1 Une chanson d'ascension. Regardez! Louez Yahvé, vous tous, serviteurs de Yahvé, qui se tiennent la nuit dans la maison de Yahvé!
ആരോഹണഗീതം. അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.