< 2 കൊരിന്ത്യർ 4 >
1 അതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈൎയ്യപ്പെടാതെ
୧ମା଼ର ମାହାପୂରୁତି କାର୍ମା ବେଟାଆ଼ହାନା ଈ ସେ଼ବାକିନି ପା଼ଣା ବେଟାଆ଼ହାମାନାକି ସା଼ସା ହିଲାଆ ଲ଼କୁଲେହେଁ ଆ଼ହାହିଲାଆୟି,
2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേൎക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
୨ସାମା ମା଼ମ୍ବୁ ଲାଜା ଗାଟି ତ଼ଞ୍ଜା ଆ଼ଆଗାଟି ଲାଗେଏତି କାମା ପିସାମାନମି; ଇଞ୍ଜାଁ ମା଼ମ୍ବୁ ନା଼ଡ଼ି କିଅମି ଅ଼ଡ଼େ ମାହାପୂରୁ କାତାତି ମିଚି କାଲ୍ହାନା ୱେସିହିଲଅମି, ମାହାପୂରୁ କାନୁତା ନେହିଁ କାବ୍ରୁତି ସାତା କିହିଁ ୱେ଼କ୍ହାନା ବାରେଜା଼ଣାତି ନେହିଁ ଅଣ୍ପୁ ତାକି ନେହାଁତମି ତ଼ଞ୍ଜା ଆ଼ହିମାନମି ।
3 എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവൎക്കത്രേ മറഞ്ഞിരിക്കുന്നു.
୩ଏ଼ନାଆଁତାକି ଇଚିହିଁ ମା଼ର ୱେ଼କ୍ହାମାନି ନେହିଁ କାବ୍ରୁ ଡ଼ୁଗା ମାଚିହିଁ, ଏ଼ଦି ୱାର୍ଇ ଜା଼ଙ୍ଗା ମାନାରାକି ଡ଼ୁଗାମାନେ ।
4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. (aiōn )
୪ମାହାପୂରୁ ୱା଼ଣା ଲେହେଁତି କ୍ରୀସ୍ତ ତାନି ଗାୱୁରମିଗାଟି ନେହିଁ କାବ୍ରୁତି ଉଜେଡ଼ି ଏ଼ନିକିଁ ଇଲେତି ଲ଼କୁକି ତ଼ଞ୍ଜା ଆ଼ଏ, ଏ଼ଦାଆଁତାକି ନାମାଆଗାଟାରି ବୁଦି ଦାର୍ତିତି ପ଼ଲ୍ଆ ପେ଼ନୁ କା଼ଣାୟାଁ କିହାମାନେ । (aiōn )
5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കൎത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.
୫ମା଼ମ୍ବୁ ମାଙ୍ଗେତାକି ୱେସାକଡିହିଲଅମି, ସାମା କ୍ରୀସ୍ତଇଁ ପ୍ରବୁ ଇଞ୍ଜିଁ ଅ଼ଡ଼େ ଜୀସୁ କ୍ରୀସ୍ତ ତାକି ଜାହାରାଇଁ ମୀ ହ଼ଲିୟାଙ୍ଗାତମି ଇଞ୍ଜିଁ ୱେ଼କ୍ହି ମାନମି,
6 ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
୬ଏ଼ନାଆଁତାକି ଇଚିହିଁ ଆମିନି ମାହାପୂରୁ ଏଲେଇଞ୍ଜାମାଚେସି, “ଆନ୍ଦେରିଟି ଉଜେଡ଼ି ତ଼ଞ୍ଜା ଆ଼ପେ,” ଏ଼ୱାସି କ୍ରୀସ୍ତତି ମୂମ୍ବୁତା ତ଼ଞ୍ଜା ଆ଼ହିମାନି ମାହାପୂରୁତି ଗାୱୁରମିଗାଟି ବୁଦିତି ଉଜେଡ଼ି ତ଼ସାଲି ତାକି ମା଼ ହିୟାଁତି ଉଜେଡ଼ି କିହାମାନେସି ।
7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.
୭ସାମା ମା଼ର ୱାର୍ଇ ଇର୍ଆ ଡ଼଼କାତା ଈ ଲାକପୂରୁତି ଦ଼ନ ବେଟାଆ଼ହାମାନାୟି । ଇମ୍ବାଆଁ ପୁଣ୍ମ୍ବି ଆ଼ହିମାନେ ଇଲେତି ଲାକପୂରୁତି ବା଼ଡ଼୍ୟୁ ମା଼ଦି ଆ଼ଏ ସାମା ମାହାପୂରୁୱାୟି ।
8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
୮ମା଼ମ୍ବୁ ବାରେଲେହେଁତି ଦୁକୁ କସ୍ତ ବେଟାଆ଼ହାମାନମି, ସାମା ମା଼ମ୍ବୁ ସୁଣ୍ତ୍କି ଆ଼ହି ହିଲଅମି । ଏଚେ ଏଚେଲା ଆଡାଜାକା ଆ଼ତି ଜିକେଏ ନୀରାସା ଆ଼ହାହିଲଅମି ।
9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
୯ମା଼ମ୍ବୁ ସା଼ସ୍ତି ବେଟା ଆ଼ହିମାନମି ସାମା ମାହାପୂରୁ ମାଙ୍ଗେ ଏଚେଲା ପିସାମାଞ୍ଜଅସି । ଏଚେ ଏଚେକା ମା଼ଡା ବେଟାଆ଼ହି ମାନମି ସାମା ନା଼ସା ଆ଼ହାହିଲଅମି ।
10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
୧୦ଜୀସୁତି ଜୀୱୁ ଏ଼ନିକିଁ ମା଼ ତା଼ଣା ତ଼ଞ୍ଜାଆ଼ନେ, ଏ଼ଦାଆଁତାକି ମା଼ର ବାରେ ବେ଼ଲା ମା଼ ଆଙ୍ଗାତା ଜୀସୁତି ହା଼କି ଡେ଼କା ମାନାୟି ।
11 ഞങ്ങളുടെ മൎത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.
୧୧ଇଚିହିଁ ଜୀସୁତି ଜୀୱୁ ଏ଼ନିକିଁ ମା଼ ହା଼ନି ଆଙ୍ଗାତା ତ଼ଞ୍ଜାଆ଼ନେ, ଏ଼ଦାଆଁତାକି ମା଼ର ନୀଡାମାଚି ଜିକେଏ ବାରେବେ଼ଲା ଜୀସୁତି କ଼ସମି ହା଼କିତା ହେର୍ପି ଆ଼ହିମାନାୟି ।
12 അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
୧୨ଇଲାଆ଼ହିଁ ମା଼ ତା଼ଣା ହା଼କି, ଅ଼ଡ଼େ ମୀ ତା଼ଣା ଜୀୱୁ କାମା କିହିମାନେ ।
13 “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
୧୩ରା଼ସ୍କି ଆ଼ହାମାନେ, “ନା଼ନୁ ନାମିତାକି ଜ଼ଲିତେଏଁ ।” ମା଼ର ଏ଼ ନାମୁତି ଜୀୱୁ ବେଟାଆ଼ହାମାନାୟି, ଇଞ୍ଜାଁ ମା଼ର ନାମାମାନାୟି ଏ଼ଦାଆଁତାକି ୱେ଼କ୍ହି ଜିକେଏ ମାନାୟି ।
14 കൎത്താവായ യേശുവിനെ ഉയിൎപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിൎപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
୧୪ମା଼ମ୍ବୁ ପୁଞ୍ଜାମାନମି, ମାହାପୂରୁ ପ୍ରବୁ ଜୀସୁଇଁ ହା଼କିଟି ୱେଣ୍ତେ ନିକ୍ହାମାନେସି । ଏ଼ ମାହାପୂରୁ, ଜୀସୁତଲେ ମାଙ୍ଗେ ଜିକେଏ ନିକ୍ହାନେସି ଅ଼ଡ଼େ ମୀ ତଲେ ମାଙ୍ଗେ ତାନି ଡାଗେ ଅୟାନେସି ।
15 കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വൎദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
୧୫ମୀ ନେହେଁତାକି ଈ ବାରେ ଆ଼ହିମାନେ । ମାହାପୂରୁତି କାର୍ମାମେହ୍ନାୟି ଅ଼ଡ଼େ ହା଼ରେ ଗାଡି ପାଡାଆ଼ହାନା ଲ଼କୁଣି ଡୀଗିତେ, ଅ଼ଡ଼େ ହା଼ରେକା ଲ଼କୁ ରା଼ହାଁ ଅଣ୍ପୁ ତଲେ ମାହାପୂରୁଇଁ ଗାୱୁରମି କିନେରି ।
16 അതുകൊണ്ടു ഞങ്ങൾ അധൈൎയ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
୧୬ଏ଼ଦାଆଁତାକି ମା଼ମ୍ବୁ ୱା଼ହା ହିଲଅମି, ସାମା ମା଼ ଦାର୍ତିତି ଆଙ୍ଗା ମେଣ୍ଙ୍ଗିତି ଜିକେଏ ମା଼ ହିୟାଁ ବିତ୍ରାତି ଜୀୱୁ ପୁଃନାୟି ଆ଼ହିମାନେ ।
17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. (aiōnios )
୧୭ଇଚିହିଁ ଈ ଗା଼ଡ଼େକାତି କସ୍ତ ହା଼ରେକା ଗାଡି ମାଙ୍ଗେ ତାକି କା଼ଲାକା଼ଲା ରା଼ଆଗାଟି ଗାୱୁରମି ତାନେ; (aiōnios )
18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം. (aiōnios )
୧୮ମା଼ର ତ଼ଞ୍ଜା ଆ଼ହିମାନାଣି ଗୁରି କିଆନା ତ଼ଞ୍ଜା ଆ଼ଆଗାଟାଣି ଗୁରି କିହିମାନାୟି; ଇଚିହିଁ ତ଼ଞ୍ଜା ଆ଼ହିମାନାୟି ଗା଼ଡ଼େକା ତାକି, ସାମା ତ଼ଞ୍ଜା ଆ଼ଆଗାଟାୟି କା଼ଲାକା଼ଲାତାୟି । (aiōnios )