< സങ്കീർത്തനങ്ങൾ 134 >

1 ആരോഹണഗീതം. രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന, യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.
京まうでの歌 夜間ヱホバの家にたちヱホバに事ふるもろもろの僕よ ヱホバをほめまつれ
2 വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി യഹോവയെ വാഴ്ത്തുക.
なんぢら聖所にむかひ手をあげてヱホバをほめまつれ
3 ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
ねがはくはヱホバ天地をつくりたまへるもの シオンより汝をめぐみたまはんことを

< സങ്കീർത്തനങ്ങൾ 134 >