< എഫെസ്യർ 2 >

1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിൎപ്പിച്ചു.
Hagi korapara ke ruhanentagita, kumitmifi fri'nazane.
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. (aiōn g165)
Tamagranena maka mopafi vahe'mo'za nehazankna huta havi kante nevzane, kumi'tmimo avite'negeta, Sata kerera amage anteta, kankamumpi nemaniza hihamu'ane kva avamutamimofo amage anteta, Sata eri'zana enerita Anumzamofonte zamagu'a onte'za zamefi hunemi'za vahe'ene nemanizane. (aiōn g165)
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
Zamagri amu'nompina korapara tagranena anazanke huta maka havi tavesi'zante amage ante'none, tagu'afine amega tavufafine tave'manesiaza hutere nehuta, tagra ana kefozampi fore huta amage' nentonkeno, Anumzamofona asi vazi'zamo tagrite'ene maka vahete' enena e'ne.
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹംനിമിത്തം
Hu'neanagi Anumzamofo asuragi'zamo vite'ne, na'ankure tusi'a avesi'zanu Agra agu'areti tagrira avesi rante'ne.
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —
Kasege'a ruha'nentagita fri vahe kna huta mani'nonkeno, asunku'zanteti tahokeno, Kraisimpi tagrira fri'zampitira tazeri otino,
6 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിൎത്തെഴുന്നേല്പിച്ചു സ്വൎഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു,
magopi mona kuma'are tantegeta, Agrane kini tra'are mani'none.
7 ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്നു. (aiōn g165)
Anama hu'neana henkama fore hania knarera, agatere'nea zana Agri'a marerisa asunku'zanu tagrira Krais Jisasimpi taza huno agampu hurantesigu anara hu'ne. (aiōn g165)
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
Na'ankure tamentinti nehzagu asuntgiramanteno tamaza huno tamavre'ne. Tamagra'a knare'za hu'naza zante anara osu'neanki Anumzamo museza (gift) tami'ne.
9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
Eri'za eri'nea mizana omnene, e'igu mago vahe'mo'a, agra'a agi erisaga osugahie.
10 നാം അവന്റെ കൈപ്പണിയായി സൽപ്രവൎത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
Na'ankure tagrira, Agra'a tro hurante'ne, Krais Jisasimpi knare eri'za erisnunku, Anumzamo'a korapa ana kana retro hunte'neankita, knare eri'za enerita ana kantera vugahune.
11 ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചൎമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;
E'i zanku tamagra tamagesa antahiho, korapara tamagra megi'a vahere huta mani'nazane (Gentiles), tamagima ante'nazana, zamufa taga osu vahere nehu'za, zamufama taga nehaza vahe'mo'za, (Jiu) e'i zamazanu zamufa azeri'ne'za taga nehaze.
12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓൎത്തുകൊൾവിൻ.
Tamagra tamagesa antahini hiho, tamagra e'i ana knarera Kraisina afe'are mani'nazane, Israeli vahe krerafane omani'nazane, huvempa huno huhagerafi zamante'nea agu'afina omani'nazane, so'e mani'zama eri kankamutamia omanegeno, tamagri Anumzana mopafina omani'neane.
13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീൎന്നു.
Hu'neanagi menina Krais Jisasimpi afete'ma koteta tamagra mani'nazafintira, Kraisi koramo tamavreno tava'oma'are neramante.
14 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേൎപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു
Na'ankure Agra'a tarimpa fru huno mani'zana (peace) neramino, Jiu vahe'ene megi'a vahe'mota ha' orente arente nehunana tazeri magopi neranteno, amu'nontifima atane'zama me'neana, eritreno tazeri mago hu'ne.
15 സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
Agra'a avufareti ha' orente arente nehu'nazana eri fanane nehuno, Jiu vahe kasege ramine, osi kasege ramimo megi'a vahe (Gentiles) tazeri fegi atre'nea kasege ramina eri netreno, Agra'a Jiu vahe'ene megi'a vahemota tazerino magoke vahe tro huneranteno, ke ha'ma nehuna zana tazeri fru huno mago tarimpa hurante'ne.
16 ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
Rugeka zafare Kraisi'a frino ha' frama tamagra'rmagra hu'zana eritreno, tamazeri mago higetma, Anumzamofona magoke avufagna hu'naze.
17 അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവൎക്കു സമാധാനവും സുവിശേഷിച്ചു.
Agra eno rimpa fru huno manizamofo nanekea afete'ma mani'naza vahera mono kea huzmasmi'ne, hagi tava'onte mani'naza vahera rimpa fru huzmante'ne.
18 അവൻമുഖാന്തരം നമുക്കു ഇരുപക്ഷക്കാൎക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.
Na'ankure Agripinti tarega vahe'mota, magoke Avamu e'nerita, Nerfantera vugahune.
19 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
E'i zanku tamagra menina megi'a vahe'mota, emani vahe knara osu'naze. Hianagi tamagra Anumzamofo naga'ene noma'afi nemanize.
20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
Aposolo naga'ene kasnampa naga'mo'za, tra' zafagna hu'naze. Krais Jisasi'a Agra nomofo renagentete tra havegna hu'ne.
21 അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേൎന്നു കൎത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
Agripi ana miko nomofonte, vazinte zafamo'za ome vazinte eme vazinte hiankna hu'za hagera ra hu'za, Ramofo otage mono noma'a efore nehaze.
22 അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.
Tamagra ana nonkna hutma mani'nazageno, Anumzamo'ene Avamu'amo'enena ana nompina mani'ne.

< എഫെസ്യർ 2 >