< അപ്പൊ. പ്രവൃത്തികൾ 15 >
1 യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
ⲁ̅ⲟⲩⲟϩ ⳿ⲉⲧⲁⲩ⳿ⲓ ⳿ⲛϫⲉ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗϧⲉⲛ ϯⲒⲟⲩⲇⲉ⳿ⲁ ⲛⲁⲩϯ⳿ⲥⲃⲱ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ ϫⲉ ⳿ⲉϣⲱⲡ ⳿ⲁⲣⲉⲧⲉⲛ⳿ϣⲧⲉⲙⲥⲟⲩⲃⲉ ⲑⲏⲛⲟⲩ ⲕⲁⲧⲁ ⳿ⲧⲥⲩⲛⲏⲑⲓ⳿ⲁ ⳿ⲙⲘⲱ⳿ⲩⲥⲏⲥ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲱⲧⲉⲛ ⳿ⲉⲛⲟϩⲉⲙ.
2 പൌലൊസിന്നും ബൎന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തൎക്കവും ഉണ്ടായിട്ടു പൌലൊസും ബൎന്നബാസും അവരിൽ മറ്റു ചിലരും ഈ തൎക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.
ⲃ̅⳿ⲉⲧⲁϥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩ⳿ϣⲑⲟⲣⲧⲉⲣ ⳿ⲛⲟⲩⲕⲟⲩϫⲓ ⲁⲛ ⳿ⲙⲡⲁⲩⲗⲟⲥ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ ⲛⲉⲙ ϩⲁⲛⲕⲉⲭⲱⲟⲩⲛⲓ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧⲟⲩ ⲁⲩⲑⲱϣ ⳿ⲙⲡⲁⲩⲗⲟⲥ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ ⲉⲑⲣⲟⲩϣⲉ ϣⲁ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲉⲧϧⲉⲛ Ⲓⲗ̅ⲏ̅ⲙ̅ ⳿ⲉⲛⲁⲩ ⲉⲑⲃⲉ ⲡⲁⲓⲍⲏⲧⲏⲙⲁ.
3 സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമൎയ്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാൎക്കു മഹാസന്തോഷം വരുത്തി.
ⲅ̅⳿ⲛⲑⲱⲟⲩ ⲙⲉⲛ ⲟⲩⲛ ⳿ⲉⲧⲁⲩ⳿ⲧⲫⲱⲟⲩ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲁⲩⲥⲓⲛⲓ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ϯⲫⲟⲓⲛⲓⲕⲏⲛⲉⲙ ⳿ⲧⲥⲁⲘⲁⲣⲓ⳿ⲁ ⲉⲩⲥⲁϫⲓ ⲉⲑⲃⲉ ⳿ⲡⲧⲁⲥⲑⲟ ⳿ⲛⲛⲓⲉⲑⲛⲟⲥ ⲟⲩⲟϩ ⲛⲁⲩ⳿⳿ⲓⲣⲓ ⳿ⲛⲟⲩⲛⲓϣϯ ⳿ⲛⲣⲁϣⲓ ⲛⲉⲙ ⲛⲓ⳿ⲥⲛⲏⲟⲩ ⲧⲏⲣⲟⲩ.
4 അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.
ⲇ̅⳿ⲉⲧⲁⲩ⳿ⲓ ⲇⲉ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉⲒⲗ̅ⲏ̅ⲙ̅ ⲁⲩϣⲟⲡⲟⲩ ⳿ⲉⲣⲱⲟⲩ ⳿ⲛϫⲉ ⲛⲁ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲛⲉⲙ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲁⲩⲧⲁⲙⲱⲟⲩ ⲇⲉ ⳿ⲉϩⲱⲃ ⲛⲓⲃⲉⲛ ⳿ⲉⲧⲁ Ⲫϯ ⲁⲓⲧⲟⲩ ⲛⲉⲙⲱⲟⲩ.
5 എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.
ⲉ̅ⲁⲩⲧⲱⲟⲩⲛ ⲇⲉ ⳿ⲛϫⲉ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲧϩⲉⲣⲉⲥⲓⲥ ⳿ⲛⲧⲉ ⲛⲓⲪⲁⲣⲓⲥⲉⲟⲥ ⲛⲏ⳿ⲉⲧⲁⲩⲛⲁϩϯ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⳿ⲥϣⲉ ⳿ⲛⲥⲉⲥⲟⲩⲃⲏⲧⲟⲩ ⲟⲩⲟϩ ⳿ⲉϩⲟⲛϩⲉⲛ ⳿ⲉ⳿ⲁⲣⲉϩ ⳿ⲉ⳿ⲫⲛⲟⲙⲟⲥ ⳿ⲙⲘⲱ⳿ⲩⲥⲏⲥ.
6 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി.
ⲋ̅ⲁⲩⲑⲱⲟⲩϯ ⲇⲉ ⳿ⲛϫⲉ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⳿ⲉⲛⲁⲩ ⲉⲑⲃⲉ ⲡⲁⲓⲥⲁϫⲓ.
7 വളരെ തൎക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.
ⲍ̅ⲉⲧⲁⲥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩⲛⲓϣϯ ⳿ⲛⲍⲏⲇⲏⲥⲓⲥ ⲁϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ⳿ⲛϫⲉ Ⲡⲉⲧⲣⲟⲥ ⲡⲉϫⲁϥ ⲛⲱⲟⲩ ⲛⲓⲣⲱⲙⲓ ⲛⲉⲛ⳿ⲥⲛⲏⲟⲩ ⳿ⲛⲑⲱⲧⲉⲛ ⲧⲉⲧⲉⲛⲥⲱⲟⲩⲛ ϫⲉ ⲓⲥϫⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲛⲁⲣⲭⲉⲟⲥ ⳿ⲁ Ⲫϯ ⲥⲱⲧⲡ ϧⲉⲛ ⲑⲏⲛⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲣⲱⲓ ⳿ⲉ⳿ⲑⲣⲉ ⲛⲓⲉⲑⲛⲟⲥ ⲥⲱⲧⲉⲙ ⳿ⲉ⳿ⲡⲥⲁϫⲓ ⳿ⲛⲧⲉ ⲡⲓⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲟⲩⲟϩ ⳿ⲛⲥⲉⲛⲁϩϯ.
8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവൎക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ
ⲏ̅ⲟⲩⲟϩ ⲡⲉⲧⲥⲱⲟⲩⲛ ⳿ⲛⲛⲓϩⲏⲧ Ⲫϯ ⲁϥⲉⲣⲙⲉⲑⲣⲉ ⲛⲱⲟⲩ ⲟⲩⲟϩ ⲁϥϯ ⲛⲱⲟⲩ ⳿ⲙⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⳿ⲙ⳿ⲫⲣⲏϯ ϩⲱⲛ ⳿ⲉⲧⲁϥⲧⲏⲓϥ ⲛⲁⲛ.
9 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവൎക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
ⲑ̅ⲟⲩⲟϩ ⳿ⲙⲡⲉϥⲭⲁ ⳿ϩⲗⲓ ⳿ⲛϣⲓⲃϯ ⲟⲩⲧⲱⲛ ⲛⲉⲙⲱⲟⲩ ⳿ⲉⲁϥⲧⲟⲩⲃⲟ ⳿ⲛⲛⲟⲩϩⲏⲧ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲡⲓⲛⲁϩϯ.
10 ആകയാൽ നമ്മുടെ പിതാക്കന്മാൎക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?
ⲓ̅ϯⲛⲟⲩ ⲟⲩⲛ ⲉⲑⲃⲉ ⲟⲩ ⲧⲉⲧ⳿ⲉⲛⲉⲣⲡⲓⲣⲁⲍⲓⲛ ⳿ⲙⲪϯ ⳿ⲉⲧⲁⲗⲉ ⲟⲩⲛⲁϩⲃⲉϥ ⳿ⲉϫⲉⲛ ⲛⲉⲛⲙⲟϯ ⳿ⲛⲛⲓⲙⲁⲑⲏⲧⲏⲥ ⲫⲁⲓ ⳿ⲉⲧⲉ⳿ⲙⲡⲉ ⲛⲉⲛⲓⲟϯ ⲟⲩⲇⲉ ⳿ⲁⲛⲟⲛ ⳿ϣϫⲉⲙϫⲟⲙ ⳿ⲛⲧⲱⲟⲩⲛ ϧⲁⲣⲟϥ.
11 കൎത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
ⲓ̅ⲁ̅ⲁⲗⲗⲁ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ ⲧⲉⲛⲛⲁϩϯ ⳿ⲉⲛⲟϩⲉⲙ ⲕⲁⲧⲁ⳿ⲫⲣⲏϯ ⳿ⲛⲛⲓⲕⲉⲭⲱⲟⲩⲛⲓ.
12 ജനസമൂഹം എല്ലാം മിണ്ടാതെ ബൎന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
ⲓ̅ⲃ̅ⲁⲩⲭⲁⲣⲱϥ ⲇⲉ ⳿ⲛϫⲉ ⲡⲓⲙⲏϣ ⲧⲏⲣϥ ⲟⲩⲟϩ ⲛⲁⲩⲥⲱⲧⲉⲙ ⳿ⲉⲃⲁⲣⲛⲁⲃⲁⲥ ⲛⲉⲙ ⲡⲁⲩⲗⲟⲥ ⲉⲩⲥⲁϫⲓ ⳿ⲛⲛⲓⲙⲏⲓⲛⲓ ⲧⲏⲣⲟⲩ ⲛⲉⲙ ⲛⲓ⳿ϣⲫⲏⲣⲓ ⳿ⲉⲧⲁ Ⲫϯ ⲁⲓⲧⲟⲩ ϧⲉⲛ ⲛⲓⲉⲑⲛⲟⲥ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ.
13 അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
ⲓ̅ⲅ̅ⲙⲉⲛⲉⲛⲥⲁ ⳿ⲉⲧⲁⲩⲭⲁⲣⲱⲟⲩ ⲇⲉ ⲁϥ⳿ⲉⲣⲟⲩ⳿ⲱ ⳿ⲛϫⲉ Ⲓⲁⲕⲱⲃⲟⲥ ⲉϥϫⲱ ⳿ⲙⲙⲟⲥ ⲛⲓⲣⲱⲙⲓ ⲛⲉⲛ⳿ⲥⲛⲏⲟⲩ ⲥⲱⲧⲉⲙ ⳿ⲉⲣⲟⲓ.
14 സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
ⲓ̅ⲇ̅ⲥⲩⲙⲉⲱⲛ ⲁϥⲥⲁϫⲓ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲓⲥϫⲉⲛ ϣⲟⲣⲡ ⳿ⲉⲧⲁ Ⲫϯ ϫⲉⲙ⳿ⲡϣⲓⲛⲓ ⳿ⲉϭⲓ ⳿ⲛⲟⲩⲗⲁⲟⲥ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲉⲑⲛⲟⲥ ϧⲉⲛ ⲡⲉϥⲣⲁⲛ.
15 ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
ⲓ̅ⲉ̅ⲟⲩⲟϩ ⲫⲁⲓ ⲥⲉϯⲙⲁϯ ⲛⲉⲙⲁϥ ⳿ⲛϫⲉ ⲛⲓⲥⲁϫⲓ ⳿ⲛⲧⲉ ⲛⲓⲡⲣⲟⲫⲏⲧⲏⲥ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧ⳿ⲥϧⲏⲟⲩⲧ.
16 “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിൎത്തും;
ⲓ̅ⲋ̅ϫⲉ ⲙⲉⲛⲉⲛⲥⲁ ⲛⲁⲓ ⲉⲓ⳿ⲉⲧⲁⲥⲑⲟ ⲟⲩⲟϩ ⲉⲓ⳿ⲉⲕⲱⲧ ⳿ⲛϯ⳿ⲥⲕⲏⲛⲏ ⳿ⲛⲧⲉ Ⲇⲁⲩⲓⲇ ⲑⲏⲉⲧⲁⲥϩⲉⲓ ⲟⲩⲟϩ ⲛⲏ⳿ⲉⲧⲁⲩⲥⲱⲥ ⳿ⲛⲧⲁⲥ ⲉⲓ⳿ⲉⲕⲟⲧⲟⲩ ⲟⲩⲟϩ ϯⲛⲁⲧⲁϩⲟⲥ ⳿ⲉⲣⲁⲧⲥ.
17 മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കൎത്താവിനെ അന്വേഷിക്കും എന്നു
ⲓ̅ⲍ̅ϩⲟⲡⲱⲥ ⳿ⲛⲥⲉⲕⲱϯ ⳿ⲛⲥⲁ Ⲡ⳪ ⳿ⲛϫⲉ ⳿ⲡⲥⲱϫⲡ ⳿ⲛⲛⲓⲣⲱⲙⲓ ⲛⲉⲙ ⲛⲓⲉⲑⲛⲟⲥ ⲧⲏⲣⲟⲩ ⲛⲏ⳿ⲉⲧⲁⲩⲙⲟⲩϯ ⳿ⲉⲡⲁⲣⲁⲛ ⳿ⲉ⳿ϩⲣⲏⲓ ⳿ⲡⲉϫⲱⲟⲩ ⲡⲉϫⲉ Ⲡ⳪ ⲫⲏⲉⲧ⳿ⲑⲣⲟ ⳿ⲛⲛⲁⲓ.
18 ഇതു പൂൎവ്വകാലം മുതൽ അറിയിക്കുന്ന കൎത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (aiōn )
ⲓ̅ⲏ̅ⲟⲩⲟⲛϩ ⳿ⲉⲃⲟⲗ ⲓⲥϫⲉⲛ ⳿ⲡ⳿⳿ⲉⲛⲉϩ. (aiōn )
19 ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
ⲓ̅ⲑ̅ⲉⲑⲃⲉ ⲫⲁⲓ ϯϯϩⲁⲡ ⳿ⲁⲛⲟⲕ ⳿ⲉ⳿ϣⲧⲉⲙⲟⲩⲁϩϧⲓⲥⲓ ⳿ⲛⲛⲏⲉⲑⲛⲁⲕⲟⲧⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲉⲑⲛⲟⲥ.
20 അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വൎജ്ജിച്ചിരിപ്പാൻ നാം അവൎക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
ⲕ̅ⲁⲗⲗⲁ ⳿ⲉⲟⲩⲱⲣⲡ ⲛⲱⲟⲩ ⲉⲑⲣⲟⲩϩⲉⲛⲟⲩ ⲥⲁⲃⲟⲗ ⳿ⲛⲛⲓϣⲱⲧ ⳿ⲛ⳿ⲓⲇⲱⲗⲟⲛ ⲛⲉⲙ ϯⲡⲟⲣⲛⲓ⳿ⲁ ⲛⲉⲙ ⲛⲓⲱϫϩ ⲛⲉⲙ ⲛⲓ⳿ⲥⲛⲟϥ ⲉⲑⲙⲱⲟⲩⲧ.
21 മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂൎവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
ⲕ̅ⲁ̅Ⲙⲱ⳿ⲩⲥⲏⲥ ⲅⲁⲣ ⲓⲥϫⲉⲛ ⲛⲓⲅ⳿ⲉⲛⲉ⳿ⲁ ⳿ⲛⲁⲣⲭⲉⲟⲥ ⲟⲩⲟⲛⲧⲁϥ ⳿ⲛⲛⲏⲉⲧϩⲓⲱⲓϣ ⳿ⲙⲙⲟϥ ⲕⲁⲧⲁ ⲡⲟⲗⲓⲥ ϧⲉⲛ ⲛⲓⲥⲩⲛⲁⲅⲱⲅⲏ ⲉⲩⲱϣ ⳿ⲙⲙⲟϥ ⲕⲁⲧⲁ ⲥⲁⲃⲃⲁⲧⲟⲛ ⲛⲓⲃⲉⲛ.
22 അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബൎന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സൎവ്വസഭയും നിൎണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബൎശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
ⲕ̅ⲃ̅ⲧⲟⲧⲉ ⲁⲥⲉⲣⲇⲟⲕⲓⲛ ⳿ⲛⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲛⲉⲙ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲧⲏⲣⲥ ⳿ⲉⲥⲱⲧⲡ ⳿ⲛϩⲁⲛⲣⲱⲙⲓ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧⲟⲩ ⳿ⲉⲟⲩⲟⲣⲡⲟⲩ ⳿ⲉ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲛⲉⲙ ⲡⲁⲩⲗⲟⲥ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ Ⲓⲟⲩⲇⲁⲥ ⲡ⳿ⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲃⲁⲣⲥⲁⲃⲃⲁⲥ ⲛⲉⲙ ⲥⲓⲗⲁⲥ ϩⲁⲛⲣⲱⲙⲓ ⳿ⲛϩⲩⲅⲟⲩⲙⲉⲛⲟⲥ ϧⲉⲛ ⲛⲓ⳿ⲥⲛⲏⲟⲩ.
23 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേൎന്ന സഹോദരന്മാൎക്കു വന്ദനം.
ⲕ̅ⲅ̅⳿ⲉⲁⲩ⳿ⲥϧⲁⲓ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ ⲛⲏⲉⲧⲭⲏ ϧⲉⲛ ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲛⲉⲙ ϯⲕⲩⲗⲓⲕⲓ⳿ⲁ ⲛⲉⲙ ϯⲥⲩⲣⲓ⳿ⲁ ⲛⲓ⳿ⲥⲛⲏⲟⲩ ⲛⲓ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲉⲑⲛⲟⲥ ⲭⲉⲣⲉ.
24 ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു
ⲕ̅ⲇ̅ⲉⲡⲓⲇⲏⲁⲛⲥⲱⲧⲉⲙ ϫⲉ ϩⲁⲛⲟⲩⲟⲛ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧⲟⲩ ⳿ⲉⲧⲁⲩ⳿ⲓ ⳿ⲉⲃⲟⲗ ⲁⲩ⳿ϣⲑⲉⲣⲧⲉⲣ ⲑⲏⲛⲟⲩ ⲉⲩⲫⲱⲛϩ ⳿ⲛⲛⲉⲧⲉⲛⲯⲩⲭⲏ ϧⲉⲛ ϩⲁⲛⲥⲁϫⲓ ⲛⲁⲓ ⳿ⲉⲧⲉ ⳿ⲙⲡⲉⲛϫⲟⲧⲟⲩ.
25 ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
ⲕ̅ⲉ̅ⲁⲥⲉⲣⲇⲟⲕⲓⲛ ⲟⲩⲛ ⲛⲁⲛ ⳿ⲉⲁⲛ⳿ⲓ ⲉⲩⲙⲁ ⲉⲩⲥⲟⲡ ⳿ⲉⲥⲱⲧⲡ ⳿ⲛϩⲁⲛⲣⲱⲙⲓ ⳿ⲉⲟⲩⲟⲣⲡⲟⲩ ϩⲁⲣⲱⲧⲉⲛ ⲛⲉⲙ ⲛⲉⲛ⳿ⲁⲅⲁⲡⲏⲧⲟⲥ ⲃⲁⲣⲛⲁⲃⲁⲥ ⲛⲉⲙ ⲡⲁⲩⲗⲟⲥ.
26 പ്രിയ ബൎന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
ⲕ̅ⲋ̅ϩⲁⲛⲣⲱⲙⲓ ⳿ⲉⲁⲩϯ ⳿ⲛⲧⲟⲩⲯⲩⲭⲏ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⳿ⲫⲣⲁⲛ ⳿ⲙⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅.
27 ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
ⲕ̅ⲍ̅ⲁⲛⲟⲩⲱⲣⲡ ⲇⲉ ⳿ⲛⲒⲟⲩⲇⲁⲥ ⲛⲉⲙ ⲥⲓⲗⲁⲥ ⳿ⲛⲑⲱⲟⲩ ϩⲱⲟⲩ ⲉⲩⲧⲁⲙⲱⲧⲉⲛ ⳿ⲉⲛⲁⲓ ⲣⲱ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⳿ⲡⲥⲁϫⲓ.
28 വിഗ്രഹാൎപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വൎജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
ⲕ̅ⲏ̅ⲁⲥⲣⲁⲛⲁϥ ⲅⲁⲣ ⳿ⲙⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲛⲉⲙ ⳿ⲁⲛⲟⲛ ϩⲱⲛ ⳿ⲉ⳿ϣⲧⲉⲙⲟⲩⲁϩⲃⲁⲣⲟⲥ ⳿ⲉϫⲉⲛ ⲑⲏⲛⲟⲩ ⳿ⲛϩⲟⲩⲟ ⳿ⲡⲗⲏⲛ ⲛⲁⲓ ϧⲉⲛ ⲟⲩ⳿ⲁⲛⲁⲅⲕⲏ.
29 ഇവ വൎജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
ⲕ̅ⲑ̅⳿ⲁⲣⲉϩ ⳿ⲉⲣⲱⲧⲉⲛ ⲥⲁⲃⲟⲗ ⳿ⲙⲙⲱⲟⲩ ⲛⲓϣⲱⲧ ⳿ⲛ⳿ⲓⲇⲱⲗⲟⲛ ⲛⲉⲙ ⲛⲓ⳿ⲥⲛⲟϥ ⲉⲑⲙⲱⲟⲩⲧ ⲛⲉⲙ ⲛⲓⲱϫϩ ⲛⲉⲙ ⲛⲓⲡⲟⲣⲛⲓ⳿ⲁ ⲛⲁⲓ ⳿ⲉⲣⲉⲧⲉⲛ⳿ⲁⲣⲉϩ ⳿ⲉⲣⲱⲧⲉⲛ ⲥⲁⲃⲟⲗ ⳿ⲙⲙⲱⲟⲩ ⳿ⲛⲧⲉⲧ⳿ⲉⲛⲉⲣϩⲱⲃ ⳿ⲛⲕⲁⲗⲱⲥ ⲟⲩϫⲁⲓ.
30 അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
ⲗ̅⳿ⲛⲑⲱⲟⲩ ⲙⲉⲛ ⲟⲩⲛ ⳿ⲉⲧⲁⲩⲭⲁⲩ ⳿ⲉⲃⲟⲗ ⲁⲩ⳿ⲓ ⳿ⲉ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲟⲩⲟϩ ⳿ⲉⲧⲁⲩⲑⲱⲟⲩϯ ⳿ⲙⲡⲓⲙⲏϣ ⲁⲩϯ ⳿ⲛϯⲉⲡⲓⲥⲧⲟⲗⲏ.
31 അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.
ⲗ̅ⲁ̅⳿ⲉⲧⲁⲩⲱϣ ⲇⲉ ⲁⲩⲣⲁϣⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲡⲓⲑⲱⲧ ⳿ⲛϩⲏⲧ.
32 യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.
ⲗ̅ⲃ̅Ⲓⲟⲩⲇⲁⲥ ⲛⲉⲙ ⲥⲓⲗⲁⲥ ϩⲁⲛ⳿ⲡⲣⲟⲫⲏⲧⲏⲥ ϩⲱⲟⲩ ⲛⲉ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲟⲩⲥⲁϫⲓ ⲉϥⲟϣ ⲁⲩⲑⲉⲧ ⳿ⲡϩⲏⲧ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ ⲟⲩⲟϩ ⲁⲩⲧⲁϫⲣⲱⲟⲩ.
33 കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
ⲗ̅ⲅ̅⳿ⲉⲧⲁⲩⲉⲣ ⲟⲩ⳿ⲭⲣⲟⲛⲟⲥ ⲇⲉ ϧⲁⲧⲟⲧⲟⲩ ⲁⲩⲭⲁⲩ ⳿ⲉⲃⲟⲗϧⲉⲛ ⲟⲩϩⲓⲣⲏⲛⲏⲉⲑⲣⲟⲩϣⲉ ϣⲁ ⲛⲏ⳿ⲉⲧⲁⲩⲟⲩⲟⲣⲡⲟⲩ.
34 എന്നാൽ പൌലൊസും ബൎന്നബാസും അന്ത്യൊക്ക്യയിൽ പാൎത്തു മറ്റു പലരോടും കൂടി കൎത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
ⲗ̅ⲇ̅ⲥⲓⲗⲁⲥ ⲇⲉ ⲁϥⲟⲩⲱϣ ⳿ⲉϣⲱⲡⲓ ϧⲉⲛ ⲡⲓⲙⲁ ⳿ⲉⲧⲉⲙⲙⲁⲩ.
35 കുറെനാൾ കഴിഞ്ഞിട്ടു പൌലൊസ് ബൎന്നബാസിനോടു: നാം കൎത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
ⲗ̅ⲉ̅ⲡⲁⲩⲗⲟⲥ ⲇⲉ ⲛⲉⲙ ⲃⲁⲣⲛⲁⲃⲁⲥ ⲁⲩϣⲱⲡⲓ ϧⲉⲛ ⳿ⲧⲁⲛⲧⲓⲟⲭⲓ⳿ⲁ ⲉⲩϯ⳿ⲥⲃⲱ ⲟⲩⲟϩ ⲉⲩϩⲓϣⲉⲛⲛⲟⲩϥⲓ ⲛⲉⲙ ⲕⲉⲙⲏϣ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ ⲫϯ.
36 മൎക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബൎന്നബാസ് ഇച്ഛിച്ചു.
ⲗ̅ⲋ̅ⲙⲉⲛⲉⲛⲥⲁ ϩⲁⲛ⳿ⲉϩⲟⲟⲩ ⲇⲉ ⲡⲉϫⲉ ⲡⲁⲩⲗⲟⲥ ⳿ⲙⲃⲁⲣⲛⲁⲃⲁⲥ ϫⲉ ⲙⲁⲣⲉⲛⲕⲟⲧⲧⲉⲛ ⳿ⲛⲧⲉ⳿ⲛϫⲉⲙ⳿ⲡϣⲓⲛⲓ ⳿ⲛⲛⲉⲛ⳿ⲥⲛⲏⲟⲩ ⲕⲁⲧⲁ ⲃⲁⲕⲓ ⲛⲓⲃⲉⲛ ⲛⲏⲉⲧⲁⲛϩⲓⲱⲓϣ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ Ⲡ⳪ ⳿ⲛϧⲏⲧⲟⲩ ϫⲉ ⲟⲩ ⲡⲉⲧϣⲟⲡ ⳿ⲙⲙⲱⲟⲩ.
37 പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.
ⲗ̅ⲍ̅ⲃⲁⲣⲛⲁⲃⲁⲥ ⲇⲉ ⲛⲁϥⲟⲩⲱϣ ⳿ⲉ⳿ⲱⲗⲓ ⳿ⲙ⳿ⲡⲕⲉⲒⲱⲁⲛⲛⲏⲥ ⲛⲉⲙⲱⲟⲩ ⲡ⳿ⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲙⲁⲣⲕⲟⲥ.
38 അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു, ബൎന്നബാസ് മൎക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
ⲗ̅ⲏ̅ⲡⲁⲩⲗⲟⲥ ⲇⲉ ⲛⲁϥⲉⲣ⳿ⲁⲝⲓⲟⲓⲛ ϫⲉⲭⲁⲥ ⲫⲏ⳿ⲉⲧⲁϥⲫⲱⲣϫ ⲥⲁⲃⲟⲗ ⳿ⲙⲙⲱⲟⲩ ⲓⲥϫⲉⲛ ⳿ⲧⲡⲁⲙⲫⲩⲗⲓ⳿ⲁ ⲟⲩⲟϩ ⳿ⲉⲧⲉ ⳿ⲙⲡⲉϥ⳿ⲓ ⲛⲉⲙⲱⲟⲩ ⳿ⲉⲡⲓϩⲱⲃ ⳿ⲉ⳿ϣⲧⲉⲙⲟⲗϥ ⲛⲉⲙⲱⲟⲩ.
39 പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കൎത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു
ⲗ̅ⲑ̅ⲁϥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩϫⲱⲛⲧ ϩⲱⲥⲧⲉ ⳿ⲛⲥⲉⲫⲱⲣϫ ⳿ⲉⲃⲟⲗ ⳿ⲛⲛⲟⲩ⳿ⲉⲣⲏⲟⲩ ⲃⲁⲣⲛⲁⲃⲁⲥ ⲇⲉ ⲁϥϭⲓ ⳿ⲙⲙⲁⲣⲕⲟⲥ ⲁϥⲉⲣϩⲱⲧ ⳿ⲉⲕⲩⲡⲣⲟⲥ.
40 യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
ⲙ̅ⲡⲁⲩⲗⲟⲥ ⲇⲉ ⲁϥⲥⲱⲧⲡ ⳿ⲛⲥⲓⲗⲁⲥ ⲁϥ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲉⲁⲩⲧⲏⲓϥ ⳿ⲛⲧⲉⲛ ⲡⲓ⳿ϩⲙⲟⲧ ⳿ⲛⲧⲉ Ⲫϯ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ ⳿ⲛⲛⲓ⳿ⲥⲛⲏⲟⲩ.
ⲙ̅ⲁ̅ⲛⲁϥⲥⲓⲛⲓ ⲇⲉ ⲡⲉ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲧⲥⲩⲣⲓ⳿ⲁ ⲛⲉⲙ ⳿ⲧⲕⲩⲗⲓⲕⲓ⳿ⲁ ⲉϥⲧⲁϫⲣⲟ ⳿ⲛⲛⲓⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ