< Maliko 11 >
1 Paŵaliji nkuŵandichila ku Yelusalemu, ŵaiche mmisinda ja ku Besefage ni ku Besania, chiŵandi ni Chikwesya cha Miseituni. Pelepo Che Yesu ŵaatumile ŵakulijiganya ŵao ŵaŵili.
൧അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
2 Ni ŵaasalile, “Njaule pansinda wauli mmbujo mwenu, pachinkajinjileje po chinkansimane mwanambunda jwanganakwelekwe ni mundu kose, ali ataŵikwe, nkangopole ni kunnyika nawo apano.
൨നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
3 Ambusyaga mundu, ‘Ligongo chi nkutenda yeleyo?’ Mwasalile, ‘Ambuje akunsaka, ni chaachimmusya mwachitema pe.’”
൩“ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു.
4 Nipele, ŵakulijiganya wo ŵajawile ni kunsimana mwanambunda ali ataŵikwe pachiŵandi ni nnango, muumbali mwa litala. Paŵangopolaga,
൪അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു.
5 ŵandu ŵampepe ŵaŵajimi pelepo ŵausisye, “Uli, mbona nkungopola mwanambunda jo?”
൫അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
6 Ŵakulijiganya ŵajanjile mpela iŵatite pakusalilwa ni Che Yesu, ni ŵandu ŵala ŵaalesile ajaule najo.
൬യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
7 Ŵampelechele Che Yesu mwanambunda jula. Ŵatandiche iwalo yao pangongo wa mwanambunda jula, ni Che Yesu ŵatemi pachanya pakwe.
൭അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ടു; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
8 Ŵandu ŵajinji ŵatandiche iwalo yao mwitala, ni ŵane ŵatemenye nyambi sya mwana sya itela mmigunda ni kutandika mwitala kwa kwachimbichisya.
൮അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
9 Nipele ŵandu ŵaŵalongolele ni ŵane ŵaŵakuyaga panyuma ŵanyanyisye achitiji, “Alapikwe Akunnungu! Akunnungu ampe upile jwelejo jwakwika mu liina lya Ambuje!
൯മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
10 Akunnungu aupe upile umwenye waukwika wa atati ŵetu Mwenye che Daudi. Ajinichilwe Akumanani!”
൧൦നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
11 Che Yesu wajinjile mmusi wa ku Yelusalemu, ni ŵapelengenye pa Nyuumba ja Akunnungu, ni ŵalolesyelolesye. Nambo pakuŵa jaliji ligulo, ŵajawile kunsinda wa ku Besania pamo ni ŵakulijiganya ŵao likumi ni ŵaŵili.
൧൧അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
12 Malaŵi jakwe, paŵatyochelaga ku Besania, Che Yesu jakwete sala.
൧൨പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവനു വിശന്നു;
13 Nipele, ali kwakutalichila ŵachiweni chitela cha ntini chana masamba gamajinji. Ŵajawile kukuchilola, alole iŵaga chakombole kupata chisogosi chachili chose. Paŵaiche pachitela pala ŵachisimene masamba pe pangali chisogosi, ligongo nganikaŵa katema kakwe ka kusogola.
൧൩അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
14 Pelepo Che Yesu ŵachisalile chitela chila, “Chitandile sambano ni kuendelechela, ngapagwa mundu juchalye sooni isogosi yenu!” Ni ŵakulijiganya ŵao ŵampilikene paŵaŵechete gelego. (aiōn )
൧൪അവൻ അതിനോട്; ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു. അതു ശിഷ്യന്മാർ കേട്ടു. (aiōn )
15 Nipele paŵaiche ku Yelusalemu, Che Yesu ŵajinjile pa Nyuumba ja Akunnungu. Ni ŵatandite kwatopolela paasa, ŵandu ŵaŵaliji nkusumisya ni kusuma indu mwelemo. Ŵapikwile mesa sya ŵakutindanya mbiya ni itengu ya ŵandu ŵaŵasumisyaga nguunda.
൧൫അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 Iyoyo, ŵakanyisye mundu jwalijose akajigala chachili chose kutyochela pa Nyuumba ja Akunnungu.
൧൬ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
17 Nipele, ŵajiganyisye, “Mmalembelo ga Akunnungu, Akunnungu akuti, ‘Nyuumba jangu chijiŵilanjikwe nyuumba ja kupopelela kwa ŵandu wose ŵa pachilambo!’ Nambo ŵanyamwe njitesile jiŵe mbugu ja kulisisila ŵa wiyi!”
൧൭പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.
18 Achakulu ŵambopesi ni ŵakwiganya Malajisyo paŵapilikene yelei, ŵatandite kusosa litala lya kwaulaga Che Yesu. Nambo ŵanjogwepe, ligongo ŵandu ŵajinji ŵaliji nkusimonga wiganye wakwe.
൧൮അത് കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രികളും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
19 Pakwaswele, Che Yesu ni ŵakulijiganya ŵao ŵakopweche musi wo.
൧൯സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.
20 Kundaŵi jakwe, paŵapitaga ŵachiweni chitela cha ntini chila chili chijumwile koo, kutandilila mmichiga mpaka ku nyambi.
൨൦രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ടു.
21 Che Petulo ŵagakumbuchile agala gaŵaŵechete Che Yesu, ni ŵansalile, “Jwakwiganya, nnole! Chitela cha ntini chimwalwesisye chila chijumwile!”
൨൧അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോടു പറഞ്ഞു.
22 Che Yesu ŵaasalile, “Mwakulupilile Akunnungu.
൨൨യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
23 Isyene ngunsalila, mundu achichisalilaga chitumbi chi, ‘Ntupuche nkaliponye mbahali,’ pangakola lipamba mu ntima mwakwe ni akulupililaga kuti chaŵechete cho chichitendekwe, chichitendekwe kukwakwe.
൨൩ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
24 Kwa ligongo lyo ngunsalila, pankupopela ni kuŵenda chindu, nkulupilile kuti nkuchipochela, nombecho chichiŵe chenu.
൨൪അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25 Pankupopela, iŵaga kwana mundu jwanneŵele, mwalechelesye yangalumbana yantendele, kuti Atati ŵenu ŵa kwinani annechelesye sambi syenu.
൨൫നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
26 Nambo iŵaga ngumwalechelesya ŵane sambi syao, Atati ŵenu ŵa kwinani nombe ngannechelesya sambi syenu.”
൨൬നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
27 Nipele ŵaiche sooni ku Yelusalemu. Che Yesu paŵaliji nkwendajenda pa Nyuumba ja Akunnungu, achakulu ŵambopesi ni ŵakwiganya Malajisyo ni achachekulu ŵajaulile,
൨൭അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു.
28 ni ŵausisye, “Ana nkugatendekanya gelega kwa ulamusi wa acheni? Ŵaani ŵampele ulamusi wa kuitendekanya yeleyi?”
൨൮“നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു?” എന്നും “ഇതു ചെയ്വാനുള്ള അധികാരം നിനക്കു തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
29 Che Yesu ŵajanjile, “None chinambusye liusyo limo. Iŵaga chimunyanje none chinansalile kwa ulamusi wa acheni nguitenda indu yi.
൨൯യേശു അവരോട്: ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
30 Musalile, ubatiso u che Yohana waumile kwinani, pane kwa ŵandu?”
൩൦യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ എന്നു പറഞ്ഞു.
31 Ŵanyawo ŵatandite kuusyana jwine ni jwine achitiji, “Twajilaga, ‘Waumile kwinani’, chatuusye, ‘Kwachichi nganimwakulupilila che Yohana?’
൩൧അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
32 Ni twatiji, ‘Waumile kwa ŵandu,’ chiiŵe uli?” Ŵaujogwepe mpingo wa ŵandu, pakuŵa ŵandu wose ŵakulupilile kuti che Yohana ŵaliji jwakulondola jwa Akunnungu.
൩൨മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
33 Nipele, ŵanjanjile Che Yesu, “Ngatukumanyilila.” Nombejo ŵaasalile, “None jwakwe ngangunsalila kwa ulamusi wa acheni nguitendekanya yeleyi.”
൩൩അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.