< 2 തെസ്സലോനിക്യർ 1 >

1 പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കൎത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു:
Pawluh, Tilah ja Timoti üngkhyüh naw, Mi Pa Pamhnam ja Bawi Jesuh Khritaw üng sängeikia Thesalonikah sangcim khyangea veia,
2 പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Mi Pa Pamhnam ja Bawi Jesuh Khritaw naw bäkhäknak ja dimdeihnak ning jah pe se.
3 സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വൎദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവൎക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നു.
Kami benae aw, nami jumeinak däm law phätphät lü khyang nami mhläkphyanak pi däm law bawkbawk ve. Acuna phäh kami jenak vaia nglawiki Pamhnam cun akcün tä se kami je naki.
4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
Acunakyase, mkhuimkhanak ja khuikhatnak naküt nami sawngtawh üng mlung msaü lü nami jumeia phäh, Pamhnama sangcimea maa kami ning jah awhcah naki.
5 അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.
Ahin he naw Pamhnama ngthumkhyah ngtäi ve tia mdan lü nangmi pi Pamhnama Khawa nami pha khaia nami nglawikia kya ve. Acuna phäh ni khuikhanak nami khamei.
6 കൎത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വൎഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി
Pamhnam naw angtäia va khut biki. Ning jah mkhuimkhakiea khana mkhuimkhanak pha law be khai.
7 ദൈവത്തെ അറിയാത്തവൎക്കും നമ്മുടെ കൎത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവൎക്കും പ്രതികാരം കൊടുക്കുമ്പോൾ
Mkhuimkhanak khameikie üng hüieinak jah pe khai. Keimi pi jah pe khai. Bawipa Jesuh hlüngtaikia khankhawngsäe am khankhaw üngka naw a law be üng, acune cun jah pawh law khai.
8 നിങ്ങളെ പീഡിപ്പിക്കുന്നവൎക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.
Mi Bawipa Jesuha Thangkdaw am ngja hlükie ja Pamhnam mahkie cun meikdäi am jah mkhuikha law khai.
9 ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും
Bawipaa hlüngtainak ja a ma üngka naw jah mtai lü angsäia cimpyehnaka mkhuimkhanak cun khamei khaie. (aiōnios g166)
10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കൎത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. (aiōnios g166)
Acukba a law bea Mhnüp üng, a khyangea mhlünmtainak ja ani jumeikiea leisawngnak cun yahei khai. Keimi naw kami ning jah mtheha ngthu nami doeikia kyase, acun üng nangmi pi nami ngpüi hnga khai.
11 അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കൎത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കൎത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു
A ning jah khünaka xün khaia lawingkawihkia a ning jah pyang vaia mi Pamhnama veia alä se kami ning jah ktaiyü petki. Nami dawkyanak hlü ja nami jumeinak cun ani naw kümbesak se.
12 നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പൎയ്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂൎണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാൎത്ഥിക്കുന്നു.
Mi Pamhnam ja Bawipa Jesuh Khritaw üngkhyüh, ahikba Bawipa Jesuha ngming naw nangmi üngka naw hlüngtainak yah khai. Nangmi naw pi ani üngkhyüha hlüngtainak nami yah khai.

< 2 തെസ്സലോനിക്യർ 1 >