< സങ്കീർത്തനങ്ങൾ 117 >

1 സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.
Praise the LORD, all you nations! Extol him, all you peoples!
2 നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.
For his loving kindness is great towards us. The LORD’s faithfulness endures forever. Praise the LORD!

< സങ്കീർത്തനങ്ങൾ 117 >