< Psalms 117 >

1 Praise YHWH, all you nations, Glorify Him, all you peoples!
സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; സകല വംശങ്ങളുമേ, കർത്താവിനെ പുകഴ്ത്തുവിൻ.
2 For His kindness has been mighty to us, And the truth of YHWH [is] for all time. Praise YAH!
നമ്മളോടുള്ള ദൈവത്തിന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.

< Psalms 117 >