< 2 തിമൊഥെയൊസ് 3 >

1 അന്ത്യകാലത്തു ദുൎഘടസമയങ്ങൾ വരും എന്നറിക.
ସାମା ଈଦାଆଁ ପୁଞ୍ଜାମାଞ୍ଜୁ, ରା଼ନି ଦିନାତା ନା଼ସା ଆ଼ନି ଦିନା ୱା଼ନେ;
2 മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
ଇଚିହିଁ ଲ଼କୁ ତା଼ମ୍ବୁ ଜାହାରାଇଁ ଅଣ୍‌ପା କଡିନେରି, ଦ଼ନ ଜୂପ୍‌କା, ଜୀୱୁତା ବଡପଣ, ଆଙ୍କାରା, ନିନ୍ଦା କିନେରି, ତାଲି ତାଞ୍ଜି କାତା ଆହ୍‌ଅରି,
3 വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
ରା଼ହାଁ ଆ଼ଆଗାଟାରି, ଦାର୍ମୁ ହିଲାଆ ଗାଟାରି, ଜୀୱୁ ନ଼ଆଗାଟାରି, ଆଣ୍ତ୍‌ୱି ଆ଼ନାୟି ହିଲାଆ ଗାଟାରି, ଲାଗେଏ କାତା ୱେସାନା ଲ଼କୁଣି ନା଼ଡ଼ିକିନାରି, ଦେବୁଣିଏ କ଼ପା ଆ଼ନାରି, ବା଼ଡ଼୍‌ୟୁ ତ଼ସାନା ଆଜି କିନାରି, ନେହିଁ କାତାତି ଅ଼ପାଆଗାଟାରି ଆ଼ନେରି;
4 സൽഗുണദ്വേഷികളും ദ്രോഹികളും ധാൎഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി
ଅ଼ଡ଼େ ଏ଼ୱାରି ହୀରୁ ଦା଼ଃଆନାରି, ଡା଼ୟୁ ଏ଼ସ୍‌କି ଅଣ୍‌ପାଆ ଗାଟାରି, ବଡପଣ ଗାଟାରି ଆ଼ନେରି, ଅ଼ଡ଼େ ମାହାପୂରୁ ଜୀୱୁ ନ଼ନାରି ଆ଼ଆନା ଦାର୍‌ତିତି ରା଼ହାଁତି ଜୀୱୁ ନ଼ନାରି ଆ଼ନେରି;
5 ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
ଏ଼ୱାରି ମାହାପୂରୁତି ଆଜିନି ମେ଼ରା ଆହ୍‌ନେରି ସାମା ଏମ୍ବାତି ବା଼ଡ଼୍‌ୟୁତି ଆସାଲି କୂନେରି; ଇଲେତି ଲ଼କୁ ତା଼ଣାଟି ହେକ ମାନାମୁ ।
6 വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി
ଇଚିହିଁ ଈୱାରି ତା଼ଣା ଇଲେତି ଲ଼କୁ ମାନେରି, ଏମିନିଗାଟାରି ଇଲ୍‌କା ତାକି ଇଲ୍‌କା ହ଼ଡିହିଁ ପା଼ପୁତି ବ଼ଜୁତା ଅ଼ଡ଼େ ତାମି ମ଼ନତି ଜୂପ୍‌କା ଗାଟି ଅଣ୍‌ପୁ ତଲେ ତା଼କିନି ବୁଦି ହିଲାଆଗାଟି ଇୟାସିକାଣି ତାମି ତା଼ଣା ଇଟିନେରି;
7 എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
ଈ ଇୟାସିକା କା଼ଲେଏ ଜା଼ପିମାଚି ଜିକେଏ, ଏଚେଲା ସାତାତି ପୁଞ୍ଜାଲି ଆ଼ଡାଉ ।
8 യന്നേസും യംബ്രേസും മോശെയോടു എതിൎത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുൎബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.
ଏ଼ନିକିଁ ଜନିସି ଅ଼ଡ଼େ ଜାମ୍ବ୍ରିସ୍‌ ମ଼ସା କ଼ପାଟି ନିଙ୍ଗାମାଚେରି, ଏଲେକିହିଁ ଏ଼ୱାରି ଜିକେଏ ସାତାତି ଆ଼ଙ୍ଗିନେରି, ଏ଼ୱାରି ତା଼ର୍ୟୁଁ ଲାଗେଏ ଆ଼ହାମାନେ ଅ଼ଡ଼େ ଏ଼ୱାରି ଦାର୍ମୁତି ନାମୁ ଉଜେଏ ଆ଼ହାମାନେ ।
9 അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവൎക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.
ସାମା ଏ଼ୱାରି ଅ଼ଡ଼େ ହା଼ରେକା ଆଗାଡ଼ା ହାଲଅରି; ଇଚିହିଁ ଏ଼ ରିଆରି ଏ଼ୱାରି ବୁଦି ହିଲାଆଗାଟାରି ଇଞ୍ଜିଁ ର଼ ଦିନା ବାରେଜା଼ଣା ପୁନେରି, ଜନିସି ଅ଼ଡ଼େ ଜାମ୍ବ୍ରିସ୍‌ ଜୀୱୁତା ଏ଼ନାୟି ଗଟୱି ଆ଼ହାମାଚେ, ଏ଼ୱାରି ଜୀୱୁତା ଏ଼ଦିଏ ଆ଼ନେ ।
10 നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീൎഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും
୧୦ସାମା ନୀନୁ ନା଼ ଜା଼ପ୍‌ନାଣି, ମାଣ୍‌କି, ନା଼ ଅଣ୍‌ପୁ, ନା଼ ନାମୁ, କସ୍ତ ଅ଼ର୍‌ହିନାଣି, ଜୀୱୁ ନ଼ନାଣି, ଅ଼ର୍‌ହିନାୟି,
11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കൎത്താവു എന്നെ വിടുവിച്ചു.
୧୧ସା଼ସ୍ତି ବେଟା ଆ଼ତାଣି, ଦୁକୁ କସ୍ତ ବେଟା ଆ଼ତାଣି, ଈ ବାରେ ଆସାମାଞ୍ଜି; ଆନ୍ତିୟକିୟା, ଇକନିୟ, ଅ଼ଡ଼େ ଲୁସ୍ତ୍ରାତା, ନା଼ ତାକି ଏଲେକିହିଁଏ ନିନ୍ଦା କସ୍ତ ଆ଼ହାମାଚେ; ଏ଼ଦାଆଁ ନା଼ନୁ ଅ଼ର୍‌ହା ମାଚେଏଁ, ଅ଼ଡ଼େ ପ୍ରବୁ ନାଙ୍ଗେ ଏ଼ ବାରେଟି ଗେଲ୍‌ପା ମାଞ୍ଜାତେସି ।
12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവൎക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
୧୨ସାତେଏ ଆମିନି ଗାଟାରି କ୍ରୀସ୍ତ ଜୀସୁ ତା଼ଣାଟି ଦାର୍ମୁ ଜୀୱୁ ନୀଡାଲି ଅଣ୍‌ପିନେରି, ଏ଼ୱାରି ନିନ୍ଦା ବେଟାଆ଼ନେରି ।
13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിൎന്നു വരും.
୧୩ସାମା ଲାଗେଏତି କାମାକିନାରି ଅ଼ଡ଼େ ନା଼ଡ଼ିକିନାରି ନା଼ଡ଼ି ଆ଼ହାନା ହା଼ରେକା ଲାଗେଏତି କାମା କିନେରି ।
14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓൎക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു
୧୪ସାମା ନୀନୁ ଏ଼ନା ଏ଼ନାଆଁ ଜା଼ପାମାଞ୍ଜି, ଅ଼ଡ଼େ ଆମିନି କାତା ବାରେ ସାତେଏ ନାମାମାଞ୍ଜି, ଏ଼ ବାରେ ତା଼ଣା ତୀରିତଲେ ମାନାମୁ, ଇଚିହିଁ ନୀନୁ ପୁଞ୍ଜିମାଞ୍ଜି, ଆମିନି ଗାଟାରି ତା଼ଣାଟି ଏ଼ ବାରେ ଜା଼ପାମାଞ୍ଜି;
15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.
୧୫ଅ଼ଡ଼େ ଆମିନି ଦାର୍ମୁ ସା଼ସ୍ତେରି କ୍ରୀସ୍ତ ଜୀସୁ ତା଼ଣା ନାମୁଟି ନିଙ୍ଗେ ଗେଲ୍‌ପିକିନି ବୁଦି ହିୟାଲି ଆ଼ଡାନେ, ଏ଼ଦାଆଁ ନୀନୁ ଊଣା ୱେ଼ଡ଼ାଟିଏ ପୁଞ୍ଜାମାଞ୍ଜି ।
16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
୧୬ବାରେ ଦାର୍ମୁ ସା଼ସ୍ତେରିତା ରା଼ସ୍‌କି ଆ଼ହାମାନି ବାରେ ବ଼ଲୁ ମାହାପୂରୁ ଜ଼ଲିତାୟି, ଅ଼ଡ଼େ ଜା଼ପ୍‌ନାୟି, ଲା଼ଗିନାୟି, ତୀରିକିନାୟି, ଅ଼ଡ଼େ ଦାର୍ମୁତା ନୀଡାଲି ସା଼ୟେମି କିନାୟି,
17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
୧୭ଏ଼ନିକିଁ ମାହାପୂରୁତି ଲ଼କୁ ତୀର୍‌ପୁ ଆ଼ହାନା ବାରେ ନେହିଁ କାମାତା ଜ଼ଗେ ଗାଟାରି ଆ଼ନେରି ।

< 2 തിമൊഥെയൊസ് 3 >