< 2 Phixxirosa 1 >
1 Yesus Kiristoosa oothanchane izan kiitetida Simona Pixirosape, nu Godapene nu dhale Yesus Kiristoosape bettida xiillotetha baggara nu demmida ammano mala bonchettida ammano demmidayto;
൧യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്:
2 Xoossane nu Goda Yesusa eron kiyatetine saroy intes gido.
൨ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
3 Be bonchonine ba kiyatethan nuna xeyigidayssa nuni iza erida gishshi iza xoossatetha wolqay deyossine xoossu goynanas nuus koshizazi wursika immides.
൩തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ.
4 Be bonchonine ba kiyatethan boncho wogay dizayssane keehi gita gidida iza hidota nuni demidos. Heytantta baggara inte iitta amo gaason hayssa ha alamezan diza dhayope keesi ekkidi Xoossatetha hanozape izara gishetizadentta gididista.
൪അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
5 Hessa geedon hayssafe kaalliza miishati intes gujistana mala ane minnite. Ammano bolla kiyateth; kiyatetha bolla erateth;
൫ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും
6 Eratetha bolla bena haaro; bena haaro bolla danda7an mineteth; danda7an minetetha bolla xoossu goyno;
൬പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും
7 Xoossu goyno bolla ishantta doseteth; ishantta dosetetha bolla siiqo gugite.
൭ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ.
8 Hayti intes dari dizazi gidiko heytii intena inte Goda Yesus Kiristoosa eron go7ayne ayfey bayindaytta gidontta mala naagana
൮ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
9 Hayti ha miishati bayinda uray gidiko hahon diza miishe demmontta qooqe asa malakko. He uray kase adhdhida ba nagarape geeyidayssaka balettides.
൯എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
10 Ta ishato! hessa gishshi inte xeeygettidayssane doorettidayssa shaakki eranas keehi ammottizayta gidite. Inte hessaththo oothiko mulekka dhuphetekista.
൧൦അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകുകയില്ല.
11 Inte hessaththo hanko medhinape medhinas diza nu Goda Yesus Kiristoosa kawotethan gelanas intes kumetha maatay imettana. (aiōnios )
൧൧അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും. (aiōnios )
12 Inte hayta ha yoota eridine he inte erida tuman minni deyikkoka heyta tani intena qopisanape guye giike.
൧൨അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും.
13 Tani paxa diza wode wurson intena wurso wode denthethanayssi bessizazi milatidi taas beettes.
൧൩നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ
14 Nu Goda Yesus Kiristoosay taas qonccisida mala tani hayssa alammezape elelada hayqqanayssa ta erayss.
൧൪ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു.
15 Tani ha7i minettizay ta hayqqada intefe shaakettidape guye inte hayta ha yoota wurso wode qopana mala gaadako.
൧൫എന്റെ വേർപാടിൻ്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
16 Goda Yesus Kiristoosa wolqape izas yuusa gishshi nu intes yootida wode nuni nu ayfera iza bonchoza beydi marikatoos attin asi coo mela medhi ekkidi gene hasa7iza haysu7e mala gidena.
൧൬ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയാകുന്ന മടങ്ങിവരവും നിങ്ങളോട് അറിയിച്ചത് സമർത്ഥമായി മെനഞ്ഞെടുത്ത കഥകളുടെ അടിസ്ഥാനത്തിലല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ.
17 “Tani izan ufa7ettizadey ta dosiza ta naazi hayssakko” giza qaala giireth gita bonchora izas yida wode izi xoossa Aawape bonchone gitatethi ekides.
൧൭“ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു ബഹുമാനവും മഹത്വവും ലഭിച്ചു.
18 Nuni izara anjjettida zuma bolla dishe hayssa ha salope yida giiretha nuni nu haythan siydosu.
൧൮ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായത് കേട്ടു.
19 Hessi wurikka kase nabeti yootidayssi tumu gididayssa lo7eth qonccises. Hessa gishshi inte dhumason xompes lo7eth naagettizayssa mala kase nabeti yootidayssa lo7ethi naagettite. Inte hessaththo oothanay gadey wonttanas, sosey zo7ana gakkanaasine woontt maatha xoolintezi inte wozinan poo7ana gakkanaassiko.
൧൯പ്രവാചകവാക്യം അധികം ഉറപ്പായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിയാൽ നല്ലത്.
20 Inte harape aathi qopanas besizay geesha maxaafan diza tinbite qaala yootetida ay miisheka oonikka bess milatida mela birshanas besonttayssako.
൨൦തിരുവെഴുത്തിലെ പ്രവചനം ഒന്നുംതന്നെ പ്രവാചകന്റെ സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം.
21 Ay tinbiteyka asa shene mala muleka yibeyna. Gido attin tinbitey wurikka xiillo ayanay kaallethin iza kaallida asati Xoossafe ekkidi yootidazikko.
൨൧പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.