< 2 കൊരിന്ത്യർ 2 >
1 എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാൻ നിൎണ്ണയിച്ചു.
Dar am hotărât să nu mai vin la voi cu durere.
2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതനായവൻ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആർ?
Căci, dacă vă întristez, cine mă va bucura pe mine, dacă nu cel care va fi întristat de mine?
3 ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവൎക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
Și v-am scris chiar acest lucru, pentru ca, atunci când voi veni, să nu am parte de întristare din partea celor de care ar trebui să mă bucur; având încredere în voi toți că bucuria mea va fi împărtășită de voi toți.
4 വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്കു എഴുതിയതു നിങ്ങൾ ദുഃഖിക്കേണ്ടതിന്നല്ല, എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിന്നത്രേ.
Pentru că din multă suferință și din angoasă sufletească v-am scris cu multe lacrimi, nu ca să vă întristez, ci ca să cunoașteți dragostea pe care o am din belșug pentru voi.
5 ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
Dar, dacă cineva a provocat întristare, nu mie mi-a provocat întristare, ci în parte, ca să nu vă presez prea mult, vouă tuturor.
6 അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി.
Această pedeapsă care a fost aplicată de cei mulți este suficientă pentru unul ca acesta;
7 അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.
așa că, dimpotrivă, mai degrabă trebuie să-l iertați și să-l mângâiați, ca nu cumva unul ca acesta să fie înghițit de durerea lui excesivă.
8 അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു.
De aceea vă rog să vă confirmați dragostea față de el.
9 നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാൻ എഴുതിയതു.
Căci în acest scop am scris și eu, ca să cunosc dovada despre voi, dacă sunteți ascultători în toate lucrurile.
10 നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു.
Acum și eu iert oricui iertați ceva. Căci, dacă într-adevăr am iertat ceva, am iertat aceluia pentru voi, în prezența lui Hristos,
11 സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
pentru ca Satana să nu obțină niciun avantaj asupra noastră, căci nu suntem neștiutori de uneltirile lui.
12 എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കൎത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ
Când am venit la Troa pentru vestea lui Hristos și mi s-a deschis o ușă în Domnul,
13 എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
nu am avut nici o ușurare pentru duhul meu, pentru că nu l-am găsit pe Tit, fratele meu; dar, luându-mi rămas bun de la ei, am plecat în Macedonia.
14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
Mulțumiri lui Dumnezeu, care ne conduce totdeauna în Hristos, și care, prin noi, descoperă în orice loc mireasma dulce a cunoștinței Lui.
15 രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;
Căci noi suntem o aromă dulce a lui Hristos pentru Dumnezeu, atât în cei ce se mântuiesc, cât și în cei ce pier:
16 ഇവൎക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവൎക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
pentru unii o duhoare din moarte în moarte, pentru ceilalți o aromă dulce din viață în viață. Cine este suficient pentru aceste lucruri?
17 ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേൎക്കുന്ന അനേകരെപ്പോലെ അല്ല, നിൎമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
Căci noi nu suntem ca mulți, care colportăm cuvântul lui Dumnezeu. Ci ca din sinceritate, ci ca de la Dumnezeu, în fața lui Dumnezeu, noi vorbim în Hristos.