< 2 ദിനവൃത്താന്തം 11 >
1 ൧ രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോട് യുദ്ധം ചെയ്ത് രാജ്യം വീണ്ടെടുക്കേണ്ടതിന് യെഹൂദാ ഗോത്രത്തിൽനിന്നും ബെന്യാമീൻ ഗോത്രത്തിൽനിന്നും യോദ്ധാക്കളായ ഒരുലക്ഷത്തി എൺപതിനായിരംപേരെ തെരഞ്ഞെടുത്തു.
Když pak přijel Roboám do Jeruzaléma, shromáždil dům Judův a Beniaminův, sto a osmdesáte tisíc výborných bojovníků, aby bojovali proti Izraelovi, a aby zase obráceno bylo království k Roboámovi.
2 ൨ എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Tedy stala se řeč Hospodinova k Semaiášovi, muži Božímu, řkoucí:
3 ൩ “ശലോമോന്റെ മകൻ യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള യിസ്രായേൽജനത്തോടും ഇപ്രകാരം പറയുക:
Pověz Roboámovi synu Šalomounovu, králi Judskému, a všemu lidu Izraelskému, kterýž jest v pokolení Judově a Beniaminově, řka:
4 ൪ ‘നിങ്ങൾ പുറപ്പെടുകയോ നിങ്ങളുടെ സഹോദരന്മാരോട് യുദ്ധം ചെയ്യുകയോ അരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു”. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യൊരോബെയാമിനെ ആക്രമിക്കാതെ മടങ്ങിപ്പോയി.
Takto praví Hospodin: Netáhněte a nebojujte proti bratřím svým, navraťte se jeden každý do domu svého; nebo ode mne stala se věc tato. I uposlechli rozkazu Hospodinova, a navrátili se, aby netáhli proti Jeroboámovi.
5 ൫ അങ്ങനെ രെഹബെയാം യെരൂശലേമിൽ പാർത്തു. യെഹൂദയിൽ പ്രതിരോധത്തിനായി പട്ടണങ്ങൾ പണിതു.
I bydlil Roboám v Jeruzalémě, a vzdělal města hrazená v Judstvu.
6 ൬ അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്-ലേഹേം ഏതാം, തെക്കോവ,
A vzdělal Betlém, Etam. a Tekoe,
7 ൭ ബേത്ത്-സൂർ, സോഖോ, അദുല്ലാം
Betsur, Socho a Adulam,
9 ൯ അദോരയീം, ലാഖീശ്, അസേക്കാ,
Adoraim, Lachis a Azeka,
10 ൧൦ സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നീ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
Zaraha, Aialon a Hebron, kteráž byla v pokolení Judově a Beniaminově města hrazená.
11 ൧൧ അവൻ കോട്ടകൾ ഉറപ്പിച്ച്, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
A když upevnil města hrazená, osadil v nich knížata, a zdělal špižírny k potravám, k oleji a vínu.
12 ൧൨ അവൻ ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും സ്ഥാപിച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു.
A v jednom každém městě složil štíty a kopí, a opatřil ta města velmi dobře, a tak kraloval nad Judou a Beniaminem.
13 ൧൩ യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു.
Kněží také a Levítové, kteříž byli ve všem Izraeli, postavili se k němu ze všech končin svých.
14 ൧൪ യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞ്, പൂജാഗിരികൾക്കും ഭൂതങ്ങൾക്കും, കാളക്കുട്ടികളുടെ വിഗ്രഹങ്ങൾക്കും ശുശ്രൂഷ ചെയ്യാൻ വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,
Opustili byli zajisté Levítové předměstí svá i vládařství svá, a odebrali se do Judstva a do Jeruzaléma, (proto, že je zavrhl Jeroboám a synové jeho, aby v úřadu kněžském nesloužili Hospodinu.
15 ൧൫ ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച് യഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
A nařídil sobě kněží k sloužení po výsostech ďáblům a telatům, kterýchž byl nadělal).
16 ൧൬ അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽ നിന്നും ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സുവെച്ചവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു യാഗംകഴിപ്പാൻ യെരൂശലേമിൽ വന്നു.
A za nimi ze všech pokolení Izraelských ti, kteříž oddali srdce své k hledání Hospodina Boha Izraelského, přišli do Jeruzaléma, aby obětovali Hospodinu Bohu otců svých.
17 ൧൭ ഇങ്ങനെ അവർ ദാവീദിന്റെയും ശലോമോന്റെയും വഴികളിൽ നടന്ന് മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
A tak utvrdili království Judské, a zsilili Roboáma syna Šalomounova za tři léta, a po ta tři léta chodili po cestě Davidově a Šalomounově.
18 ൧൮ രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
Potom pojal sobě Roboám ženu, Mahalat, dceru Jerimota syna Davidova, a Abichail, dceru Eliaba syna Izai.
19 ൧൯ അവർ അവന് യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
Kteráž mu zplodila syny: Jeusa a Semariáše a Zahama.
20 ൨൦ അതിന് ശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹം കഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
A po té pojal Maachu dceru Absolonovu, kteráž mu porodila Abiáše, Attaie, Zizu a Selomita.
21 ൨൧ രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും അധികം അബ്ശാലോമിന്റെ മകളായ മയഖയെ സ്നേഹിച്ചു; അവൻ പതിനെട്ട് ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
Ale miloval Roboám Maachu dceru Absolonovu, nade všecky ženy i ženiny své; nebo byl pojal žen osmnáct, a ženin šedesát, a zplodil dvadceti a osm synů a šedesáte dcer.
22 ൨൨ രെഹബെയാം മയഖയുടെ മകനായ അബീയാവിനെ രാജാവാക്കുവാൻ താൽപ്പര്യപ്പെട്ടിരുന്നതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.
Ustanovil pak Roboám Abiáše syna Maachy za kníže a vývodu mezi bratřími jeho; nebo myslil ho ustanoviti králem.
23 ൨൩ അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു; യെഹൂദയിലും ബെന്യാമീനിലും ഉള്ള ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ മറ്റ് പുത്രന്മാരെ പിരിച്ചയച്ചു, അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കുകയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കുകയും ചെയ്തു.
A opatrnosti užívaje, rozsadil všecky jiné syny své po všech krajích Judových a Beniaminových, ve všech městech ohrazených, i dal jim potravy hojně, a nabral jim mnoho žen.