< ഇയ്യോബ് 25 >

1 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
Nake Bilidadi ũrĩa Mũshuhi agĩcookia atĩrĩ:
2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
“Wathani na gwĩtigĩrwo nĩ cia Ngai; nĩwe ũhaandaga watho kũu igũrũ o igũrũ mũno.
3 അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആൎക്കു ഉദിക്കാതെയിരിക്കുന്നു?
Mbũtũ ciake no itarĩke? Nũũ ũtaaragĩrwo nĩ ũtheri wake?
4 മൎത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിൎമ്മലനാകും?
Mũndũ aakĩhota atĩa gũkorwo arĩ mũthingu mbere ya Mũrungu? Mũndũ ũciarĩtwo nĩ mũndũ-wa-nja-rĩ, akĩhota atĩa gũtuĩka mũtheru?
5 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
Angĩkorwo o na mweri ti mũcangararu, na njata ti theru maitho-inĩ make-rĩ,
6 പിന്നെ പുഴുവായിരിക്കുന്ന മൎത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
mũndũ na no ta kĩgunyũ, o we mũrũ wa mũndũ-rĩ, ndakĩrĩ mũnyiihĩre mũno makĩrĩa!”

< ഇയ്യോബ് 25 >