< ലൂക്കോസ് 9 >
1 അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവൎക്കു ശക്തിയും അധികാരവും കൊടുത്തു;
Lao esa, Yesus naꞌabꞌue ana dedꞌenun atahori sanahulu rua. Boe ma Ana fee se koasa fo reu oi nitur ra, ma tao rahaiꞌ atahori mamahedꞌiꞌ mataꞌ-mataꞌ.
2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:
Ana denu se, fo reu rafadꞌe atahori soꞌal Lamatualain toꞌu parendaꞌ. Ana o denu se fo reu tao rahaiꞌ atahori mamahedꞌiꞌ sia bee-bꞌee.
3 വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.
Te Ana nafadꞌe se nae, “Misinedꞌa malolole! Afiꞌ mendi saa-saa boe sia dalaꞌ. Mendiꞌ a badꞌu siaꞌ ao mara. Afiꞌ mendi teteas, do tas, do lepa-ngges, ma dꞌoiꞌ. Afiꞌ mendi badꞌu seluaoꞌ boe!
4 നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാൎപ്പിൻ.
Mete ma hei misiꞌ kamboꞌ sa, ma hambu atahori nau simbo nggi, na, mii leo sia ume nara. Afiꞌ heheli ume. Leo mikindoo sia naa, losa hei lao hela kamboꞌ naa.
5 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ.
Mete ma misiꞌ kamboꞌ sa, ma atahori sia kamboꞌ naa, nda nau simbo ma nda rena nggi sa, na, soꞌu ei mara fo lao hela se leo. Mete ma hei lao hela mamanaꞌ naa, na, tao tungga hadꞌat fo hendaꞌ hendi afu mia ei mara. Mifadꞌe se mae, ‘Hei nda nau rena sa, na, hela neu fo hei lemba-misaa ao mara!’”
6 അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു.
Basa ma, ana dedꞌenuꞌ ra lao mia kamboꞌ risi kamboꞌ. Ara reu rafadꞌe Lamatualain Hara-lii Malolen neu atahori ra. Ma ara tao rahaiꞌ atahori mamahedꞌiꞌ ra boe.
7 സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു.
Leleꞌ naa, Mane Herodes Antipas rena dudꞌuit mataꞌ-mataꞌ soꞌal Yesus. Ana rena dudꞌuit naa ra, ma ana bingun, huu hambu atahori hira rafadꞌe rae, “Yesus naa, naeni Yohanis Mana Saraniꞌ a nasodꞌa baliꞌ ena.”
8 യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു
Hambu ruma fai rafadꞌe rae, “Eni ia, baꞌi Elia mana nasodꞌa baliꞌ ena.” Hambu ruma fai rae, “Eni ia, esa mia Lamatuaꞌ mana ola-olan laen ra eniꞌ a dalahulun.”
9 ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
Te Herodes nasanedꞌa nae, “Faiꞌ naa, au mana denu tati etu Yohanis langgan. Ana nasodꞌa baliꞌ, do saa? Te ia, seka fai?” Boe ma ana sangga dalaꞌ fo nae nandaa mataꞌ no Yesus.
10 അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
Lao esa, Yesus ana dedꞌenun fo ana dꞌenuꞌ ra, baliꞌ fo raꞌabꞌue ro E fai. Ara rafadꞌe neu E basa saa fo sira taoꞌ ra ena. Basa ma Yesus se laoꞌ nee-nee risiꞌ mamanaꞌ sa deka no kambo Betsaida, fo reu hahae ao nara sia naa.
11 അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടൎന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
Te atahori hetar rahine Yesus se rae reu sia bee, de ara tungga E. Dadꞌi Yesus simbo se no maloleꞌ, ma tao nahaiꞌ basa atahori mamahedꞌi ra, ma dui se soꞌal Lamatualain toꞌu parendaꞌ.
12 പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാൎപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
Bꞌobꞌon ma, Ana dedꞌenu kasanahulu ruaꞌ ra, roe mbali Yesus rae, “Malole lenaꞌ Amaꞌ denu atahori ia ra risiꞌ kamboꞌ mana deka-deka ia ra, fo sangga nanaat ao nara. Ma hela neu fo ara sangga mamana susungguꞌ. Huu mamana rouꞌ onaꞌ ia, taꞌo bee fo ara hambu raa?”
13 അവൻ അവരോടു: നിങ്ങൾ തന്നേ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
Te Yesus nataa nae, “Taꞌo ia! Hela fo hei mana mihao se!” Te ara rareresi rae, “Aweꞌ, Amaꞌ dei! Nda bisa taꞌo naa sa ma? Atahori ia ra, rifon lima lenaꞌ! Naa feꞌe akaꞌ touꞌ ra, nda feꞌe reken inaꞌ ra ro ana ka ra sa! Ma hai roti ma akaꞌ bꞌueꞌ limaꞌ a, ma uꞌu boaꞌ ruaꞌ a. Mete ma Amaꞌ nau hai mihao atahori ia ra, na, taꞌo bee fo hai bisa hasa nanaat naeꞌ fee se?!” Boe ma Yesus denu se nae, “Dꞌenu atahori ia ra endoꞌ raꞌabꞌue reu mamanaꞌ sa na lima nulu-lima nuluꞌ.”
14 ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15 അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
Boe ma reu ator se endoꞌ taꞌo naa.
16 അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
Leleꞌ ara endoꞌ rala ma, Yesus haꞌi nala roti bꞌue ka limaꞌ ma uꞌu boaꞌ ka ruaꞌ naa ra. De Ana oroꞌa lalai ata neu, ma hule-oꞌe noꞌe makasi. Basa de Ana bibꞌibꞌi roti no uꞌu ra, de loo fee neu ana dedꞌenu nara fo reu babꞌanggi fee neu atahori naa ra.
17 എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
Basa se raa losa raꞌabꞌeta. Basa de, ara radꞌuru rala nanaa lenaꞌ ra, sofe boa sanahulu rua.
18 അവൻ തനിച്ചു പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
Lao esa, Yesus mesaꞌ ne hule-oꞌe sia mamanaꞌ sa. Basa ma, ana dedꞌenu nara raꞌabꞌue ro E. Hule-oꞌe basa ma, Ana natane se nae, “Hei rena-renaꞌ atahori ola-olaꞌ rae, Au ia, seka?
19 യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
Ara rataa rae, “Ruma rae Amaꞌ ia, Yohanis Mana Saraniꞌ a. Laen ra rae, mbei ma Amaꞌ ia, baꞌi Elia. Hokoꞌ na, esa mia Lamatualain mana ola-olan maꞌahulun nasodꞌa baliꞌ ena.”
20 അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
Boe ma Yesus natane se fai nae, “Mete ma tungga hei, na, hei mae Au ia, se?” Basa ma Petrus nataa nae, “Amaꞌ ia, Kristus, naeni Atahori fo Lamatualain dudꞌu memaꞌ eniꞌ a dalahulun!”
21 ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമൎച്ചയായിട്ടു കല്പിച്ചു.
Basa ma Yesus naꞌangge se nae afiꞌ mifadꞌe neu see-see boe mae, Au ia, Kristus.
22 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിൎത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു.
Basa ma, Yesus olaꞌ selu nae, “Au ia, Atahori Matetuꞌ a. Au musi lemba doidꞌoso beran mataꞌ-mataꞌ. Dei fo atahori Yahudi ra lasi-lasi adꞌat, ma malangga agama nara, ro meser agama ra nda nau simbo rae, Au ia, Kristus. Basa fo ara risa Au. Memaꞌ Au mate, te finiesan ma, Au usodꞌa baliꞌ!”
23 പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
Basa ma, Ana nafadꞌe atahori hetar nae, “Atahori mana nae tungga Au, na, musi naꞌatataaꞌ tungga nakandoo fais-fais. Ana musi mboꞌi hendi hihii-nanaun. Musi tungga nakandooꞌ a, onaꞌ mae atahori ra rae tao risa e, onaꞌ atahori rasaa hau ngganggen fo neu nisiꞌ eni mamana mamates na.
24 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
Te atahori mana nahehere mate huu tungga Au, dei fo ana hambu masodꞌaꞌ nakandoo no Lamatuaꞌ. Te atahori fo nau nasodꞌa soaꞌ neu akaꞌ aon, dei fo ana saranggaa no Lamatualain.
25 ഒരു മനുഷ്യൻ സൎവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
Mete ma atahori sa hambu basa raefafoꞌ no isi oen, te Lamatualain nda simbo e sa, na, ana hambu onton saa?
26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
Au ia, Atahori Matetuꞌ a. Dadꞌi atahori mana mae tungga Au, ma mae toꞌu nenori ngga, dei fo Au o mae utaa e sia Lamatualain matan leleꞌ Au baliꞌ mia sorga uma. Huu dei fo Au onda uma o Ama ngga koasa manaselin, o basa ate nara mia sorga ra.
27 എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Au ufadꞌe tebꞌe-tebꞌeꞌ neu nggi. Hambu hira mia hei mana sia ia ra, dei fo rita rala Lamatuaꞌ toꞌu parendaꞌ, fo ara feꞌe mate na.”
28 ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാൎത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
Basa fai kafalun, ma Yesus noꞌe no Petrus, Yohanis ma Yakobis reu sia leteꞌ esa fo hule-oꞌe.
29 അവൻ പ്രാൎത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീൎന്നു.
Leleꞌ Yesus hule-oꞌe, boe ma mata-aon dadꞌi laen, ma bua-baꞌu nara dadꞌi muti makahahadꞌoꞌ.
30 രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
Aibꞌoiꞌ ma, atahori rua rema boe. Ruꞌa se, naeni baꞌi Musa no baꞌi Elia. Boe ma ara ola-olaꞌ ro Yesus.
31 അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിൎയ്യാണത്തെക്കുറിച്ചു സംസാരിച്ചു.
Ara o randela-rasaꞌa. Teluꞌ se ola-olaꞌ soꞌal Yesus mamaten sia Yerusalem.
32 പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണൎന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
Leleꞌ naa, Petrus no nonoon karuaꞌ ra nduar kau-kau de ara sungguꞌ. Leleꞌ ara fela, boe ma rita Yesus nambariiꞌ no atahori rua. Ara o rita Yesus naronda manggareloꞌ boe.
33 അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
Leleꞌ baꞌi Musa no baꞌi Elia rae lao, ma Petrus bingun, nda nitaꞌ nae tao saa sa boe. Boe ma ana olaꞌ leli nae, “Papa! Sia ia maloleꞌ, o! Dadꞌi malole lenaꞌ hai miririi lalaaꞌ telu. Esa fee neu Papa, esa fee neu baꞌi Musa, ma esa fai fee neu baꞌi Elia.”
34 ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
Te leleꞌ ana feꞌe ola-olaꞌ taꞌo naa, ma lelee bubꞌueꞌ sa nema tatana nala se. Boe ma Petrus se ramatau.
35 മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
Boe ma ara rena haraꞌ sa mia leleeꞌ naa nae, “Ia, Au Ana ngga fo Au pili memaꞌ a! Ana olaꞌ, na, rena malolole neu E!”
36 ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
Olaꞌ basa ma, Petrus se rita akaꞌ Yesus mesaꞌ ne. Teluꞌ se nee-neeꞌ a ma nda dui neu esa sa boe, saa fo sira ritaꞌ naa. Doo-doo dei de ara feꞌe dui neu atahori laen.
37 പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
Mbilaꞌ neu ma, Leleꞌ Yesus no Petrus se onda mia leteꞌ naa, atahori hetar rema randaa ro Yesus.
38 കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
Boe ma atahori sa nameli mbali E nae, “Ama Meser, e! Tulun seꞌu ana mone ise ngga dei!
39 ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
Te nitu akaꞌ toꞌu nala e, fo tao e nggasi aiboiꞌ-aiboiꞌ, ma mbembesiꞌ e losa fufureꞌ lua mia bꞌafan. Nitu naa o, akaꞌ momoko e, ma neu kakaur e nakandooꞌ a.
40 അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
Au oꞌe tulun Amaꞌ ana dedꞌenun nara fo oi hendi nitu naa, te ara nda bole e sa!”
41 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
Rena taꞌo naa, ma Yesus bꞌua basa se nae, “Woi! Hei nda mimihere mae Lamatuaꞌ bisa tao nahaiꞌ nala atahori, sa do? Hei ia ra, memaꞌ atahori nda mana mihine misodꞌa tungga dꞌala ndoos sa! Au musi uꞌubꞌue o hei losa fai hiraꞌ fai, dei fo hei nau mimihere neu Au? Au musi uꞌutataaꞌ o hei losa faiꞌ bee fai!?” Basa ma Ana olaꞌ no amaꞌ naa nae, “Mo anam ia nema leo!”
42 അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
Leleꞌ ara roo anaꞌ naa nisiꞌ Yesus, boe ma nitu a rupa anaꞌ naa neu rae a, ma mbembesiꞌ naꞌamiminaꞌ e. Te Yesus parenda nitu a fo lao hela anaꞌ naa, boe ma anaꞌ naa hai neuꞌ ena. Basa de Yesus fee anaꞌ naa neu aman.
43 എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചൎയ്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
Atahori mana rita Lamatuaꞌ koasa manaselin naa, basa se titindindii. Leleꞌ basa atahori ra feꞌe ola-olaꞌ soꞌal manadꞌadꞌiꞌ fo Yesus taoꞌ ra, Ana nafadꞌe ana dedꞌenun nara nae,
44 നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
“Misinedꞌa malolole oꞌola ngga ia! Nda dooꞌ sa te, atahori rae seo hendi Au, Atahori Matetuꞌ ia. Ara fee Au isiꞌ atahori dꞌeaꞌ ra.”
45 ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവൎക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
Te ana dedꞌenun nara titindindiiꞌ a. Ara nda rahine dudꞌuꞌan sa. Ara o ramatau ratane naa sosoan saa.
46 അവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
Lao esa, Yesus ana dedꞌenun nara rareresi seka mia sira e dei fo mana dadꞌi malangga.
47 യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
Te Yesus bubꞌuluꞌ saa fo rareresiꞌ a. Boe ma Ana noꞌe anadikiꞌ sa, de fee ne nambariiꞌ neu bobꞌoan.
48 ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു.
Basa ma nafadꞌe se nae, “Rena malolole! Atahori mana tungga Au fo mete-seꞌu atahori anadikiꞌ onaꞌ anaꞌ ia, naa sosoan, eni mete-seꞌu Au. Ma eni o mete-seꞌu Ama Ngga sia sorga mana denu Au raefafoꞌ uma. Hambu atahori naeꞌ hiiꞌ a raloe-radꞌae se. Onaꞌ atahori mana tudꞌa-loloeꞌ, atahori manasusaꞌ, atahori nda papakeꞌ ra sa, atahori mana soeꞌ, ma atahori anak ra. Naa! Atahori mana hiiꞌ a mete-seꞌu atahori mataꞌ naa ra, Lamatualain duꞌa nae sira manaseliꞌ ra.”
49 നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
Basa ma Yohanis nafadꞌe Yesus nae, “Papa! Lao esa, hai mita atahori sa oi nitur nendiꞌ Papa naran. Dadꞌi hai ꞌai fo afiꞌ ingga-inggaꞌ Papa naran, huu eni nda hita atahorin sa.”
50 യേശു അവനോടു: വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
Te Yesus nataa nae, “Afiꞌ! Huu atahori nda mana labꞌan hita sa, eni hita nonoon.”
51 അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
Yesus bubꞌuluꞌ nae, Eni fai hehene sorga neu deka-deka ena. Boe ma Ana naꞌetuꞌ fo lao kota Yerusalem neu.
52 അവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമൎയ്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
Ana denu atahori lao raꞌahuluꞌ se, naa fo ara ralalau hela nanaa-nininuꞌ. Boe ma ara risiꞌ kamboꞌ sa sia propensi Samaria de rae ralalau mamana leleoꞌ.
53 എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.
Te atahori Samaria naa ra nda nau simbo Yesus se sa, huu Ana nae lao neu hule-oꞌe neu Lamatualain sia kota Yerusalem.
54 അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കൎത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
Leleꞌ Yakobis no Yohanis rena atahori Samaria ra tatao nara, ma ara kokoe Yesus rae, “Papa! Taꞌo bee, ata toꞌe Lamatualain naꞌondaꞌ ai mia lalai nema naa hendi basa se?”
55 അവൻ തിരിഞ്ഞു അവരെ ശാസിച്ചു: [“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
Te Yesus mete mbali ruꞌa se, ma ai nae, “Sudꞌi boe duꞌa taꞌo naa fai.”
56 മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.
Basa ma ara lao rakandoo risiꞌ kamboꞌ laen.
57 അവർ വഴിപോകുമ്പോൾ ഒരുത്തൻ അവനോടു: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
Leleꞌ ara feꞌe lao-laoꞌ, hambu atahori sa olaꞌ no Yesus nae, “Amaꞌ! Amaꞌ neu sia bee o, au nau tungga ukundoo o Amaꞌ!”
58 യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
Te Yesus nataa nae, “Malole, boe! Te musunedꞌa taꞌo ia. Basa atahori ro banda ra esaꞌ no mamana luꞌu-leleon. Busa fui baliꞌ nisiꞌ ndolan. Mbuiꞌ bꞌaliꞌ nisiꞌ ndunan. Te Au, Atahori Matetuꞌ ia, nda maumeꞌ fo baliꞌ uu sa. Mamanaꞌ fo ndae langgaꞌ o, nese boe.”
59 വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
Lao esa, Yesus noꞌe atahori laen sa nae, “Uma tungga Au, fo dadꞌi atahori ngga.” Atahori naa nataa nae, “Neu! Te taꞌo ia, Lamatuaꞌ. Hela fo au baliꞌ mete-seꞌu ala ina-ama nggara dei. Mete ma ama ngga mate ena, dei fo au feꞌe tungga na.”
60 അവൻ അവനോടു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
Te Yesus nafadꞌe neu e nae, “Taꞌo ia! Hela fo atahori nda mana ramahere neu Lamatuaꞌ sa, ralalau sira atahori mates nara. Te hei mana mimihere neu Lamatuaꞌ, hei ue-tataos mara mii mifadꞌe soꞌal Lamatualain toꞌu parendaꞌ.”
61 മറ്റൊരുത്തൻ: കൎത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
Hambu atahori sa fai nae, “Malole boe, Lamatuaꞌ! Au ae tungga Lamatuaꞌ ukundoo. Te fee kakaꞌeꞌ fo uu idꞌu ala bobꞌonggi nggara, dei fo au baliꞌ uma tungga Lamatuaꞌ.”
62 യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.
Te Yesus nafadꞌe neu e nae, “Taꞌo ia! Mete ma atahori tatati rala osi nara, basa ma ara mbute-mue roꞌ a ue-tatao laen ra losa ara liliiꞌ sela, na, osi naa nda dadꞌi sa. Onaꞌ naa boe atahori mana naꞌetuꞌ nae tungga Au, te akaꞌ nasanedꞌa masodꞌa maꞌahulun. Atahori mataꞌ naa nda naꞌena ngguna dadꞌi atahori mana ue-tao sia Lamatualain parendan sa.