< എസ്ഥേർ 10 >

1 അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.
Kong Ahasverus lagde Skat paa Fastlandet og Kystlandene.
2 അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊൎദ്ദെഖായിയെ ഉയൎത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാൎസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Og alt, hvad han gjorde i sin Magt og Vælde, og en nøjagtig Skildring af den høje Værdighed, Kongen ophøjede Mordokaj til, staar optegnet i Mediens og Persiens Kongers Krønike.
3 യെഹൂദനായ മൊൎദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സൎവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
Thi Jøden Mordokaj havde den højeste Værdighed efter Kong Ahasverus, og han stod i høj Anseelse hos Jøderne og var elsket af sine mange Landsmænd, fordi han virkede for sit Folks vel og talte til Bedste for al sin Slægt.

< എസ്ഥേർ 10 >