< 1 ദിനവൃത്താന്തം 3 >

1 ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കൎമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
Da: ibidi egefelali, Hibalone sogega lalelegei, ilia dio da: - A: manone da magobo mano, Da: ibidi idua Ahinoua: mema lalelegei. Ahinoua: me da Yeseliele uda galu. A: manone bagia, Da: niele da Da: ibidi idua eno, Gamele soge uda A: biga: ile ema lalelegei.
2 ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;
Da: niele bagia, A:basalome da Ma: iaga (Gisie soge hina bagade Da: lamai amoea idiwi) ema lalelegei. Da: ibidi egefe biyadu ea dio da A: dounaidia. E da Da: ibidi idua eno amo Ha: gide ema lalelegei.
3 അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാൎയ്യ എഗ്ലാ പ്രസവിച്ച യിഥ്‌രെയാം ആറാമൻ.
Ea mano bi amo ea dio da Siefadaia. E da Abaida: le ema lalelegei. Amola Da: ibidi ea mano gafe ea dio da Idilia: me. E da Da: ibidi idua Egela ema lalelegei.
4 ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
Amo Da: ibidi ea mano gafeyale gala da Hibalone moilai bai bagadega lalelegei. Da: ibidi da ode fesuale amola oubi gafeyale gala, Hibalone moilai bai bagade ganodini, Yuda fi ouligisu. Da: ibidi da Yelusaleme moilai bai bagade amo ganodini esalu, Isala: ili fi ode33 agoanega ouligisu.
5 യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
E da Yelusaleme ganodini esaloba, egefelali amogawi lalelegei da Sia: miua, Sioubabe, Na: ida: ne, Soloumane (amo mano biyadu da A: miele idiwi amo Ba: desiba ema lalelegei), Ibaha, Elisiua, Ilifelede, Nouga, Nifege, Ya: ifia, Ilisiame, Ilaiada, Ilifelede - huluane da sesegeyale galu.
6 ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
7 എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
8 എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
9 വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
Amo mano huluane da Da: ibidi egefe galu. Amola e da mano eno amo ea gidisedagi udalali ilima lai. Amola amo dunu mano ilia dalusi da Da: ima.
10 ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;
Soloumane egefe da Lihouboua: me. Amalu ea mano da agoane fifi asi. Abaidia, A:isa, Yihosiufa: de, Yihoula: me, A:ihasaia, Yihoua: se, A:masia, A:salaia, Youda: me, A:ha: se, Hesigaia, Ma: na: se, A:manone amola Yousaia.
11 അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;
12 അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസൎയ്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
13 അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;
14 അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.
15 യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.
Yousaia egefelali da Youha: ina: ne (magobo), Yihoiagimi (amo bagia mano), Sedegaia amola Sia: lame (ufi mano).
16 യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.
Yihoiagimi bagia hina bagade hamoi dunu da ea mano Yehoiagini amola Sedegaia. Yuda fi da Mugululi Asi. Amo fa: no hina bagade hamoi dunu da
17 ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,
Amo da Sia: ladiele (Yehoiagini ea mano),
18 മല്ക്കീരാം, പെദായാവു, ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
Ma: lagaila: me, Bida: iya, Sina: sa, Yegamaia, Hosiama amola Nedabaia.
19 പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
Beda: iya egefela da Selababele amola Simiai. Selababele egefela da Misiala: me amola Ha: nanaia. Ela dalusi da Sieloumidi.
20 ഹശൂബാ, ഓഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
Selababele egefelali eno da Hasiuba, Ohele, Belegaia, Ha: sadia amola Yiusia: be Hisede.
21 ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അൎന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
Ha: nanaia egaga fifi misi da Beladaia, Yisa: ia amola Lifa: iya, Ana: ne, Oubadaia amola Sieganaia (amo dunu biyaduyale gala ilia mano).
22 ശെഖന്യാവിന്റെ മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയൎയ്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ.
Sieganaia egaga fifi misi da Siema: iya amola egefelali, Ha: dase, Aiga: le, Balaia, Nialaia amola Sia: ifa: de. Gilisili da gafeyale mabu.
23 നെയൎയ്യാവിന്റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
Nialaia egefelali da Eliounai, Hisigaia amola A: seliga: me. Gilisili da osodayale mabu.
24 എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാൻ, ദെലായാവു, അനാനി ഇങ്ങനെ ഏഴുപേർ.
Eliounai egefelali da Houdafaia, Ilaiasibi, Bila: ia, A:gabe, Youha: ina: ne, Dila: iya amola Ana: inai. Gilisili da fesuale mabu.

< 1 ദിനവൃത്താന്തം 3 >