< 1 Krónika 8 >
1 És Benjámin nemzette Bélát, elsőszülöttjét; Asbél a második, Achrách a harmadik;
ബെന്യാമീൻ— ആദ്യജാതനായ ബേലയുടെയും രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും
2 Nócha a negyedik, Ráfa az ötödik.
നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.
3 És voltak fiai Bélának: Addár, Géra, Abíhúd;
ബേലയുടെ പുത്രന്മാർ ഇവരായിരുന്നു: അദ്ദാർ, ഗേരാ, അബീഹൂദ്,
4 Abísúa, Náamán, Achóach;
അബീശൂവാ, നയമാൻ, അഹോഹ്,
5 Géra, Sefúfán és Chúrám.
ഗേരാ, ശെഫൂഫാൻ, ഹൂരാം.
6 És ezek Échúd fiai – ezek atyai házaik fejei Gébá lakóinak, és számkivetették őket Mánáchatba.
ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.
7 Náamán, meg Achija és Géra, az számkivetette őket és nemzette Uzzát és Achíchúdot.
8 És Sácharájim nemzette Móáb mezőségein – miután elbocsátotta Chúsimot és Báarát a feleségeit –
തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു.
9 nemzette Chódestől a feleségétől Jóbábot, Cibját, Mésát, Malkámot;
ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,
10 Jeúcot, Szákheját és Mirmát. Ezek a fiai, atyai házak fejei.
യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു.
11 Chúsimtól pedig nemzette Abítúbot és Elpáalt.
ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു.
12 És Elpáal fiai: Éber, Miseám és Sémer; ő építette Ónót meg Lódot és leányvárosait.
എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—
13 És Bería meg Sémá, azok atyai házaik fejei Ajjálón lakóinak; ők futamították meg Gát lakóit.
ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്.
14 És Achjó, Sásak, Jerémót,
അഹ്യോ, ശാശക്ക്, യെരേമോത്ത്
16 Mikháél, Jispa, Jócha: Bería fiai.
മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു.
17 És Zebadja, Mesullám, Chizki, Chéber,
സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,
18 Jismeráj, Jizlía, Jóbáb: Elpáal fiai.
യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു.
19 És Jákim, Zikhri, Zabdi,
യാക്കീം, സിക്രി, സബ്ദി,
20 Eliénaj, Cilletaj, Elíél,
എലീയേനായി, സില്ലെഥായി, എലീയേൽ,
21 Adája, Berája, Simrát: Simei fiai.
അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു.
22 És Jispán, Éber, Elíél,
യിശ്ഫാൻ, ഏബെർ, എലീയേൽ,
23 Abdón, Zikhri, Chánán,
അബ്ദോൻ, സിക്രി, ഹാനാൻ,
24 Chananja, Élám, Antótija,
ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്
25 Jifdeja és Penúél: Sásak fiai.
യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു.
26 És Samseraj, Secharja, Atalja,
ശംശെരായി, ശെഹര്യാവ്, അഥല്യാവ്,
27 Jáaresja, Élija és Zikhri: Jeróchám fiai.
യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു.
28 Ezek az atyai házak fejei, nemzetségeik szerint, fejek. Ezek laktak Jeruzsálemben.
ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
29 És Gibeónban laktak: Gibeónnak atyja s feleségének neve: Máakha.
ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
30 És elsőszülött fia Abdón; Cúr, Kis, Báal, Nádáb,
അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്,
31 Gedór, Achjó és Zékher.
ഗെദോർ, അഹ്യോ, സേഖെർ,
32 És Miklót nemzette Simeát; ők is testvéreikkel szemben laktak Jeruzsálemben, testvéreikkel együtt.
മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
33 És Nér nemzette Kist, és Kis nemzette Sáult, és Sául nemzette Jehónátánt, Malkísúát, Abínádábot és Esbáalt.
നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
34 És Jehónátán fia: Merib-Báal; és Merib-Báal nemzette Mikhát.
യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
35 És Mikha fiai: Pítón, Mélekh, Táréa és Ácház.
മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
36 És Ácház nemzette Jehóaddát, és Jehóadda nemzette Álémetet, Azmávetet és Zimrit; és Zimri nemzette Mócát.
ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്.
37 És Móca nemzette Bineát. Ráfa az ő fia; Eleásza az ő fia; Ácél az ő fia.
മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
38 És Ácélnak hat fia volt; s ezek a neveik: Azríkám, Bókhrú, Ismaél, Searja, Óbadja és Chánán; mindezek Ácél fiai.
ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ.
39 És testvérének Éseknek fiai: Úlám az elsőszülöttje, Jeús a második és Elifélet a harmadik.
ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.
40 És Úlám fiai voltak derék vitéz férfiak, íjjatfeszítők, és sokan voltak fiaik és fiaik fiai: százötvenen. Mindezek Benjámin fiai közül valók.
ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.