< 1 ദിനവൃത്താന്തം 8 >
1 ൧ ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
OR BENIAMINO generò Bela, suo [figliuolo] primogenito; ed Asbel, il secondo; ed Ara, il terzo;
2 ൨ നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
e Noha, il quarto; e Rafa, il quinto.
3 ൩ ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
Ed i figliuoli di Bela furono Addar, e Ghera, ed Abihud,
4 ൪ അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
ed Abisua, e Naman, ed Ahoa,
5 ൫ ഗേരാ, ശെഫൂഫാൻ, ഹൂരാം.
e Ghera, e Sefufim, ed Huram.
6 ൬ ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗിബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;
Or questi furono i figliuoli di Ehud (i quali [erano] capi di [famiglie] paterne degli abitanti di Gheba, i quali furono tramutati in Manahat):
7 ൭ നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
Naaman, ed Ahia, e Ghera, [il qual fu] colui che li tramutò. Egli generò eziandio Uzza ed Ahihud.
8 ൮ ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.
Or Saharaim, dopo ch'esso ebbe rimandati coloro, generò [de' figliuoli] nel territorio di Moab ([or] Husim, e Baara, [erano] sue mogli);
9 ൯ അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്ക്കാം,
generò ancora di Hoses sua moglie: Iobab, e Sibia, e Mesa, e Malcam,
10 ൧൦ യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
e Ieus, e Sochia, e Mirma. Questi [furono] i suoi figliuoli, capi di [famiglie] paterne.
11 ൧൧ ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
E generò di Husim: Abitub, ed Elpaal.
12 ൧൨ എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;
Ed i figliuoli di Elpaal [furono] Eber, e Misam, e Semed il quale edificò Ono, e Lod, e le terre del suo territorio;
13 ൧൩ ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
e Beria, e Sema, i quali [furono] capi di [famiglie] paterne degli abitanti di Aialon; essi misero in fuga gli abitanti di Gat.
14 ൧൪ അഹ്യോ, ശാശക്, യെരോമോത്ത്,
Ed Ahio, e Sasac, e Ieremot, e Zebadia,
15 ൧൫ സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,
ed Arad, ed Eder,
16 ൧൬ യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
e Micael, ed Ispa, e Ioha, [furono] figliuoli di Beria.
17 ൧൭ സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,
E Zebadia, e Mesullam, e Hizchi, ed Heber,
18 ൧൮ യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
ed Ismerai, ed Izlia, e Iobab, [furono] figliuoli di Elpaal.
19 ൧൯ എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
E Iachim, e Zicri, e Zabdi,
20 ൨൦ സബ്ദി, എലിയേനായി, സില്ലെഥായി,
ed Elienai, e Silletai, ed Eliel,
21 ൨൧ എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
ed Adaia, e Beraia, e Simrat, [furono] figliuoli di Simi.
22 ൨൨ യിശ്ഫാൻ, ഏബെർ, എലീയേൽ,
Ed Ispan, ed Eber, ed Eliel,
23 ൨൩ അബ്ദോൻ, സിക്രി, ഹാനാൻ
ed Abdon, e Zicri, ed Hanan,
24 ൨൪ ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,
ed Hanania, ed Elam, ed Antotia,
25 ൨൫ യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
e Ifdeia, e Peniel, [furono] figliuoli di Sasac.
26 ൨൬ ശംശെരായി, ശെഹര്യാവു, അഥല്യാവ്,
E Samserai, e Seharia, ed Atalia,
27 ൨൭ യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
e Iaaresia, ed Elia, e Zicri, [furono] figliuoli di Ieroham.
28 ൨൮ ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
Questi [furono] i capi principali delle famiglie paterne, secondo le lor generazioni; e questi abitarono in Gerusalemme.
29 ൨൯ ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു
Ed in Gabaon abitò il padre di Gabaon; il nome della cui moglie [era] Maaca.
30 ൩൦ അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
E il suo figliuolo primogenito [fu] Abdon; poi [ebbe] Sur, e Chis, e Baal, e Nadab, e Ghedor, ed Ahio, e Zecher,
31 ൩൧ ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
e Miclot, [il quale] generò Simea.
32 ൩൨ മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.
Anche costoro abitarono dirimpetto a' lor fratelli in Gerusalemme, insieme co' lor fratelli.
33 ൩൩ നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌല് യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
Or Ner generò Chis, e Chis generò Saulle, e Saulle generò Gionatan, e Malchi-sua, ed Abinadab, ed Esbaal.
34 ൩൪ യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
E il figliuolo di Gionatan [fu] Merib-baal; e Merib-baal generò Mica.
35 ൩൫ മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
Ed i figliuoli di Mica [furono] Piton, e Melec, e Taarea, ed Achaz.
36 ൩൬ ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
Ed Achaz generò Ioadda, e Ioadda generò Alemet, ed Azmavet, e Zimri; e Zimri generò Mosa.
37 ൩൭ അവന്റെ മകൻ രാഫാ; അവന്റെ മകൻ എലാസാ;
E Mosa generò Bina, di cui [fu] figliuolo Rafa, di cui [fu] figliuolo Elasa, di cui [fu] figliuolo Asel.
38 ൩൮ അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
Ed Asel ebbe sei figliuoli, i cui nomi [son] questi: Azricam, e Bocru, ed Ismael, e Searia, ed Obadia, ed Hanan. Tutti questi [furono] figliuoli di Asel.
39 ൩൯ ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
E i figliuoli di Esec, fratello di esso, [furono] Ulam, suo primogenito; Ieus, il secondo; ed Elifelet, il terzo.
40 ൪൦ ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
Ed i figliuoli di Ulam furono uomini prodi e valenti, i quali tiravano d'arco; ed ebbero molti figliuoli, e nipoti, [fino a] cencinquanta. Tutti questi [furono] de' figliuoli di Beniamino.