< Psalm 134 >
1 Ein Wallfahrtslied. Wohlan, preiset den HERRN, alle ihr Diener des HERRN,
൧ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ.
2 Erhebt eure Hände zum Heiligtum hin und preiset den HERRN!
൨വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
3 Dich segne der HERR von Zion her, der Schöpfer von Himmel und Erde!
൩ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.