< 1 ദിനവൃത്താന്തം 2 >
1 ൧ യിസ്രായേലിന്റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
Israel chapate chu Reuben, Simeon, Levi, Judah, Issachar, Zebulun,
2 ൨ യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
Dan, Joseph, Benjamin, Naphtali, Gad, chule Asher ahiuve.
3 ൩ യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്ന് അവന് ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.
Judah chun Canaan numei nu Bathshua kitinu akon in chapa thum ahingin ahi. Amaho min chu Er, Onan, chule Shelah ahiuve. Achapa apeng masapa Er kitipa hi Pakai mitmun agilou behseh jengin ahileh Pakaiyin jong amapa chu athat tai.
4 ൪ അവന്റെ മരുമകൾ താമാർ അവന് പേരെസ്സിനെയും സേരെഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
Judah hin amounu meithainu Tamar chu tohjong chapa pengkop ni Perez le Zerah chu ahing kit’in, hijeh chun Judah hin chapa nga jen aneiyin ahi.
5 ൫ പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
Perez chapate ni chu Hezron le Hamul ahilhone.
6 ൬ സേരെഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
Zerah chapate chu Zimri, Ethan, Heman, Calcol, chule Darda ahiuvin mi nga jeng alhing uve.
7 ൭ കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്ത് യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ.
Carmi ( Zimri son achilhah ) chapa chu Achar ahin, amahin suhmang dinga kikoisa thet ho chunga Israelte anabol gim lheh jengin ahi.
8 ൮ ഏഥാന്റെ പുത്രൻ: അസര്യാവ്.
Ethan chapa chu Azariah ahi.
9 ൯ ഹെസ്രോന് ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
Hezron chapate chu Jerahmeel, Ram, chule Caleb ahiuve.
10 ൧൦ രാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശ്. നഹോശ് യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു.
Ram hin Amminadab ahingin, chule Amminadab hin Judahte leng chapa Nahshon ahingin ahi.
11 ൧൧ നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
Nahshon hin Salmon ahingin, Salmon hin Boaz ahingin,
12 ൧൨ ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
Boaz chun Obed ahingin, Obed in Jesse ahinge.
13 ൧൩ യിശ്ശായി തന്റെ ആദ്യജാതൻ എലീയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
Jesse chapa apeng masapaen chu Eliab ahin, anina pa Abinadab ahin, athum lhinna pa Shimea ahin,
14 ൧൪ ശിമെയയേയും നാലാമൻ നഥനയേലിനെയും
Ali lhin na pachu Nethanel ahin, Raddai chu nga lhinna ahi.
15 ൧൫ അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
Ozem chu achapa gup lhinna ahin, chule asagi lhinna chu David ahitai.
16 ൧൬ അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.
Amaho hin sopi numei ni aneiyun amin lhon jong Zeruiah leh Abigail ahilhone. Zeruiah hin chapa thum ahingin, Abishai, Joab, chule Asahel ahiuve.
17 ൧൭ അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
Abigail hin Ishmael mi Jether kitipa chu ahing lhonne.
18 ൧൮ ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയില്‍ യെരീയോത്തിനെ ജനിപ്പിച്ചു യെരീയോത്ത് മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.
Hezron chapa Caleb jong hin ajinu Azubah kitinu Jerioth khoa minu chu toh chapa phabep ahing lhonin ahi. Amanu chapate chu Jesher, Shobab, chule Ardon ahiuvin ahi.
19 ൧൯ അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന് ഹൂരിനെ പ്രസവിച്ചു.
Azubah hi athi nungin Caleb in Ephrathah akichenpi’in, chule chapa khat Hur kitipa chu ahing lhonne.
20 ൨൦ ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
Hur hin Uri ahingin, Uri in Bezalel ahinge.
21 ൨൧ അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപത് വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.
Hezron hin akum kum som gup jen alhin nungin, Gilead sopinu Makir chanu chu akichenpin ahileh, chapa khat amin Segub kitipa chu ahing lhonnin ahi.
22 ൨൨ സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന് ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.
Segub hin Gilead gamsunga khopi somni le thum jen semdoh’a chule lengvaipoa pang Jair kitipa chu ahingin ahi.
23 ൨൩ എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപത് പട്ടണങ്ങൾ അവരുടെ കയ്യിൽനിന്ന് പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ പുത്രന്മാരായിരുന്നു.
Ahin Geshur le Ram chun Jair ngahmun khopi toh Kenath khopi toh chule akhobah chengse kholen cheh somgup jen alah tha lhon tai. Mi hichengse hi Gilead hingpa Makir son achilhah jeng ahiuvin ahi.
24 ൨൪ ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു. അശ്ഹൂർ തെക്കോവയുടെ പിതാവാണ്
Hezron chu Caleb-Ephrathah ngahmun khopia athi nungin ajinu Abijah chun chapa khat Tekoa hingpa Ashhur kitipa chu ahinpeh-in ahi.
25 ൨൫ ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
Hezron chapa apeng masapen Jerahmeel chapate chu apeng masapen Ram ahin, Bunah ahin, Oren ahin, Ozem ahin, chule Ahijah ahiuve
26 ൨൬ യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
Jerahmeel kitipa hin ji chom khat jong aneiyin, amin chu Atarah akiti. Amanu hin Onam chu anahinge.
27 ൨൭ യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
Jerahmeel chapa masapen Ram chapate chu Maaz, Jamin, chule Eker ahiuve.
28 ൨൮ ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
Onam chapate ni chu Shammai le Jada ahilhonnin, chule Shammai chapate ni chu Nadab le Abishur ahilhone.
29 ൨൯ അബിശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
Abishur le ajinu Abihail chapate ni chu Abhan leh Molid ahilhone.
30 ൩൦ നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
Nadab chapate ni chu Seled le Appaim ahilhone. Seled chu cha nei louvin athitan,
31 ൩൧ അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ:
Ahin Appaim hin chapa khat amin Ishi kitipa chu aneiyin ahi. Ishi chapa chu Sheshan ahin, chule Sheshan chapa chu Ahlai ahi.
32 ൩൨ അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
Shammai sopipa Jada chapate ni chu Jether le Jonathan ahilhone. Jether hi cha nei louvin athitan,
33 ൩൩ യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയെലിന്റെ പിന്തുടർച്ചക്കാർ.
Hinlah Jonathan hin vang chapa ni Peleth le Zaza ahinge. Mihem hijat hi Jerahmeel son achilhah ahiuve.
34 ൩൪ ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന് യർഹാ എന്നു പേർ.
Sheshan in chapate aneipon, ahin chanu tampi ahinge Sheshan hin Egypt mi pasal khat soh aneiyin, amin jong Jarha akiti.
35 ൩൫ ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്ക് ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
Sheshan in hiche asohpa Jarha kitipa hi achanu khat toh akichensah in ahileh achanun amapa chu toh chapa khat amin Attai kitipa chu ahing lhone.
36 ൩൬ അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
Attai hin Nathan ahingin, Nathan in Zabad ahinge.
37 ൩൭ സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
Zabad hin Ephlal ahingin, Ephlal chun Obed ahingin ahi.
38 ൩൮ എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
Obed hin Jehu ahingin, chule Jehu hin Azariah ahinge.
39 ൩൯ അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
Helez hingpa chu Azariah ahin, chule Eleasah hingpa chu Helez ahi.
40 ൪൦ എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
Sismai hingpa chu Eleasah ahin, chule Shallum hingpa chu Sismai ahi.
41 ൪൧ ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു.
Jekamiah hingpa chu Shallum ahin, chule Elishama hingpa chu Jekamiah ahi.
42 ൪൨ യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ പിതാവായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
Jerahmeel sopipa Caleb chapate lah’a apeng masapen Mesha chun Ziph ahingin, chule Mareshah hin Hebron ahinge.
43 ൪൩ ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
Hebron chapate chu Korah, Tappuah, Rekem, chule Shema ahiuve.
44 ൪൪ ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
Shema hin Raham ahingin, Raham hin Jorkeam ahinge. Chule Rekem hin Shammai anahingin ahi.
45 ൪൫ ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്റെ അപ്പനായിരുന്നു.
Shammai chapa chu Maon ahin, chule Maon chun Beth Zur ahingin ahi.
46 ൪൬ കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
Caleb thaikemnu chun Haran, Moza, chule Gazez ahinge; chule hichea hin Haran hin Gazez chu ahingin ahi.
47 ൪൭ യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
Jahdai chapate chu Regem, Jotham, Geshan, Pelet, Ephah, chule Shaaph ahiuvin ahi.
48 ൪൮ കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.
Caleb thaikemnu achom khat Maachah kitinu jong chun Sheber le Tirhanah ahingin ahi.
49 ൪൯ അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പിന്തുടർച്ചക്കാർ.
Amanu ma ma hin jong Madmannah pa Shaaph chule Macbenah le Gibea pa Sheva anahingin ahi. Caleb hin jong chanu khat aneiyin amin Achsah akiti.
50 ൫൦ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
Mihem hijat hi abonchauva Caleb son achilhah jeng ahiuve. Caleb jinu Ephrathah chapa masapen Hur chapate chu Kiriath-Jearim pa Shobal,
51 ൫൧ ബേത്ത്-ലേഹേമിന്‍റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
Bethlehem pa Salma, chule Beth-Gader pa Hareph ahiuve.
52 ൫൨ കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ കുടുംബങ്ങളുടെ പാതി.
Kiriath-Jearim pa Shobal son achilhahho chu Haroeh sung kon Manahath mi akeh khat jen toh,
53 ൫൩ കിര്യത്ത്-യെയാരീമിന്റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
Chule Kiriath-Jearim insung mite Ithir miho ahiuvin, Puth miho ahiuvin, Sumath miho ahiuvin, chule Mishrai miho toh ahiuve; amahoa kona hi Zorah miho le Eshtaol miho hung kondoh ahiuvin ahi.
54 ൫൪ ശല്മയുടെ പുത്രന്മാർ: ബേത്ത്-ലേഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ, പാതി സൊര്യർ.
Salma chapate chu Bethlehem miho ahiuvin, Netophath miho ahiuvin, Atroth-Beth-Joab miho ahiuvin, adang miho chu Manahath miho leh Zor miho akeh khat jen jong ahiuvin ahi.
55 ൫൫ യബ്ബേസിൽ താമസിച്ചിരുന്ന ശാസ്ത്രിമാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
Chule Jabez khoa cheng danthu lekha sunna pang miho insung mite jong Tirath miho ahiuvin, Shimeath miho hi Recab insung penna Hammath kitipa sung peng ngen ahiuvin, Ken mi jeng ahiuve.