1 സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക; ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
Praise Yahweh, all ye nations, Laud him, all ye tribes of men;
2 നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്, യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു. യഹോവയെ വാഴ്ത്തുക.
For his lovingkindness, hath prevailed over us, and, the faithfulness of Yahweh, is to times age-abiding. Praise ye Yah!