਤ੍ਯਕ੍ਸ਼਼ਾ ਅਨਨ੍ਤਕਾਲਸ੍ਥਾਯਿਨਃ| (aiōnios )