< അപ്പൊ. പ്രവൃത്തികൾ 3 >
1 ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാൎത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ
Acunüng, Pita ja Johan cun mü lam naji kthum üng ktaiyü khaia ktaiyünaka kcün üng Templea citki xawi.
2 അമ്മയുടെ ഗൎഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
Khyang mat a hmi law üng tün lü xoki ami kaw law. Temple k'uma lutkiea veia kthähei khaia, mkawt ngto ami tia peia, amhnüp tä se ami vesak;
3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
Acun naw Pita ja Johan Temple k'uma lut hlüki xawi ja hmu lü, ani veia kthäheiki.
4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.
Pita ja Johan naw ani bükteng, cun üng, Pita naw, “Ja büktenga” a ti.
5 അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
Acunüng, ani naw ani veia icamä yah khaia ngai lü, ja han bükteng se,
6 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
Pita naw, “Ngui ja xüi am ta üng; acunsepi ka tak ka ning pe khai: Nazaret Jesuh Khritawa ngming üng na khaw am ngdüi lü cita” a ti.
7 അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
Pita naw a khet kut man lü mtho se; acun ja angxita a khaw xawi ja a khawmike cun kthamah law bekie.
8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
Ani cun tho law lü, ngdüi lü a khaw am citki. A khaw am cit hü lü, ju jawng hang jawng lü, Pamhnam a mhlünmtai maha Temple k'uma lut haki.
9 അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
Acunüng, a khaw am cit hü lü, Pamhnam a mhlünmtai cun khyange naw hmu u lü;
10 ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീൎന്നു.
ani cun Temple mkawt ngto ami tia peia kthähei lü ngaw khawiki tia ksing u lü; ania mawng cun aktäa cäicatnak u lü vekie.
11 അവൻ പത്രൊസിനോടും യോഹന്നാനോടും ചേൎന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.
A khaw daw beki naw Pita ja Johan a jah man k'um üng, khyang naküt cun aktäa cäi u lü Solamona ngvawng mkawt ami tia hnün, ami veia dawng lawki he.
12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചൎയ്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?
Pita naw acun a hmuh ja khyange ja msang lü, “Isarel khyange aw, hin hin ise aktäa nami cäinaki ni? Kamimäta khyaihnak ja kamimäta binak thei am ani cit thei khaia kami pawhkia mäiha i se nami ngaiki ni?
13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.
Abraham, Isak ja Jakopa Pamhnam, mi pupaea Pamhnam naw, a mpya Jesuh cun mhlünmtaiki ni; ani cun nami ja mansak, Pilat naw mhlät vai a ti üngpi am nami tängki.
14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.
Ani cun ngcim lü dawki ni lüpi nami mahkie, Khyang ngcimcai ja khyang ngsungpyun am ngai u lü, khyang hnimki mhlät vaia ksaia Pilat nami kthähki.
15 അവനെ ദൈവം മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.
Xünnaka Bawi cun nami hnimki; acunsepi Pamhnam naw thihnak üngka a mthawh be ni; acun saksia kami kyaki.
16 അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീൎന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീൎന്നു.
Jesuha ngming naw ni hina akxo cen kyanak a pet ve. Nami hmu ja nami ksing hin Jesuha ngming jumnak ka phäha ni akya ve. Tuhkbäih nami hmu thei hin Jesuh üng jumeinaka phäha ni akya ve.
17 സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവൎത്തിച്ചു എന്നു ഞാൻ അറിയുന്നു.
Acunsepi, ka benae aw, nami ngvaie naw am ami hnaläüa phäha ami pawha mäiha, nami naw pi am ami hnaläü ka ksingki.
18 ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവൎത്തിച്ചു.
Acunsepi Pamhnam naw sahmae naküt üng, Khritaw naw khuikhanak a khamei vaia ngthu ana pyen law cen, acukba küm lawsaki ni.
19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കൎത്താവിന്റെ സമ്മുഖത്തുനിന്നു
Acunakyase, nami mkhyekatnake ja mkhyünak vaia ngjut u lü nghlat be ua, acunüng, Bawipa naw nami mkhyekatnak ning ja mhlät khai.
20 ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും.
Acunüng, Ngmüimkhya kyanak akcün Bawipa üngka naw pha law se, nami phäha a mcawn päng Mesijah Jesuh cän tüi law khai.
21 ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വൎഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn )
Acunsepi, Pamhnam naw a sahma ngcimea mpyawng üng ajana a na jah pyen lawe, avan akthaia pyannak bea kcün am a pha hama küt üng, khankhawa ani cun a veia vepüi ma khai. (aiōn )
22 “ദൈവമായ കൎത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.
Mosi naw, ‘Bawipa nami Pamhnam naw, keia mäi sahma mat nangmi üngka ning jah tüih law pe khai; ani naw nami veia ngthu a pyen naküt cun nami ngaih pet khai;
23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.
au pi, acuna sahma a ngthu käh ngaiki naküt cun, Pamhnama khyang üngka naw mkhya lü, mkhyüha kya khai’ a ti ni.
24 അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.
Sahma Samuilah üng tün lü, ak’hnu säiha ngthu pyenkiea sahmae cäpa, ami van naw atuha akcüna mawng cun a na pyen khawikie.
25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
Nangmi cun Pamhnam naw nami pae am a na pyen law, sahmae ja ngthumkhäna caea nami kyaki ni; Pamhnam naw Abrahama veia, ‘Nanga ngsawn am khawmdek khyange naküt jodawnak am be khaie tia, nami pupaea veia a jah ngthumkhän.
26 നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.
Pamhnam naw a Mpya cun xü lü nami veia a tüih law ma, acun naw nami mkhyenak nglata u lü jodawnak ning jah pe khaia kyaki ni” tia khyangea veia a pyen.